• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം ; വിദ്യാര്‍ത്ഥിയെ അധ്യാപകർ വളഞ്ഞിട്ട് തല്ലിയതായി പരാതി

by Web Desk 04 - News Kerala 24
March 17, 2022 : 7:54 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂട്ടുകാരിയുടെ പിറന്നാളിന് തണ്ണിമത്തൻ മുറിച്ച് ആഘോഷം ; വിദ്യാര്‍ത്ഥിയെ അധ്യാപകർ വളഞ്ഞിട്ട് തല്ലിയതായി പരാതി

തൃശൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകർ സ്കൂളില്‍ വെച്ച് വളഞ്ഞിട്ട് തല്ലിയതായി പരാതി. പരിക്കേറ്റ ശ്രേയസ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള പരാതിയാണ് ഇതെന്നാണ് പിടിഎയുടെ വിശദീകരണം. പാലക്കാട് പന്തലാംപാടം മേരി മാത സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയസ്. കൂട്ടുകാരിയുടെ പിറന്നാൾ ദിനത്തില്‍ സ്കൂളിന്റെ മുകളിൽ തണ്ണിമത്തൻ മുറിച്ച് ആഘോഷം സംഘടിപ്പിച്ചിരുന്നു.

ഇതിന്‍റെ പേരിൽ അധ്യാപകരുടെ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും വളഞ്ഞിട്ട് മർദ്ദിച്ചെന്നുമാണ് പരാതി. പക്ഷേ, അധ്യാപകർ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു. സ്കൂളിനെ മോശമാക്കാനുള്ള ശ്രമമാണിതെന്നാണ് അവരുടെ ആരോപണം. ഇരുകൂട്ടരുടേയും പരാതിയെക്കുറിച്ച് വടക്കഞ്ചേരി ഇൻസ്പെക്ടർ മഹീന്ദ്ര സിംഹന്‍റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബന്ധുവിന്റെ ലൈംഗികാതിക്രമം ; 17കാരിയുടെ വീഡിയോ വൈറലായി ; മൂന്ന് പ്രതികൾ പിടിയിൽ

Next Post

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി കോടതിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ സാക്ഷി കോടതിയിൽ

‘ പെഗാസസ് വാഗ്ദാനം ചെയ്ത് അവർ വന്നിരുന്നു , അത് നിരസിച്ചു ‘ , സ്വകാര്യതയിൽ ഇടപെടില്ലെന്ന് മമതാ ബാനർജി

' പെഗാസസ് വാഗ്ദാനം ചെയ്ത് അവർ വന്നിരുന്നു , അത് നിരസിച്ചു ' , സ്വകാര്യതയിൽ ഇടപെടില്ലെന്ന് മമതാ ബാനർജി

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂര്‍ നഗരസഭ

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ചെങ്ങന്നൂര്‍ നഗരസഭ

‘യുവമുഖമോ പുതുമുഖമോ വേണം’ :  രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ യൂത്ത് കോൺ​ഗ്രസ്

'യുവമുഖമോ പുതുമുഖമോ വേണം' : രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ യൂത്ത് കോൺ​ഗ്രസ്

വിമാനത്താവളത്തിൽ ഐപിഎസ് ഓഫീസറെ തടഞ്ഞ് സുരക്ഷാസംഘം , ബാഗിൽ ‘ പച്ചപട്ടാണി ‘

വിമാനത്താവളത്തിൽ ഐപിഎസ് ഓഫീസറെ തടഞ്ഞ് സുരക്ഷാസംഘം , ബാഗിൽ ' പച്ചപട്ടാണി '

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021