തലചായ്ക്കാനൊരിടമില്ല, ട്രാൻസ് വനിത കഴിയുന്നത് ചായ്പ്പിൽ ; ഭൂമി നൽകൽ സാങ്കേതികക്കുരുക്കിൽ

തലചായ്ക്കാനൊരിടമില്ല, ട്രാൻസ് വനിത കഴിയുന്നത് ചായ്പ്പിൽ ; ഭൂമി നൽകൽ സാങ്കേതികക്കുരുക്കിൽ

പാലക്കാട് : തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിക്കായി മൂന്നു കൊല്ലമായി കാത്തിരിക്കുകയാണ് കഞ്ചിക്കോട് കൗശിപ്പാറയില്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ട്രാന്‍സ് ജന്‍റര്‍ വനിത ശ്രീദേവി. ചിറ്റൂരിലെ ശ്രീധരന്‍ നമ്പൂതിരി പ്രളയ കാലത്ത് സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ അ‍ഞ്ച് സെന്‍റ് ശ്രീദേവിക്ക്...

Read more

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സീറ്റൊഴിവ്

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സ് സീറ്റൊഴിവ്

തിരുവനന്തപുരം : കേരള ഗവണ്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ,...

Read more

കടം വാങ്ങിയവരോട് കള്ളം പറയണം ; ബാലചന്ദ്രകുമാറിനെതിരെ ദിലീപിന്റെ ഓഡിയോ

ബിഷപ്പിനെ വലിച്ചിഴച്ചത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ; ദിലീപിന്റെ ആരോപണം നിഷേധിച്ച് ബാലചന്ദ്രകുമാര്‍

കൊച്ചി : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹാജരാക്കിയ ഓഡിയോ പുറത്ത്. വാട്‌സാപ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചു. ബാലചന്ദ്രകുമാര്‍ കടം വാങ്ങിയവരോട് ദിലീപ്...

Read more

വാവ സുരേഷ് കാണണമെന്ന് അറിയിച്ചു ; ഓടിയെത്തി മന്ത്രി വാസവൻ ; ഒപ്പം കുറച്ച് നിർദ്ദേശവും

വാവ സുരേഷ് കാണണമെന്ന് അറിയിച്ചു ; ഓടിയെത്തി മന്ത്രി വാസവൻ ; ഒപ്പം കുറച്ച് നിർദ്ദേശവും

കോട്ടയം : പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ  ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ  സന്ദ‍ർശിച്ച് വി എൻ വാസവൻ. മന്ത്രിതന്നെയാണ് വാവ സുരേഷിനെ സന്ദ‍ർശിച്ച കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. വാവ സുരേഷ് തന്നെ കാണണമെന്ന ആവശ്യം അറിയിച്ചതിനെ തുട‍‍ർന്നാണ് കാണാൻ...

Read more

കേരളവര്‍മ കോളജ് ഗ്രൗണ്ട് പാട്ടത്തിന് നല്‍കുന്നത് അനീതി ; പ്രതിഷേധവുമായി സി. വി പാപ്പച്ചന്‍

കേരളവര്‍മ കോളജ് ഗ്രൗണ്ട് പാട്ടത്തിന് നല്‍കുന്നത് അനീതി ; പ്രതിഷേധവുമായി സി. വി പാപ്പച്ചന്‍

തൃശൂര്‍ : തൃശൂര്‍ കേരളവര്‍മ കോളജ് ഗ്രൗണ്ട് കെസിഎക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സി.വി പാപ്പച്ചന്‍. മൈതാനം പാട്ടത്തിന് നല്‍കുന്നത് അനീതിയാണെന്ന് സി വി പാപ്പച്ചന്‍ പ്രതികരിച്ചു. വിഷയം ശ്രദ്ധയില്‍പ്പെടുത്തി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവിനും...

Read more

മുഖ്യമന്ത്രി തിരിച്ചെത്തി ; പുതിയ ആരോപണങ്ങളില്‍ പ്രതികരണം ഉണ്ടായേക്കും

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സക്കും ദുബായ് സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ജനുവരി 15ന് അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങള്‍ക്ക്...

Read more

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

തിരുവനന്തപുരം : ഡിസിസി ഭാരവാഹികളുടെ സാധ്യതാപട്ടിക കൈമാറണമെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശം ഭൂരിപക്ഷം ജില്ലകളും പാലിച്ചില്ല.ഇതേ തുടര്‍ന്ന് പട്ടിക നല്‍കാന്‍ ഒരു ദിവസം കൂടി അനുവദിച്ചു. പല ജില്ലകളിലും തര്‍ക്കം തുടരുന്നതാണ് കാരണം. പ്രശ്‌നം സംസ്ഥാനതലതത്തില്‍ പരിഹരിക്കാമെന്നാണ് കെപിസിസി വെച്ച നിര്‍ദ്ദേശം....

Read more

ഇടവേള കഴിഞ്ഞു ; 10,11,12 ക്ലാസിലെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്

ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ തിരികെ സ്‌കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചിരുന്നു. അതേസമയം 1 മുതല്‍ 9 വരെയുള്ള പ്രവര്‍ത്തനത്തിന് പ്രത്യേകമാര്‍ഗരേഖ നാളെ പുറത്തിറക്കും....

Read more

വിദേശ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് കേരളത്തിലെത്തും

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗള്‍ഫ് എക്‌സ്‌പോയില്‍ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്താനിടയുണ്ട്. ഓര്‍ഡിനന്‍സിന്റെ ആവശ്യകത...

Read more

ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയില്‍ അന്വേഷണം തുടങ്ങി ; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് നാളെ

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

കൊച്ചി : സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയില്‍ പോലീസ് പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം, പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി...

Read more
Page 4521 of 4839 1 4,520 4,521 4,522 4,839

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.