ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് അനുമതി ലഭിക്കാൻ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് ഗതാഗത, വിനോദ സഞ്ചാര, സംസ്കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ് പറഞ്ഞ തീയതിക്കകം കൈമാറുമോ എന്ന് സമിതി ചോദിച്ചു....
Read moreDetailsതിരുവനന്തപുരം: ലോംഗ് ജംപില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ലോക അത്ലറ്റിക് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്പറഞ്ഞു. മലയാളി താരം ആന്‍സി സോജന്‍ 6.55 മിറ്റര്‍ ചാടി കോമണ്‍ വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ലോംഗ് ജംപ്...
Read moreDetailsഎകരൂല്‍ : വ്യത്യസ്തമായ പിറന്നാള്‍ ആഘോഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പിറന്നാളിന് കേക്ക് മുറിക്കുന്നതില്‍ എന്ത് പുതുമയാണുള്ളത്. എന്നാല്‍ കേക്കിനു പകരം പ്ലാവിന്‍ തൈ നട്ട് പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയിരിക്കുകയാണ് ഒരു വയസുകാരി ആലിന്‍ മറിയം. ഉണ്ണികുളം കപ്പുറം കണ്ണാറകോരപ്പില്‍...
Read moreDetailsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി ജി വിദ്യാർത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്ത് പ്രിൻസിപ്പലിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29,...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ...
Read moreDetailsതിരുവനന്തപുരം: കെ റെയിലിനെ ചൊല്ലി സഭയിൽ ഇന്നും രൂക്ഷമായ വാദപ്രതിവാദം. സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ ശക്തമായി എതിർത്ത വിഡി സതീശൻ, സ്ഥലത്ത് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വ്യക്തമാക്കി. പദ്ധതിക്ക് പ്രതിപക്ഷത്തിന്റെ അനുമതി വേണ്ടെന്ന് പറഞ്ഞ എഎൻ ഷംസീർ സ്ഥലത്ത് സ്ഥാപിക്കുന്ന...
Read moreDetailsമുക്കം: പാർക്കിൻസൺ രോഗബാധിതനായ പന്നിക്കോട് സ്വദേശി പരപ്പിൽ മനോഹരന്റെ ചികിത്സയ്ക്കായി സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 6 ലക്ഷത്തിലേറെ രൂപ ! ജനകീയ കൂട്ടായ്മയിൽ ആയിരുന്നു ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്. കൊടിയത്തൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി...
Read moreDetailsകൊച്ചി : ലൈംഗിക പീഡന ആരോപണങ്ങളിൽ കുടുങ്ങിയ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ ഉണ്ടെന്നു കരുതുന്നതായി പൊലീസ്. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട്...
Read moreDetailsകൊച്ചി: ദിലീപിനെതിരായ വധഗൂഡാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. അഭിഭാഷകന്‍റെ...
Read moreDetails