മുത്തങ്ങ: വയനാട്ടിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരിൽ നിന്ന് കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ നടപടിക്രമം പാലിക്കാതെ കൈവശം വെച്ച സംഭവത്തിലാണിത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പിഎ പ്രകാശ്, സിവിൽ...
Read moreDetailsതിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിനായി എ.എ.റഹീമും പി.സന്തോഷ് കുമാറും നാമനിർദേശപത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടേറിയെറ്റിലെത്തി വരണാധികാരി കവിത ഉണ്ണിത്താന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളും സ്ഥാനാർത്ഥികൾക്കൊപ്പമുണ്ടായിരുന്നു. വലിയ ഉത്തരവാദിത്വം ആണ് പാർട്ടിയും മുന്നണിയും ഏൽപ്പിച്ചിച്ചിരിക്കുന്നതെന്നും...
Read moreDetailsകാസര്‍കോട്: കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 79 പേരെ സ്ഥലം മാറ്റി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പത്തില്‍ താഴെ ആയതോടെയാണ് കാസര്‍കോട് ചട്ടഞ്ചാലിലെ ടാറ്റ കൊവിഡ്...
Read moreDetailsകൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിത്. കൊച്ചിയിൽ നേരത്തെ പ്രതിദിനം 2 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് 6 കേസുകൾ വരെ...
Read moreDetailsതിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ വിശദീകരണവുമായി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി സച്ചിന്‍ദേവ്. തെറ്റായ പ്രചാരണമാണ് എസ്എഫ്ഐക്ക് എതിരെ നടക്കുന്നതെന്നും കെഎസ്‍യു ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും സച്ചിൻ ദേവ് പറഞ്ഞു. സംഘർഷത്തോട് യോജിക്കാൻ കഴിയില്ലെന്നും പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും...
Read moreDetailsകോഴിക്കോട് : തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതരുതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി സിൽവർലൈൻ സർവേക്കല്ല് സ്ഥാപിക്കാൻ കേരളം ഉത്തര കൊറിയ അല്ലെന്നു സർക്കാർ മനസ്സിലാക്കണം. കല്ലായിയിലും...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തു പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. നിയമസഭയിൽ പി.ഉബൈദുല്ലയുടെ ചോദ്യത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹമാധ്യമത്തിലും ഇതേപ്പറ്റിയുള്ള കുറിപ്പ് മന്ത്രി പങ്കുവച്ചു. ലോഡ് ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാത്ത സ്ഥിതിയിലേക്കു സംസ്ഥാനത്തെ...
Read moreDetailsവാഷിങ്ടൻ : യുക്രെയ്ൻ യുദ്ധത്തിൽ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ്. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാൽ ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പുതിയ...
Read moreDetailsകോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തുന്ന ഹർത്താൽ സമാധാനപരം. ബാങ്കുകൾ അടക്കം ഏതാനും സ്ഥാപനങ്ങൾ അടപ്പിച്ചു. ദീർഘദൂര ബസുകൾ തടസമില്ലാതെ കടന്നു പോകുന്നു. രാവിലെ പ്രതിപക്ഷ സംഘടനകളും സമര സമിതിയും പ്രതിഷേധ പ്രകടനം...
Read moreDetailsതൃശൂർ: പെരുമ്പിലാവ് പൂങ്കുന്നം ദേശാഭിമാനി പ്രസ്സിനു സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പെരുമ്പിലാവ് പൂഴിക്കുന്നത്ത് അസ്‌ലമിന്റെ മകന്‍ അൻസിൽ (18) ആണ് മരിച്ചത്. രാവിലെ ഒൻപതോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്, അൻസിൽ സഞ്ചരിച്ചിരുന്ന...
Read moreDetails