ഗൂഢാലോചന കേസ് ; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ദിലീപിന്‍റെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് ;  അൺലോക്ക് പാറ്റേണ്‍ കോടതിയ്ക്ക് കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45 മണിയ്ക്കാണ് വിചാരണ കോടതി കേസ് പരിഗണിക്കുക. അതേ സമയം കേസ് നീട്ടി കൊണ്ടുപോകാൻ...

Read more

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

മുംബൈ: കൊവിഡ് പരിശോധനയ്ക്ക് മൂക്കിൽ നിന്ന് ശ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്ത ലാബ് ടെക്നീഷ്യന് കോടതി വിധിച്ചത് 10 വർഷം തടവ് ശിക്ഷ. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്. സ്വകാര്യ ഭാഗത്തുനിന്ന് വേണം ശ്രവം എടുക്കാനെന്ന്...

Read more

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനം. യോഗത്തിൽ പാർട്ടി മന്ത്രിമാർക്ക് എതിരെ രൂക്ഷ വിമർശനം ഉയർന്നു. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിനായിരുന്നു വിമർശനം. മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി....

Read more

കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ; അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ;  അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

തിരുവനന്തപുരം: ദുരൂഹതകളുയർത്തിയ കല്ലമ്പലത്തെ മൂന്നു മരണങ്ങളിൽ വ്യക്തത വരുത്തി പോലീസ്. ആദ്യം കൊല്ലപ്പെട്ട പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥൻ അജികുമാറിനെ കുത്തിയത് അയൽവാസിയായ ബിനു രാജ് തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റൂറൽ എസ്.പി പറഞ്ഞു. അജിയുടെ കൊലപാതകത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ...

Read more

ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ :  പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

തിരുവനന്തപുരം: പുതിയ കച്ചവട സംരംഭവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി. മീൻ വിൽപ്പനയാണ് പുതിയ ബിസിനസ്. തിരുവനന്തപുരം കുറവൻകോണം ജംഗ്ഷനിലാണ് പുതിയ കട തുറന്നിരിക്കുന്നത്. മീൻസ് എന്നാണ് കടയുടെ പേര്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു കടയുടെ ഉദ്ഘാടനം....

Read more

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2472 പേര്‍ രോഗമുക്തരായി. ആകെ 247600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 233896 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11560 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11235...

Read more

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു...

Read more

വയനാട് ജില്ലയില്‍ 1504 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  1504 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 1504 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1374 പേര്‍ രോഗമുക്തി നേടി. 17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്ന് വന്ന മൂന്ന് പേര്‍ക്കും രോഗം...

Read more

ടിപിആർ കുതിക്കുന്നു : കേരളത്തിലെ കൊവിഡ് കണക്കിൽ കേന്ദ്രത്തിന് ആശങ്ക

ടിപിആർ കുതിക്കുന്നു :  കേരളത്തിലെ കൊവിഡ് കണക്കിൽ കേന്ദ്രത്തിന് ആശങ്ക

ദില്ലി: കേരളത്തിലെ കോവിഡ് വ്യാപന കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതിലാണ് കേന്ദ്ര സർക്കാർ ആശങ്ക രേഖപ്പെടുത്തിയത്. കേരളത്തിലെ ടിപിആർ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നുവെന്ന് കേന്ദ്രം...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,816 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 45 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേർക്കും 7...

Read more
Page 4535 of 4837 1 4,534 4,535 4,536 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.