പാര്‍ട്ടി ജാതി പറഞ്ഞ് വോട്ടുപിടിച്ചത് ശരിയായില്ലെന്നാവര്‍ത്തിച്ച് എസ്.രാജേന്ദ്രന്‍ ; എംഎം മണിക്ക് മറുപടി

എം എം മണി അപമാനിച്ചു ; പരസ്യ അധിക്ഷേപം പേടി : പരാതിയുമായി എസ് രാജേന്ദ്രന്‍

തൊടുപുഴ : എം എം മണിക്ക് മറുപടിയുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്തെത്തി. എല്ലാവര്‍ക്കും എല്ലാവരുടെയും ജാതി അറിയാം.ജാതി ഉണ്ട് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. 2021ല്‍ പരസ്യമായി മൂന്നാറില്‍ ജാതി പറഞ്ഞാണ് പാര്‍ട്ടി വോട്ട് പിടിച്ചത്. ജാതി...

Read more

സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍ സമാന നിയന്ത്രങ്ങള്‍. അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ വകുപ്പ് തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. മത്സരപരീക്ഷകള്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍, ഐഡന്റിറ്റി...

Read more

ലോകായുക്ത ഓര്‍ഡിനന്‍സ് ; ആവശ്യകത ബോധ്യപ്പെടുത്തിയാല്‍ അംഗീകാരം

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സിന്റെ ആവശ്യകത സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അതിന് അംഗീകാരം നല്‍കിയേക്കും. ഇന്നു തിരുവനന്തപുരത്തു തിരിച്ചെത്തുന്ന മുഖ്യമന്ത്രി, ഗവര്‍ണറുമായി നേരിട്ടോ ഫോണിലോ സംസാരിച്ച് ഇക്കാര്യം...

Read more

5 വര്‍ഷം മുന്‍പ് ആക്രമണത്തിനിരയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

5 വര്‍ഷം മുന്‍പ് ആക്രമണത്തിനിരയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു

വടക്കഞ്ചേരി : അഞ്ചു വര്‍ഷം മുന്‍പ് അക്രമി സംഘത്തിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി ആര്‍. വാസുവാണ് (63) മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ചുമട്ടു തൊഴിലാളി യൂണിയന്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വാസുവിനെ...

Read more

മസ്റ്ററിങ് ചെയ്യാത്തവരുടെ പെന്‍ഷന്‍ തടയുന്നു

വായ്പ വിതരണത്തില്‍ വര്‍ധന ; കേരള ബാങ്കുകള്‍ക്ക് കുതിപ്പ്

തിരുവനന്തപുരം : വാര്‍ഷിക ലൈഫ് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത എല്ലാ സര്‍വീസ് പെന്‍ഷന്‍കാരുടെയും ഈ മാസത്തെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കാന്‍ നിര്‍ദേശം. മസ്റ്റര്‍ ചെയ്തശേഷം പെന്‍ഷന്‍ നല്‍കാമെന്നാണ് ട്രഷറി ശാഖകള്‍ക്കു ട്രഷറി ഡയറക്ടറുടെ നിര്‍ദേശം. ജനുവരി 22 വരെയാണ് ലൈഫ് മസ്റ്ററിങ്ങിനായി പെന്‍ഷന്‍കാര്‍ക്ക് സമയം...

Read more

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി ; കേസെടുത്ത് പോലീസ്

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡനപരാതി ;  കേസെടുത്ത് പോലീസ്

കൊച്ചി: ദിലീപിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പോലീസ് കേസ് എടുത്തു. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെയാണ് കൊച്ചി പോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്....

Read more

നെൽപ്പാടത്ത് പോത്തിന്റെ ജഡം ; പ്രതിഷേധവുമായി കർഷകർ

നെൽപ്പാടത്ത് പോത്തിന്റെ ജഡം  ; പ്രതിഷേധവുമായി കർഷകർ

ഒറ്റപ്പാലം: കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലംപറമ്പ് - പള്ളി റോഡിലെ നെൽപ്പാടത്താണ്‌ സമൂഹവിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തി​ന്റെ ജഡം തള്ളിയത്‌. രാവിലെ നടക്കാനിറങ്ങിയവരാണ് നെൽപ്പാടത്ത്‌ ജഡം കണ്ടത്. ദുർഗന്ധംമൂലം സമീപവാസികളും ദുരിതത്തിലായി. കർഷകർ വിവരം അറിയിച്ചതിനെ...

Read more

കോവിഡ് ; ഞായർ നിയന്ത്രണം ഇങ്ങനെ

കോവിഡ് ; ഞായർ നിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട് അവശ്യസർവീസുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക്‌ ആവശ്യമെങ്കിൽ ഞായറാഴ്‌ച തുറന്ന് പ്രവർത്തിക്കാം. അടിയന്തരമായി പ്രവർത്തിക്കേണ്ട കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക്‌ പ്രവർത്തിക്കാം. യാത്രയ്ക്കായി ജീവനക്കാർ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കണം. ഐടി മേഖല അവശ്യ ജീവനക്കാരെ മാത്രം...

Read more

‘ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ , കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ ‘ : മുഖ്യമന്ത്രി പിണറായി വിജയൻ

‘ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ , കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ ‘ : മുഖ്യമന്ത്രി പിണറായി വിജയൻ

ദുബായ്: കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി ദുബായിൽ പറഞ്ഞു. പദ്ധതിക്ക് വേണ്ടി പ്രാരംഭമായി ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. എന്നാൽ അതിനിടെ ചിലർ...

Read more

റേഷനരി കടത്താൻ ശ്രമം ; കോഴിക്കോട് വലിയങ്ങാടിയിൽ പിടികൂടിയത് 10 ടൺ അരി

റേഷനരി കടത്താൻ ശ്രമം ; കോഴിക്കോട് വലിയങ്ങാടിയിൽ പിടികൂടിയത് 10 ടൺ അരി

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിൽ 10 ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്സ് എന്ന സ്വകാര്യ വ്യക്തിയുടെ കടയിൽ നിന്നും ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്. പോലീസ് പരിശോധന നടത്തി വാഹനമടക്കം കസ്റ്റഡിയിലെടുത്തു. താലൂക്ക് സപ്ലൈ...

Read more
Page 4522 of 4839 1 4,521 4,522 4,523 4,839

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.