‘ പദ്ധതിക്കെതിരായ പ്രക്ഷോഭം ബിജെപിയും യുഡിഎഫും ഉയർത്തുന്നത് ‘ ; സിൽവർ ലൈനിനെ പിന്തുണച്ച് സിപിഐ

‘ പദ്ധതിക്കെതിരായ പ്രക്ഷോഭം ബിജെപിയും യുഡിഎഫും ഉയർത്തുന്നത്  ‘ ;  സിൽവർ ലൈനിനെ പിന്തുണച്ച് സിപിഐ

തിരുവനന്തപുരം: കെ റെയിൽ സിൽവർലൈനിനെ പിന്തുണച്ച് സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ടിംഗ്. സിൽവർ ലൈനിന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയർത്തുന്നതാണ്. കേരളത്തിൽ നിന്നുള്ള യുഡിഎഫ് പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും സിപിഐ പറയുന്നു. എൽഡിഎഫിൽ സ്വതന്ത്ര വ്യക്തിത്വം നിലനിർത്താൻ പാർട്ടി...

Read more

ഹൈക്കോടതി ഇടപെട്ടു ; അട്ടപ്പാടി മധു കേസിൽ നടപടികൾ നേരത്തേയാക്കി

ഹൈക്കോടതി ഇടപെട്ടു ; അട്ടപ്പാടി മധു കേസിൽ നടപടികൾ നേരത്തേയാക്കി

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി. മധു കേസ് നേരത്തേ പരിഗണിക്കാന്‍ തീരുമാനമായി. ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. നേരത്തേ മാർച്ച് 26ലേക്കായിരുന്നു കേസ് മാറ്റിയിരുന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് നടപടി. അതിനിടെ കേസിലെ പ്രതികൾക്ക് ഡിജിറ്റൽ...

Read more

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജിയിൽ സാവകാശം തേടി കേന്ദ്രസ‍ർക്കാർ

സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ നൽകിയ ഹർജിയിൽ സാവകാശം തേടി കേന്ദ്രസ‍ർക്കാർ

കൊച്ചി : കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിച്ചു. മീഡിയാ വണ്ണിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹാജരായി. ഓരോ തവണയും സുരക്ഷാ അനുമതി വേണം എന്ന കേന്ദ്രസർക്കാർ വാദം...

Read more

പെൺകുട്ടികൾ ഒളിച്ചു കടന്ന സംഭവം ; ചിൽഡ്രൻസ് ഹോം പ്രവർത്തനത്തിൽ സമഗ്രമാറ്റം വേണമെന്ന് റിപ്പോർട്ട്

പെൺകുട്ടികൾ ഒളിച്ചു കടന്ന സംഭവം ;  ചിൽഡ്രൻസ് ഹോം പ്രവർത്തനത്തിൽ സമഗ്രമാറ്റം വേണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികൾ ഒളിച്ചു കടന്ന സംഭവത്തിൽ കമ്മീഷണർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ചിൽഡ്രൻസ് ഹോമിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ മാറ്റം വരുത്തുന്നതിനാവശ്യമായ 26 നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. സ്‌പെഷൽ ബ്രാഞ്ച് എസിപിയും,...

Read more

മികവോടെ വിദ്യാകിരണം ; 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

മികവോടെ വിദ്യാകിരണം ; 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം : വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തിരുവനന്തപുരം പൂവച്ചല്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലായിരുന്നു സംസ്ഥാനതല ഉദ്ഘാടനം. കിഫ്ബി, നബാഡ്, പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗിച്ചാണ് അത്യാധുനിക കെട്ടിടങ്ങളുടെ...

Read more

കേരളം ലഹരിയുടെ പിടിയിലല്ല ; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

കേരളം ലഹരിയുടെ പിടിയിലല്ല ; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം:  കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള ചിലരുടെ നിക്ഷിപ്‌ത‌ ശ്രമങ്ങളെ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സാമ്പ്രദായിക രീതിയില്‍ നിന്നും മാറി ചിന്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാവണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് എക്‌സൈസ്...

Read more

വിയ്യൂർ ജയിലിൽ നിന്ന് ചികിത്സയ്ക്ക് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു

വിയ്യൂർ ജയിലിൽ നിന്ന് ചികിത്സയ്ക്ക് എത്തിച്ച പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശ്ശൂർ: തടവുപുള്ളി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശി ഷെഹീന്‍ ആണ് രക്ഷപ്പെട്ടത്. തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. പോക്സോ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്ത്...

Read more

കാരുണ്യ പ്ലസ് KN – 407 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് KN – 407 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്  KN -407 ലോട്ടറിയുടെ  നറുക്കെടുപ്പ് ഫലം  പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.  എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്...

Read more

യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല : യോഗിയോട് പിണറായി

യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല : യോഗിയോട് പിണറായി

തിരുവനന്തപുരം : സംസ്ഥാനത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും ആരോഗ്യ മേഖലയുടെ നിലവാരം...

Read more

ശിവശങ്കറെ ഭയക്കാൻ കാരണമുണ്ട് ; പൊള്ളുക മുഖ്യമന്ത്രിക്ക് : വിഡി സതീശൻ

ശിവശങ്കറെ ഭയക്കാൻ കാരണമുണ്ട് ; പൊള്ളുക മുഖ്യമന്ത്രിക്ക് : വിഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് എം ശിവശങ്കറിനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭയം കാരണമാണ് മുഖ്യന്ത്രി ശിവശങ്കറിനെ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഇതിന് നേതൃത്വം നൽകിയ ആളെയാണ് മുഖ്യമന്ത്രി ന്യായീകരിക്കുന്നതെന്നും...

Read more
Page 4501 of 4844 1 4,500 4,501 4,502 4,844

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.