പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 71 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262917 ആണ്. പത്തനംതിട്ട ജില്ലക്കാരായ 304 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 301 പേര്‍...

Read moreDetails

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കണം എന്നത് പൊതുവികാരം : മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കണം എന്നത് പൊതുവികാരം : മുഖ്യമന്ത്രി

തിരുവനന്തപുരം : കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കുകയെന്നത് പൊതുവികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗതാഗതവികസനം നാടിന് ആവശ്യമില്ലെന്ന ന്യായമാണ് നിരത്തുന്നത്. പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് വിഭവങ്ങള്‍ കണ്ടെത്തും. റെയില്‍വേയും സര്‍ക്കാരും ചേര്‍ന്നുള്ള സംയുക്ത പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയം ചര്‍ച്ചകള്‍ക്ക്...

Read moreDetails

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം : ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം :  ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയിൽ, പദ്ധതിയെ ശക്തമായി എതിർത്ത് പ്രതിപക്ഷം. സംസ്ഥാനത്ത് കെ-ഗുണ്ടായിസം നടക്കുന്നുവെന്നും സ്വകാര്യ ഭൂമിയില്‍ കയറി പൊലീസ് അഴിഞ്ഞാടുന്നുവെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി.വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. പ്രതിപക്ഷത്തിൽ നിന്നുൾപ്പെടെ 14...

Read moreDetails

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

തിരുവനന്തപുരം: പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് ഇരുപത്തിയ‌ഞ്ച് കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ഇരുപത്തിയഞ്ച് കൊല്ലം തടവിന് ശിക്ഷിച്ചത്....

Read moreDetails

സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈന് എതിരായ സമരങ്ങളെ സംയമനത്തോടെയാണു നേരിട്ടത്. പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ വിഷയത്തിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘സിൽവർലൈൻ രഹസ്യമായി...

Read moreDetails

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ്. താപനില  മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്‍ ഉയർന്ന താപനിലയിൽ സാധാരണയിൽ നിന്ന് 2-3°C വരെ ഉയരാൻ സാധ്യതയുണ്ടെന്നാന്ന് കേന്ദ്ര...

Read moreDetails

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

കൊച്ചി : അങ്കണവാടികൾ വഴി കുട്ടികൾക്കു വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ എറണാകുളം ജില്ലയിൽ വിഷാംശം കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും. വിഷാംശം കണ്ടെത്തിയ അമൃതം പൊടി ഉൽപാദിപ്പിച്ച എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ യൂണിറ്റിന്റെ പ്രവർത്തനം...

Read moreDetails

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ; പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ;  പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

മൂന്നാർ:  വിനോദസഞ്ചാരികളും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേർക്കു പരുക്ക്.  ടൂറിസ്റ്റ് ബസ് ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ.സിയാദ് (35), ടൂറിസ്റ്റ് സംഘത്തിൽ പെട്ട മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (32)എന്നിവർക്കാണു പരുക്കേറ്റത്.  മൂന്നാർ...

Read moreDetails

ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ; മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ;  മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

മലപ്പുറം: പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാഗിങ്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികളെത്തി ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു....

Read moreDetails

സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ് ; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീര്‍

സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ് ; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആരംഭിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഒരു മണി മുതൽ മൂന്നുമണിവരെയാണ് ചർച്ചയ്ക്ക് സ്പീക്കർ സമയം...

Read moreDetails
Page 4521 of 5016 1 4,520 4,521 4,522 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.