തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടലിൽ സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഇവിടെ ജനാധിപത്യമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. സർക്കാർ വിവേകപൂർവം പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.സര്‍ക്കാരിനെ പരസ്യമായി ഉപദേശിക്കുന്നില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതിനിടെ, സംസ്ഥാനത്തിന്റെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തു വരും ദിവസങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഴ ലഭിച്ചു. പുനലൂരിൽ 6.94 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി. പൊതുവേ താപനിലയിലും കുറവുണ്ട്. ഏറ്റവും കൂടുതൽ ചൂട്...
Read moreDetailsതിരുവനന്തപുരം: കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻവിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ ഹർജി നൽകി. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി അറസ്റ്റ് ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണു മാടപ്പള്ളിയിൽ...
Read moreDetailsതൃശ്ശൂർ : മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ...
Read moreDetailsതിരുവനന്തപുരം : പോലീസിനെതിരെ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കെ-റെയിൽ വിരുദ്ധ സമരം ചെയ്യുന്ന പ്രതിഷേധക്കാരോട് മൃഗീയമായി പെരുമാറുന്നു. സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി മർദിക്കുന്നു. കിടപ്പാടം നഷ്ടപ്പെടാതിരിക്കാൻ സമരം ചെയ്യുന്നവരെ പിണറായിയുടെ പോലീസ് തെരുവിൽ വലിച്ചിഴക്കുകയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു....
Read moreDetailsകോഴിക്കോട് : കോഴിക്കോട് കല്ലായിയിൽ കെ റെയിൽ കല്ലിടലിനിടെ വൻ പ്രതിഷേധം. നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ നടത്തിയതി. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്....
Read moreDetailsതിരുവനന്തപുരം : സിൽവർ ലൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സമീപനം ഏകാധിപതിയെപ്പോലെയാണെന്ന് വി. മുരളീധരൻ ആരോപിച്ചു. ഏകാധിപതികളെ ചവറ്റുകൊട്ടയിൽ എറിഞ്ഞ പാരമ്പര്യമുള്ള നാടാണിത്. സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. സിൽവർ ലൈനുമായി ബന്ധപ്പെട്ട് അപ്പർ ക്ലാസ് മാന്യന്മാരുമായുള്ള...
Read moreDetailsഇടുക്കി : മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ കേസെടുത്ത് വനം വകുപ്പ്. അനുവാദമില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് പ്രവേശിച്ചതിനാണ് കേസ്. രണ്ട് റിട്ടയേഡ് എസ്പിമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും. അതീവ സുരക്ഷാ...
Read moreDetailsകോട്ടയം : നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. ഇന്ന് രാവിലെയോടെയാണ് അതിര് അടയാള കല്ലുകൾ മാറ്റിയത് ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ 9 മണിക്ക് ശേഷം പെരുന്നയിൽ നിന്ന് നഗരത്തിലേക്ക്...
Read moreDetailsകൊടുങ്ങല്ലൂര്‍ : ഇന്നലെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍...
Read moreDetails