പാഴ്സലായി ലഹരിമരുന്നെത്തുന്നു ; എല്‍എസ്‍ഡി പിടികൂടി ; അയച്ചത് നെതര്‍ലന്‍റ്സില്‍ നിന്നും ഒമാനില്‍ നിന്നും

പാഴ്സലായി ലഹരിമരുന്നെത്തുന്നു ; എല്‍എസ്‍ഡി പിടികൂടി ; അയച്ചത് നെതര്‍ലന്‍റ്സില്‍ നിന്നും ഒമാനില്‍ നിന്നും

തിരുവനന്തപുരം : വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് പാഴ്സലായി ലഹരിമരുന്നെത്തുന്നു. തിരുവനന്തപുരത്തും  കൊച്ചിയിലും  നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തി. ഒമാനിൽ നിന്നും നെതർലന്‍റ്സില്‍ നിന്നും അയച്ച പാഴ്സലുകളില്‍ എത്തിയ എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്ക് വേണ്ടിയാണ് പാഴ്സലുകള്‍ എത്തിയത്. കോഴിക്കോട്...

Read moreDetails

അസമിൽ ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു

അസമിൽ ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു

അസം : അസമിൽ ബലാത്സംഗക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. കസ്റ്റഡിയിലിരിക്കെ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടത്. ഗുവാഹത്തിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പ്രതിയുടെ ആക്രമണത്തിൽ രണ്ട് വനിതാ പോലീസുകാർക്ക് പരുക്കേറ്റു.

Read moreDetails

എ എ റഹീം സിപിഎം രാജ്യസഭ സ്ഥാനാർത്ഥി

എ എ റഹീം സിപിഎം രാജ്യസഭ സ്ഥാനാർത്ഥി

തിരുവനന്തപുരം : എ എ റഹീം സിപിഎം രാജ്യസഭാ സ്ഥാനാർത്ഥിയാവും. ഡിവിഐഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായ എ എ റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സിപിഎം തീരുമാനം. എസ്എഫ്ഐയിലൂടെ വളർന്ന റഹീം 2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു. എസ്എഫ്ഐ...

Read moreDetails

വീണ്ടും വീണ്ടും താഴേക്ക് ; സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

വീണ്ടും വീണ്ടും താഴേക്ക് ; സ്വർണ വില ഇന്നും കുത്തനെ കുറഞ്ഞു

തിരുവനന്തപുരം : സ്വർണ വില കുത്തനെ കുറയുന്നത് തുടർക്കഥ. ഇന്നും സംസ്ഥാനത്തെ സ്വർണക്കടകളിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4730 രൂപയാണ്....

Read moreDetails

ലൈഫ് പദ്ധതി ; മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിയെടുത്തത് 67 ലക്ഷം രൂപ

ലൈഫ് പദ്ധതി ; മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിയെടുത്തത് 67 ലക്ഷം രൂപ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതിയിലെ തുക വിതരണത്തിൽ വൻ ക്രമക്കേടുകൾ. കോട്ടയം ജില്ലയിലെ മൂന്നിലവ് പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗുണഭോക്താക്കൾക്ക് നൽകാതെ തട്ടിയെടുത്തത് 67 ലക്ഷം രൂപയാണ്. അഴിമതി തെളിയിക്കുന്ന സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ...

Read moreDetails

ദിലീപിന്റെ അഭിഭാഷകനെതിരെ പരാതി നൽകി അതിജീവിത

ദിലീപിന്റെ അഭിഭാഷകനെതിരെ പരാതി നൽകി അതിജീവിത

കൊച്ചി : ദിലീപിൻ്റെ അഭിഭാഷകൻ ബി രാമൻ പിള്ളയ്ക്കെതിരെ പരാതി നൽകി അതിജീവിത. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ബാർ കൗൺസിലിനാണ് നടി പരാതി നൽകിയത്. അഡ്വ. ബി രാമൻ പിള്ള സാക്ഷികളെ നേരിട്ട് സ്വാധീനിച്ചു. 20 സാക്ഷികൾ...

Read moreDetails

നമ്പർ 18 ഹോട്ടൽ പോക്സോ കേസ് ; അഞ്ജലി റിമാദേവിന് വീണ്ടും നോട്ടീസ് നൽകും

നമ്പർ 18 ഹോട്ടൽ പോക്സോ കേസ് ; അഞ്ജലി റിമാദേവിന് വീണ്ടും നോട്ടീസ് നൽകും

കൊച്ചി : നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് ഇന്ന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുക. നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ പതിക്കും. അഞ്ജലിയെ കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത...

Read moreDetails

1.5 ലക്ഷം കൈക്കൂലി ചോദിച്ചു, പകുതി വാങ്ങി ; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

1.5 ലക്ഷം കൈക്കൂലി ചോദിച്ചു, പകുതി വാങ്ങി ; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

കൂത്താട്ടുകുളം : റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്ഡ് ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി കൂത്താട്ടുകുളം ഹൈസ്കൂള്‍ റോഡിലെ വാടകമുറിയില്‍ നിന്നാണ് വിജിലന്‍സ് ഡിവൈഎസ്പി...

Read moreDetails

രാജ്യസഭാ സീറ്റ് ; സിപിഐഎം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും

രാജ്യസഭാ സീറ്റ് ; സിപിഐഎം സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഇന്ന് മുതൽ ആരംഭിക്കും

ന്യൂഡൽഹി : രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയായതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടന്നു സിപിഐഎം. ഇന്ന് ചേരുന്ന അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം പ്രാഥമിക ചർച്ചകൾ നടത്തും. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. 21നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന...

Read moreDetails

2-14 കുട്ടികളുടെ വാക്സീൻ കേന്ദ്രങ്ങൾക്ക് പ്രത്യേക നിറം

കോവോവാക്സ് 1 കോടി ഡോസ് സജ്ജമെന്ന് റിപ്പോര്‍ട്ട് ; വാക്‌സിനേഷന് വേഗം കൂടും

തിരുവനന്തപുരം/ന്യൂഡൽഹി : 12–14 പ്രായക്കാർക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പ്രത്യേക നിറം നൽകും. ഏതുനിറമെന്ന് കേന്ദ്രമാർഗരേഖ ലഭിച്ചശേഷം തീരുമാനിക്കും. വാക്സീൻ മാറിപ്പോകാതിരിക്കാൻ സർക്കാർ കേന്ദ്രങ്ങളിലൂടെ മാത്രമേ 12–14 പ്രായക്കാർക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകാവൂ എന്നാണു നിർദേശം. മുതിർന്നവരുടെ വാക്സിനേഷൻ കൗണ്ടറിന്...

Read moreDetails
Page 4514 of 5016 1 4,513 4,514 4,515 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.