തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളിൽ നേരിയ തോതിലുമുള്ള വേനൽ മഴയ്ക്കാണ്...
Read moreDetailsതിരുവനന്തപുരം : 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും. വൈകിട്ട് 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും.ഐ എസിന്റെ ബോംബാക്രമണത്തിൽ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ആരായിരിയ്ക്കും എന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായെക്കും. എം ലിജുവിന്റെയും സതീശൻ പാച്ചേനിയുടെയും പേരുകൾക്കാണ് പ്രഥമ പരിഗണന. ഇന്നലെ കെ സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ എം ലിജുവും ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായി ലിജുവിന്റെ...
Read moreDetailsചേർത്തല : ശക്തമായ കാറ്റിലും മഴയിലും തിരുനല്ലൂരിൽ 110 കെവി ലൈൻ പൊട്ടിവീണു. സമീപത്തെ വീട്ടിലേക്കുള്ള ഇലക്ട്രിക്ക് ലൈനിൽ പതിച്ച് കറണ്ട് പോയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുനല്ലൂർ പോസ്റ്റോഫീസ് ജംഗ്ഷന് പടിഞ്ഞാറുവശം ചുഴികാട്ട് ഷാജിയുടെ വീടിന് തെക്കുവശത്തെ ടവറിൽ നിന്നാണ്...
Read moreDetailsതിരുവനന്തപുരം: ഡീസൽ വില കുത്തനെ ഉയർത്തി എണ്ണക്കമ്പനികൾ. ലീറ്ററിന് 21 രൂപ കൂട്ടിയതോടെ വിലക്കയറ്റം മൂലം നട്ടം തിരിയുകയാണ് പൊതുജനം. സാധാരണക്കാരുടെ വാഹനമായ കെഎസ്ആർടിസിയിൽ ഇതുവഴി ഉണ്ടാകാനിടയുള്ള സാമ്പത്തിക നഷ്ടത്തെക്കുറിച്ചു കണക്കുകൾ പുറത്തുവന്നിട്ടില്ല. കെഎസ്ആർടിസി ഒരു ലീറ്റർ ഡീസലിന് ഇനി മുതൽ...
Read moreDetailsഇടുക്കി: ചെറുതോണിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് പെരുങ്കാല തുരുത്തിക്കാട്ടിൽ മനു രാജൻ–പ്രിയ ദമ്പതികളുടെ ഏകമകൾ മഹിമയാണ് കുളത്തിൽ വീണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സമീപത്തെ കുളത്തിൽ വീണുകിടക്കുന്നത് കണ്ടത്. മനു രാജൻ...
Read moreDetailsതിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം,...
Read moreDetailsകൊച്ചി: ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദീനും ഉൾപ്പെടുന്നതായി സൂചന. ഫോൺ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ്. സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണു വിവരം....
Read moreDetailsതൃശൂർ: ബാലികയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും. വരവൂർ കമ്മുലിമുക്ക് വീട്ടിൽ രമേഷിനെയാണ് (37) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഒരുവർഷം കൂടി കഠിനതടവ്...
Read moreDetailsതിരുവനന്തപുരം: കേരളത്തിൽനിന്ന് വിജയ സാധ്യതയുള്ള ഒരു രാജ്യസഭാ സീറ്റിലെ സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസിൽ നേതൃതല ചർച്ചകൾ ആരംഭിച്ചു. യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. എം. ലിജുവിന്റെ പേരു പരിഗണിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിനകം ദേശീയ നേതൃത്വം...
Read moreDetails