അമ്മയും പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം ; നടപടിയെടുക്കാതെ പോലീസ്

അമ്മയും പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം ; നടപടിയെടുക്കാതെ  പോലീസ്

കൊല്ലം : കൊട്ടാരക്കരയില്‍ അമ്മയും രണ്ടു പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം. മൈലം പഞ്ചായത്തിലെ മുന്‍ അംഗത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറിയ ബന്ധു വീട്ടുപകരണങ്ങള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍...

Read more

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ കുത്തിക്കൊന്നു ; പ്രതികളെ ഓടിച്ചിട്ട് പിടിച്ച് പോലീസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തിരുവനന്തപുരം : വിഴിഞ്ഞം ഉച്ചക്കട കൊലപാതക കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് നാല്‍പ്പത്തിനാലുകാരനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസിലെ നാലു പ്രതികളും അറസ്റ്റിലായി....

Read more

സില്‍വര്‍ലൈന്‍ ; വായ്പാ ബാധ്യത കേരളം ഏറ്റെടുക്കുമെന്ന് അറിയിച്ചെന്ന് കെ-റെയില്‍

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കു വായ്പാ ബാധ്യതയുണ്ടായാല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇന്ത്യന്‍ റെയില്‍വേക്കു ബാധ്യതയുണ്ടാകില്ലെന്നും നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതായി കെ റെയില്‍. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന റെയില്‍വേ ഭൂമിയില്‍ ഭാവിയില്‍ ഒരു റെയില്‍ വികസനവും ഉദ്ദേശിക്കുന്നില്ലെന്നു റെയില്‍വേ തന്നെ...

Read more

വിദ്യാകിരണത്തില്‍ മാറ്റുകൂട്ടി 53 സ്‌കൂളുകള്‍ ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാകിരണത്തില്‍ മാറ്റുകൂട്ടി 53 സ്‌കൂളുകള്‍ ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്‌കൂളുകള്‍ കൂടി ഇന്ന് മുതല്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ വിഎച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ 11.30ന് നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി...

Read more

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തന്നെ സംശയാസ്പദം ; അപ്പീലുമായി മീഡിയ വണ്‍ ; ഇന്ന് കോടതി പരിഗണിക്കും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി : സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ മീഡിയവണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ആണ് അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കുക. മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ്,...

Read more

കോടതി കയറി ലോകായുക്ത ഓര്‍ഡിനന്‍സ് ; സ്റ്റേ ആവശ്യപ്പെട്ട് ഹര്‍ജി ; ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹര്‍ജി ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓര്‍ഡിനന്‍സ് എന്നും നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ അനുമതി...

Read more

വാഹന പരിശോധന : ഒരാഴ്ചക്കിടെ 13 ലക്ഷം പിഴ ഈടാക്കി

വാഹന പരിശോധന :  ഒരാഴ്ചക്കിടെ 13 ലക്ഷം പിഴ ഈടാക്കി

തൊടുപുഴ: റോഡപകടങ്ങൾ ഒഴിവാക്കാൻ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പും പോലീസും നിരത്തിലിറങ്ങിയപ്പോൾ ഒരാഴ്ചക്കിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 831 കേസുകൾ. വിവിധ കേസുകളിൽ നിന്നായി 13,30,500 രൂപ പിഴയീടാക്കി. ജില്ലയിൽ വാഹനാപകടങ്ങളും ജീവഹാനിയും വർധിച്ച സാഹചര്യത്തിലാണ് പരിശോധനയുമായി രംഗത്തിറങ്ങിയത്. വാഹനം ഓടിക്കുന്നയാൾ...

Read more

പാഠപുസ്തകങ്ങൾ മുൻകൂട്ടി വിതരണത്തിനൊരുക്കി വിദ്യാഭ്യാസ വകുപ്പ്

പാഠപുസ്തകങ്ങൾ മുൻകൂട്ടി വിതരണത്തിനൊരുക്കി വിദ്യാഭ്യാസ വകുപ്പ്

പത്തനംതിട്ട: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിന് തയാറായി. വിദ്യാഭ്യാസ വകുപ്പും വിതരണച്ചുമതലയുള്ള കുടുംബശ്രീ മിഷനും ഇതിനുള്ള അവസാന ഒരുക്കങ്ങളിലാണ്. ഈ മാസംതന്നെ പാഠപുസ്തക വിതരണം തുടങ്ങാനുള്ള തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇതിനായി തിരുവല്ലയിലെ ഡി.ഡി ഓഫിസ് വളപ്പിലെ ജില്ല പാഠപുസ്തക...

Read more

സ്വർണക്കടത്ത്‌ വാർത്തകളിൽ മാധ്യമങ്ങൾ ചെയ്‌ത കാര്യങ്ങൾ പുസ്‌തകത്തിൽ വരുമ്പോൾ ചിലർക്ക്‌ പൊള്ളും : മുഖ്യമന്ത്രി

സ്വർണക്കടത്ത്‌ വാർത്തകളിൽ മാധ്യമങ്ങൾ ചെയ്‌ത കാര്യങ്ങൾ പുസ്‌തകത്തിൽ വരുമ്പോൾ ചിലർക്ക്‌ പൊള്ളും :  മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത്‌ വാർത്തകളിൽ മാധ്യമങ്ങൾ ചെയ്‌ത കാര്യങ്ങൾ പുസ്‌തകത്തിൽ വരുമ്പോൾ ചിലർക്ക്‌ പൊള്ളുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനം നേരിടേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ വിഷമം മനസിലാകുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിന്റെ പുസ്‌തകവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍...

Read more

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

യുഎഇയില്‍ നിന്നുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്‍തെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്‍തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പും നല്‍കി. ഇന്ത്യയില്‍ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍...

Read more
Page 4504 of 4844 1 4,503 4,504 4,505 4,844

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.