മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം ; കേരളം മൂക്കത്ത് വിരൽ വച്ചെന്നും കെ സുധാകരന്‍

മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം ;  കേരളം മൂക്കത്ത് വിരൽ വച്ചെന്നും കെ സുധാകരന്‍

തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി ന്യായികരിക്കുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി രംഗത്ത്. സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ചു മൂക്കത്തുവിരല്‍വച്ചെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. ശിവശങ്കറിന്‍റെ പേരില്‍ പുറത്തുവന്ന പുസ്തകം...

Read more

കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി

കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി

തൃശൂർ: കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി. യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിമാണ് പോലീസ് മേധാവിക്ക് പരാതി നൽകിയത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത...

Read more

തൃശൂരിൽ തടവ് ചാടിയ പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി

തൃശൂരിൽ തടവ് ചാടിയ പോക്സോ കേസ് പ്രതിയെ നാട്ടുകാർ പിടികൂടി

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവ് ചാടിയ പോക്സോ കേസ് പ്രതി പിടിയിൽ. തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സക്കിടെ രക്ഷപ്പെട്ട യു പി സ്വദേശി ഫായിസിനെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്. വെളപ്പായയിൽ നിന്നാണ് പ്രതിയെ പിടിച്ചത്. ശ്വാസകോശ സംബന്ധമായ...

Read more

മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ; പ്രഖ്യാപനം നടപ്പാക്കി മന്ത്രി റോഷി

മുല്ലപ്പെരിയാറിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ;  പ്രഖ്യാപനം നടപ്പാക്കി മന്ത്രി റോഷി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മാത്രമായി എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ നിയമിക്കാന്‍ തീരുമാനമായി. കട്ടപ്പന മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ മുല്ലപ്പെരിയാറിനു മാത്രമായി നിയമിക്കാനാണ് തീരുമാനം. തേക്കടിയിലോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്താകും ഓഫീസ് സ്ഥാപിക്കുക. ഇതിന് അനുയോജ്യമായ കെട്ടിടം കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം...

Read more

കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858,...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2533 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 257388 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 247714 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7453 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read more

കോട്ടയം ജില്ലയില്‍ 1749 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 1749 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837 പേര്‍ രോഗമുക്തരായി. 7378 പരിശോധനാഫലങ്ങളാണു ലഭിച്ചത്....

Read more

ഉത്തർപ്രദേശിനോട് കേരളം പോലെയാകാൻ ആവശ്യപ്പെട്ട് വി.ഡി സതീശൻ

ഉത്തർപ്രദേശിനോട് കേരളം പോലെയാകാൻ ആവശ്യപ്പെട്ട് വി.ഡി സതീശൻ

തിരുവനന്തപുരം: ഉത്തർപ്രദേശ് , കേരളം വിവാദത്തിൽ അഭിപ്രായം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകണമെന്നാണ് വി.ഡി സതീശൻ ആവശ്യപ്പെട്ടത്. ഉത്തർപ്രദേശിലെ ജനത ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കണം. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം...

Read more

എറണാകുളത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു

എറണാകുളത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊന്നു

കൊച്ചി: എറണാകുളം ഇരുമ്പനത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി. മഠത്തില്‍പറമ്പില്‍ വീട്ടില്‍ കരുണാകരന്‍ ആണ് മരിച്ചത്. മകന്‍ അമല്‍ എന്ന അവിന്‍ പോലീസില്‍ കീഴടങ്ങി.മദ്യാപനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഇരുവരും തര്‍ക്കം ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ഭാര്യയാണ് കരുണാകരനെ...

Read more

റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട , മാർഗരേഖയിൽ മാറ്റം

റിസ്ക്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ വേണ്ട , മാർഗരേഖയിൽ മാറ്റം

ദില്ലി: വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്കുള്ള കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റംവരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുതുക്കിയ നിർദ്ദേശപ്രകാരം കൊവിഡ് റിസ്‌ക്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള 7 ദിവസത്തെ ക്വാറന്റീൻ എന്ന നിബന്ധന ഒഴിവാക്കി. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്ക് ഇനി 14 ദിവസത്തെ സ്വയം നിരീക്ഷണം...

Read more
Page 4500 of 4844 1 4,499 4,500 4,501 4,844

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.