കുറച്ച് തെറ്റുകൾ കൂടി ചെയ്യാൻ ആലോചന ; ട്വീറ്റ് ചെയ്ത് തരൂർ നേരെ പോയത് ജി-23 യോഗത്തിലേക്ക്

മോദി അതിശക്തമായ വീര്യവും ചടുലതയുമുള്ള മനുഷ്യൻ : ശശി തരൂർ

ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കഴിഞ്ഞ ദിവസം കോൺഗ്രസിലെ വിമത നേതാക്കൾ നടത്തിയ യോഗത്തിൽ ശശി തരൂർ എംപിയും പങ്കെടുക്കുകയുണ്ടായി. ജി 23 സംഘം എന്ന് വിളിക്കുന്ന വിമത കോൺഗ്രസ് നേതാക്കൾ ഗുലാം നബി ആസാദിന്റെ വസതിയിലാണ്...

Read moreDetails

പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും ; വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

പുട്ട് എനിക്കിഷ്ടമല്ല അത് ബന്ധങ്ങൾ തകർക്കും ; വൈറലായി മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസ്

മുക്കം : മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണമാണ് പുട്ട്. കൂട്ടിന് കടലക്കറിയോ പപ്പടമോ ഉണ്ടെങ്കിൽ കുശാൽ! എന്നാൽ ദിവസവും രാവിലെ പുട്ടുകഴിച്ച് മടുത്ത മുക്കത്തുകാരൻ മൂന്നാംക്ലാസ് വിദ്യാർഥി ജയിസ് ജോസഫിന്റെ ഉത്തരക്കടലാസാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരംഗം. ബെംഗളൂരൂ എസ്.എഫ്.എസ്. അക്കാദമി ഇലക്ട്രോണിക്സ്...

Read moreDetails

കാട്ടുപന്നിയെ ഭയന്ന് യാത്രക്കാർ ; വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

കാട്ടുപന്നിയെ ഭയന്ന് യാത്രക്കാർ ; വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം

സുൽത്താൻബത്തേരി : ബത്തേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. രാപകലെന്നില്ലാതെ കാട്ടുപന്നികൾ കൂട്ടമായും ഒറ്റതിരിഞ്ഞും തിരക്കേറിയ ടൗണിന്റെ പലഭാഗങ്ങളിലുമെത്തി ഭീതിവിതയ്ക്കുകയാണ്. കഴിഞ്ഞദിവസം കാട്ടുപന്നിയിടിച്ച് സ്കൂട്ടർ യാത്രികനായ ബത്തേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. സഹദേവന് ഗുരുതരമായി പരിക്കേറ്റ ദൊട്ടപ്പൻകുളം ഭാഗത്തും...

Read moreDetails

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ അവസരം

തിരുവനന്തപുരം : കേരളത്തിലെ നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നഴ്സ്) തസ്തികയിൽ അവസരം. കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവ്. കരാർനിയമനമായിരിക്കും. സെന്റർ ഫോർ മാനേജ്മെന്റ് കേരളയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: ബി.എസ്സി. നഴ്സിങ്. അല്ലെങ്കിൽ ജനറൽ...

Read moreDetails

കുറ്റം നിഷേധിച്ച് അഞ്ജലി ; ഫോൺ എവിടെയെന്ന ചോദ്യത്തിന് നഷ്ടപ്പെട്ടുവെന്ന് മറുപടി

കുറ്റം നിഷേധിച്ച് അഞ്ജലി ; ഫോൺ എവിടെയെന്ന ചോദ്യത്തിന് നഷ്ടപ്പെട്ടുവെന്ന് മറുപടി

കൊച്ചി : ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ കോഴിക്കോട് സ്വദേശി അഞ്ജലി റിമ ദേവ് ബുധനാഴ്ച കൊച്ചിയിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളോട് ഇവർ കാര്യമായി പ്രതികരിച്ചിട്ടില്ല. കേസ് വിവരങ്ങൾ ചോദിച്ചപ്പോൾ ആരോപണങ്ങളെല്ലാം ഇവർ...

Read moreDetails

കേരളത്തിലെ ആദിവാസികളുടെ സ്ഥിതി പരിതാപകരം ; ട്രൈബൽ കമ്മീഷനെ അയക്കണം – സുരേഷ് ഗോപി

സല്യൂട്ട് ചെയ്യടാ എന്നൊന്നും പറഞ്ഞില്ല ; ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ ഹാ കഷ്ടം : സുരേഷ് ഗോപി

ന്യൂഡൽഹി : കേരളത്തിലെ ആദിവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ദേശീയ ഗിരിവർഗ കമ്മിഷൻ ഉടൻ സംസ്ഥാനത്തെ പ്രധാന ആദിവാസികേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് രാജ്യസഭയിൽ ഗിരിവർഗക്ഷേമ മന്ത്രി അർജുൻ മുണ്ടയോട് സുരേഷ് ഗോപി എം.പി. അഭ്യർഥിച്ചു. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും...

Read moreDetails

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു ; രണ്ട് മരണം

ആലപ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു ; രണ്ട് മരണം

ആലപ്പുഴ : ആലപ്പുഴ നൂറനാട് പ്രഭാതസവാരിക്കിറങ്ങിയവരെ ലോറിയിടിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതര പരുക്കുണ്ട്. നൂറനാട് എരുമക്കുഴി സ്വദേശി രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുലർച്ചെ 6...

Read moreDetails

കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു ; ലോറി ഡ്രൈവർ മരിച്ചു

കൊല്ലം ബൈപ്പാസിൽ ലോറിയും ടിപ്പറും കൂട്ടിയിടിച്ചു ; ലോറി ഡ്രൈവർ മരിച്ചു

കൊല്ലം : കൊല്ലം ബൈപ്പാസിൽ കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ലോറിയും ടിപ്പറുമാണ് കൂട്ടിയിടിച്ചത്. കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്. സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കുണ്ട്. പുലർച്ചെ 5 മണിയോടെയായിരുന്നു...

Read moreDetails

സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ ; ഹൈക്കോടതി വിധി ഇന്ന്

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

കൊച്ചി : മലയാളസിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ടതിന് പിറകേ...

Read moreDetails

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ ; മോചന ശ്രമം തുടങ്ങി സർക്കാർ

മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ ; മോചന ശ്രമം തുടങ്ങി സർക്കാർ

ന്യൂഡൽഹി : ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സർക്കാർ. പിടിയിലായവർക്ക് നിയമസഹായം നൽകാൻ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ്...

Read moreDetails
Page 4510 of 5016 1 4,509 4,510 4,511 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.