തിരുവനന്തപുരം: നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ രാജ്യസഭ ഒരു പോരാട്ടഭൂമിയാണെന്നും അങ്ങോട്ട് പോകുന്നൊരാൾ അവിടെ പോരാടാൻ പറ്റുന്ന ആളാവണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. കോൺഗ്രസിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് യുവമുഖമോ പുതുമുഖമോ വേണം...
Read moreDetailsആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകണമെന്ന് നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗൺസിലർമാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ...
Read moreDetailsകൊൽക്കത്ത: കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേലി സ്പൈവെയർ പെഗാസസ് വാങ്ങാനുള്ള വാഗ്ദാനം തന്റെ സർക്കാറിനും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് താൻ നിരസിച്ചുവെന്നും മമത ബാനർജി. രാഷ്ട്രീയ എതിരാളികളെ രഹസ്യമായി പിന്തുടരാൻ സ്‌പൈവെയർ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "പെഗാസസ്...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി സാക്ഷി രംഗത്ത്. ബൈജു പൗലോസിനെതിരെ ആണ് സാക്ഷി ഹൈക്കോടതിയെ സമീപിച്ചത്. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തി എന്ന് സാക്ഷിയായ സാഗർ വിൻസെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തുടരന്വേഷണത്തിന്റെ...
Read moreDetailsതൃശൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകർ സ്കൂളില്‍ വെച്ച് വളഞ്ഞിട്ട് തല്ലിയതായി പരാതി. പരിക്കേറ്റ ശ്രേയസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള പരാതിയാണ് ഇതെന്നാണ് പിടിഎയുടെ വിശദീകരണം. പാലക്കാട് പന്തലാംപാടം മേരി മാത സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്....
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി, ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കാനുള്ള ബില്ല് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി വി ശിവൻകുട്ടി . അസംഘടിത മേഖലയിലെ വനിതാ തൊഴിലാളികൾക്കുള്ള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കാർഡ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാർഹിക മേഖലയിലെ തൊഴിലാളികളെ അസംഘടിത...
Read moreDetailsതിരുവനന്തപുരം വിവാഹം രജിസ്‌ടര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്‌ടര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയ്യാറാക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ . കേരള നിയമസഭയുടെ സ്ത്രീകളുടേയും കുട്ടികളുടേയും ട്രാന്‍സ്‌ജെന്‍ഡറുകളുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ...
Read moreDetailsകോട്ടയം : ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 146 പേര്‍ രോഗമുക്തരായി. 2231 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 70 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള...
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 72 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 263155 ആണ്. പത്തനംതിട്ട ജില്ലക്കാരായ 250 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...
Read moreDetails