കുട്ടികൾക്ക് വാക്സീൻ ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ; രാജ്യത്ത് ഇന്ന് തുടക്കം, പൂർണ സജ്ജമായി കേരളവും

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

ദില്ലി : രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിന്‍റെ വിതരണവും ഇന്ന് തുടങ്ങും. 2010 മാർച്ച് 15  ന് മുമ്പ് ജനിച്ചവർക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകുക. കൊർബവാക്സ് മാത്രമാകും കുട്ടികളിൽ...

Read moreDetails

സഹോദരിയുമായി അവിഹിതം ; സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഇടുക്കി : വണ്ടൻമേടിൽ യുവാവിനെ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയിൽ. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ്...

Read moreDetails

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ദോഹ : സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും...

Read moreDetails

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കേരള പവർബോർഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ടിൽനിന്നു 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്ഥാന ഭാരവാഹികളായിരുന്ന ബിജുപ്രകാശ്, മോഹനൻ, അശോക് ഷെർലക്കർ എന്നിവർക്കെതിരെയാണു കേസ്. സംഘടനയുടെ വ്യാജ മിനിറ്റ്‌സ്...

Read moreDetails

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്നു വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്രഖ്യാപനം കെപിസിസി ഭാരവാഹിയോഗത്തില്‍. സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വവിതരണം തുടങ്ങാന്‍ കര്‍ശനനിര്‍ദേശം. അംഗത്വ വിതരണത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നവർക്ക് സ്ഥാനമാനങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹി യോഗത്തിൽ പറഞ്ഞു. മൂന്നു മാസത്തെ തയാറെടുപ്പുകൾക്കു...

Read moreDetails

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

വിക്ടേഴ്സ്  :  9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പത്ത്, 12 ക്ലാസുകളുടെ റിവിഷൻ, തത്സമയ സംശയനിവാരണം ഉൾപ്പെടെയുള്ള സംപ്രേഷണം പൂർത്തിയായി. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾക്ക് 23 മുതൽ പരീക്ഷ തുടങ്ങുന്നതിനാൽ 22നകം സംപ്രേഷണം അവസാനിപ്പിക്കും. പ്ലസ് വണ്ണിന് ഇനി 23...

Read moreDetails

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ; ഒരാഴ്ചക്കിടെ വൻ ഇടിവ്

സംസ്ഥാനത്ത് സ്വർണവില കുറയുന്നു ;  ഒരാഴ്ചക്കിടെ വൻ ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. അന്ന് രാവിലെ...

Read moreDetails

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ ? മാസ്ക് ധരിക്കുന്നതിലും ഇളവിന് സാധ്യത

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് മാറ്റുന്നതടക്കം കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൽ ചർച്ചകൾ സജീവമാക്കി കേരളം. ഘട്ടം ഘട്ടമായി മാസ്ക് മാറ്റുന്നത് ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദ്ധർ പറയുമ്പോൾ, ധൃതി പിടിച്ച് തീരുമാനം വേണ്ടെന്നാണ് വിദഗ്ദ്ധ സമിതിയുടെ ഭാഗമായവർ സർക്കാരിന് നൽകിയിരിക്കുന്ന അഭിപ്രായം....

Read moreDetails

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

കോഴിക്കോട് : മീഡിയവൺ സംപ്രേഷണ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ കേന്ദ്ര നടപടി സ്റ്റേ ചെയ്യാൻ സുപ്രിംകോടതി തയ്യാറായി. കേന്ദ്രസർക്കാർ സീൽഡ് കവറിൽ എന്തൊക്കെയോ ന്യായീകരണം...

Read moreDetails

കൊച്ചിയിലെ മോഡലുകളുടെ മരണം ; റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചിയിലെ മോഡലുകളുടെ മരണം ;  റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചി: കൊച്ചിയില്‍ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മോഡലുകളെ മോശം ചിന്തയോടെ...

Read moreDetails
Page 4515 of 5016 1 4,514 4,515 4,516 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.