പോലീസ് നോക്കി നിന്നു ; പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

പോലീസ് നോക്കി നിന്നു ;  പേരാമ്പ്രയിലെ കടയിൽ ബലം പ്രയോഗിച്ച് ചരക്കിറക്കി

പേരാമ്പ്ര: സംയുക്ത തൊഴിലാളി യൂണിയൻ സമരം നടക്കുന്ന സി.കെ.മെറ്റീരിയൽസിൽ പോലീസിനെ നോക്കുകുത്തിയാക്കി സംയുക്ത തൊഴിലാളി സംഘടനയുടെ ബലപ്രയോഗം. ഇന്നലെ രാവിലെ എത്തിയ ഒരു ലോഡ് സിമന്റ് സ്ഥാപനത്തിലെ ജീവനക്കാരെ തടഞ്ഞു കൊണ്ട് തൊഴിലാളികൾ ബലം പ്രയോഗിച്ച് ഇറക്കുകയായിരുന്നു. പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും...

Read moreDetails

വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും ; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു

വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കും ; വിമുക്തി പദ്ധതിക്ക് 8 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈന്‍ യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലഹരി കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ തുടങ്ങും. മരച്ചീനിയിൽനിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി അനുവദിച്ചു. അതേസമയം, കൂടുതല്‍ ലഹരിമുക്തകേന്ദ്രങ്ങള്‍ തുടങ്ങും. വിമുക്തി പദ്ധതിക്ക് 8...

Read moreDetails

കേരള ബജറ്റ് ; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

കേരള ബജറ്റ് ; പട്ടികജാതി-പട്ടിക വർഗ്ഗ വികസനം

തിരുവനന്തപുരം : പട്ടിക ജാതിക്കാർക്കുവേണ്ടി ഭൂമി, പാർപ്പിടം മറ്റു വികസന പദ്ധതികൾ എന്നിവയ്ക്കായി 1935.38 കോടി രൂപ അനുവദിച്ചു. ഭൂരഹിതരായിട്ടുള്ള കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് 180 കോടി രൂപയും ഭാഗീകമായി നിർമ്മിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണ്ണാവസ്ഥയിലുള്ള വീടുകളുടെ പുനരുദ്ധാരണത്തിനും പഠന മുറി നിര്‍മാണത്തിനുമായി...

Read moreDetails

മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി രൂപ ; അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ

മത്സ്യബന്ധന മേഖലയ്ക്ക് 24 കോടി രൂപ ; അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപ

തിരുവനന്തപുരം : മത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24.060 കോടി രൂപ വിലയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി. സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന്...

Read moreDetails

ബജറ്റ് 2022 ; മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി

ബജറ്റ് 2022 ; മൃഗസംരക്ഷണ മേഖലയ്ക്ക് 392. 64 കോടി

തിരുവനന്തപുരം : മൃഗസംരക്ഷണ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ത്രിതല ആരോഗ്യ പരിരരക്ഷാ സംവിധാനമാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മൃഗസംരക്ഷണ വകുപ്പിന്റെ ആകെ അടങ്കല്‍ തുക 392. 64 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 91.33 കോടി...

Read moreDetails

കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി

കേരള ബജറ്റ് ; ടൂറിസം മേഖലയ്ക്ക് 362.15 കോടി

തിരുവനന്തപുരം : ടൂറിസം മേഖലയ്ക്ക് 362.15കോടി അനുവദിച്ചു. പലിശ കുറഞ്ഞ വായ്പ റിവോൾവിങ് ഫണ്ട് ഏർപ്പെടുത്തും. ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്പ നൽകും. ചാമ്പ്യൻസ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിൽ സംഘടിപ്പിക്കുനതിന് 15 കോടിയും ബീച്ച് ടൂറിസം സമുദ്ര യാത്ര...

Read moreDetails

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

തിരുവനന്തപുരം : ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല, സംസ്ഥാനങ്ങളെ ഇടപെടുന്നതില്‍ നിന്നും വിലക്കുകയുമാണ്. ജിഎസ്ടി നടപ്പിലായതോടു കൂടി സംസ്ഥാനങ്ങളുടെ...

Read moreDetails

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

കുടിവെള്ള വിതരണം, മലിനജല നിര്‍മാര്‍ജനം ; 1405 കോടി ബജറ്റില്‍ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കുടിവെള്ളം വിതരണത്തിനും മലിനജല നിര്‍മാര്‍ജനത്തിനുമായുള്ള സംവിധാനങ്ങള്‍ക്കായി 1405.71 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സൂക്ഷ്മ ജലസേചന പദ്ധതിള്‍ക്കായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര ജലകമ്മീഷന്റെ തത്വത്തിലുള്ള അംഗീകാരത്തോടെ ആരംഭിച്ചിട്ടുള്ള ഡാം...

Read moreDetails

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

അതിദാരിദ്ര്യ ലഘൂകരണം ; 64,352 കുടുംബങ്ങളെ ഗുണഭോക്താക്കളാക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് അതിദാരിദ്ര്യ ലഘൂകരണത്തിനുള്ള വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി സഭയില്‍ പറഞ്ഞു. നിരാലംബരായ അതിദരിദ്രരെ കണ്ടെത്തി പരിരക്ഷിക്കുന്നതിനുള്ള പദ്ധതി...

Read moreDetails

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി...

Read moreDetails
Page 4537 of 5016 1 4,536 4,537 4,538 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.