കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിന്റെ ഉടമ അനീസ് അൻസാരിക്ക് എതിരെയാണു പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു...
Read moreDetailsകോട്ടയം: മറിയപ്പള്ളിയിൽ പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി പാറമടക്കുളത്തിലേക്കു വീണു. ഡ്രൈവർ തിരുവനന്തപുരം സ്വദേശി അജികുമാറിനായി (48) അഗ്നിരക്ഷാസേന തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെ മുട്ടം പാറമടക്കുളത്തിലാണു ലോറി വീണത്. പുലർച്ചെ 12.30ന് അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ...
Read moreDetailsപഴയങ്ങാടി: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം തുടർന്നാൽ കട അടച്ചുപൂട്ടുമെന്ന് ഉടമ ടി.വി.മോഹൻലാൽ. കഴിഞ്ഞ ദിവസം ചുമട്ടു തൊഴിലാളികൾ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ കടയുടമയ്ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയിരുന്നു. അതു വെറുമൊരു...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി മലയാളികളിൽനിന്ന് പണം തട്ടിയ കേസിലെ പ്രധാന പ്രതിയായ നൈജീരിയക്കാരൻ നിരവധിപേരെ കബളിപ്പിച്ചതായി പൊലീസ്. കഴിഞ്ഞദിവസം ഡൽഹിയിൽനിന്ന് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം അറസ്‌റ്റ് ചെയ്ത നൈജീരിയന് സ്വദേശി...
Read moreDetailsകണ്ണൂർ: കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മേലെ പാൽ ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകൾ നടന്ന് പോകുന്നതായി വനപാലകരുടെ ശ്രദ്ധയിൽ പെട്ടത്. ആയുധ ധാരികളായ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിലുണ്ടായിരുന്നത്. വനപാലകരുടെ മൊഴിയുടെ...
Read moreDetailsതൃശൂർ: ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം....
Read moreDetailsതിരുവനന്തപുരം: കാട്ടാക്കടയിൽ മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്. കാട്ടാക്കട സ്വദേശിയായ 31കാരി ജ്യോതികയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ടരയോടെ ആണ് സംഭവം. യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം. മാലയിൽ പിടുത്തമിട്ട മോഷ്ടാവ്, യുവതി നിലത്തു വീണിട്ടും...
Read moreDetailsതിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു . മഹ്‌റൂഫ്, നിസാർ,എന്നിവരാണ് മരിച്ചത്. കടലിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ആണ് അപകടത്തിൽപെട്ടത്. മരിച്ചത് വിഴിഞ്ഞം സ്വദേശികളായ വിദ്യാർത്ഥികളാണ്. ഇതിനിടെ കുളിക്കാനിറങ്ങിയ ഒരു വിദ്യാർത്ഥിയെ കാണാതായിരുന്നു. ഈ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തി....
Read moreDetailsചിറ്റാർ: ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് രണ്ടരവയസ്സുകാരി മരണപ്പെട്ടു. കാശ്‌മീരിൽ സൈനികനായ കുളനട കൈപ്പുഴ വെളിച്ചപ്പാട് വീട്ടിൽ ടി എസ് സജിത് കുമാറിന്റെ മകൾ ദക്ഷ സജിത്ത് (2) ആണ് മരിച്ചത്. അമ്മയോടും വല്ല്യമ്മയോടുമൊപ്പം കാവനാൽ ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയാണ് അപകടം. റോഡ്...
Read moreDetailsകൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ് കേസ്. ഇവരെ വൈകാതെ അറസ്‌റ്റ് ചെയ്യുമെന്നാണ് സൂചന. കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ...
Read moreDetails