പാലക്കാട്: പാലക്കാട് തരൂരില്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവമോര്‍ച്ച നേതാവ് മരിച്ച സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്. യുവമോര്‍ച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുണ്‍കുമാറാണ് മരിച്ചത്. കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടി. കൊലപാതകത്തിന് പിന്നില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്ർത്തകരെന്ന് ബിജെപി ആരോപിച്ചിരുന്നു. സമുദായ...
Read moreDetailsഇടുക്കി: ഇടുക്കിയില്‍ കായികാധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. വഴിത്തലയിലാണ് വിദ്യാര്‍ത്ഥിനകളോട് ലൈംഗിക അതിക്രമണം കാട്ടിയ അധ്യാപകനെ പൊലീസ് പൊക്കിയത്. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്.ക്ലാസ് മുറിയില്‍ വച്ചും കായിക പരിശീലനം നടക്കുന്ന സമയങ്ങളിലും ഇയാള്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ലൈംഗിക...
Read moreDetailsകോഴിക്കോട് : ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി കെ. വി തോമസ് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയെയും കെ. വി തോമസ് കണ്ടേക്കും. രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് കെ. വി തോമസ് നേരത്തെ...
Read moreDetailsബംഗളൂരു : പതിമൂന്നാമത് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം സിനിമ 'താഹിറ'ക്ക് പുരസ്കാരം. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ 2020 ലെ മികച്ച രണ്ടാമത്തെ സിനിമക്കുള്ള പുരസ്കാരമാണ് സിദ്ദീഖ് പറവൂര്‍ സംവിധാനം ചെയ്ത 'താഹിറ' നേടിയത്. 'സെംഖോര്‍' ആണ് 2020ലെ മികച്ച...
Read moreDetailsതിരുവനന്തപുരം: പട്ടം-കണ്ണമ്മൂല തോട്ടിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തിയത് പരിഭ്രാന്തിക്കിടയാക്കി. ഏകദേശം 125 കിലോയോളം ചത്ത മീനുകളെയാണ് കോർപറേഷൻ നേതൃത്വത്തിൽ കോരിമാറ്റി നശിപ്പിച്ചത്.മീനുകളുടെ സാമ്പിളുകൾ വിഴിഞ്ഞത്തെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. മലനീകരണ നിയന്ത്രണ ബോർഡിൽ നിന്നുളള ഉദ്യോഗസ്ഥരും...
Read moreDetailsകല്ലമ്പലം: മാവിന്മൂട് പാണന്തറ സ്വദേശിയായ വൃദ്ധയുടെ സ്വര്‍ണമാല മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ അറസ്റ്റിൽ. തിരുനെൽവേലി അമ്പാസമുദ്രം സ്വദേശികളായ കാളിയമ്മ, സഹോദരി ലത എന്നിവരാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. ഇവർ മാവിൻമൂട് ഭാഗത്തുനിന്ന് ഓട്ടോയിൽ വരികയും കല്ലമ്പലം ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന വൃദ്ധയെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗണിതപാര്‍ക്കുകള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'ഗണിതപാര്‍ക്ക് 2022' പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു ....
Read moreDetailsപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 120 പേര് രോഗമുക്തരായി. ഇതുവരെ ആകെ 265286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262677 ആണ്. പത്തനംതിട്ട ജില്ലക്കാരായ 349 പേര് രോഗികളായിട്ടുണ്ട്. ഇതില്‍...
Read moreDetailsവയനാട് : ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 86 പേര് രോഗമുക്തി നേടി. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167805 ആയി. 166383 പേര് രോഗമുക്തരായി. നിലവില്‍ 442 പേര്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 181, തിരുവനന്തപുരം 166, കോട്ടയം 128, തൃശൂര്‍ 117, കൊല്ലം 84, ഇടുക്കി 82, പത്തനംതിട്ട 82, കോഴിക്കോട് 81, ആലപ്പുഴ 57, കണ്ണൂര്‍ 46, പാലക്കാട് 46, വയനാട്...
Read moreDetails