മുന്‍ എംഎല്‍എ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

മുന്‍ എംഎല്‍എ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു

കൊല്ലം : മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്ന യൂനുസ് കുഞ്ഞിന് രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം...

Read more

കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; ഗവര്‍ണറുടെ നിലപാട് നിര്‍ണായകം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. നിയമനം ശരിവെച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ഗവര്‍ണര്‍ അടക്കമുള്ള...

Read more

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

ലോകായുക്ത നിയമഭേദഗതി ; സര്‍ക്കാര്‍ വിശദീകരണം ഗവര്‍ണര്‍ അംഗീകരിക്കുമോ ? ഇന്നറിയാം

തിരുവനന്തപുരം : ലോകായുക്ത വിവാദ നിയമഭേദഗതിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതിന് പിന്നാലെ ഏവരും ഉറ്റുനോക്കുന്നത് ഗവര്‍ണര്‍ എന്ത് തീരുമാനമെടുക്കുമെന്നതാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുടെ നടപടി ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണ്ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ സര്‍ക്കാരിന് ഗുണമാകും....

Read more

ദിലീപിന് നിര്‍ണായക ദിനം ; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ദിലീപിന്റെ കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട...

Read more

കോടതി ഉത്തരവ് അംഗീകരിക്കുന്നു ; ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്ത ജനങ്ങളെ അറിയിക്കില്ല – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

കോടതി ഉത്തരവ് അംഗീകരിക്കുന്നു ;  ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്ത ജനങ്ങളെ അറിയിക്കില്ല  – ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ ചെയ്യാന്‍ പാടില്ലെന്നുള്ള എറണാകുളം മുന്‍സിഫ്‌ കോടതിയുടെ താല്‍ക്കാലിക ഉത്തരവ് തങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. സംഘടനയിലെ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍...

Read more

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

മാറ്റിവച്ച പി.എസ്.സി പരീക്ഷകൾ മാർച്ച് മാസത്തിൽ നടത്തും

തിരുവനന്തപുരം: ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റി വച്ച പിഎസ്‍സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചു.ഇതു സംബന്ധിച്ച് പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 29ന് നടത്താൻ തീരുമാനിച്ച ഓണ്‍ലൈൻ പരീക്ഷകൾ മാർച്ച് 27നും മാർച്ച് 30ന് നടത്താൻ...

Read more

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ; തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

മാടായിപ്പാറയിൽ ഉണക്കപ്പുല്ലിന് തീ പിടിച്ചു ;  തീയണയ്ക്കാൻ ആദ്യമെത്തിയത് എംഎൽഎ

കണ്ണുർ: മാടായിപ്പാറയിലെ ഉണക്കപ്പുല്ലിന് തീപിടിച്ചു. ആ സമയം അതുവഴി പോവുകയായിരുന്ന കല്യാശ്ശേരി എംഎൽഎ എം വിജിനും സംഘവും പച്ചിലകൾ കൊണ്ട് തല്ലി തീ അണക്കാൻ ശ്രമം നടത്തി. പയ്യന്നൂർ നിന്നും ഫയർഫോഴ്സ് എത്തിയാണ്‌ തീ പൂർണ്ണമായും അണച്ചത്. ഇന്ന് ഉച്ചയ് ഒരു...

Read more

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ഓർത്തഡോക്സ് സഭ

കോട്ടയം: ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യവുമായി ഓർത്തഡോക്സ് സഭ. ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും അതിനാൽ ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്നും ഓർത്തഡോക്സ് സഭാ കത്തോലിക്ക ബാവ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ...

Read more

കൈക്കൂലി പരാതി ; കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കൈക്കൂലി പരാതി ;  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും സസ്പെൻഷൻ

കോഴിക്കോട്: കൈക്കൂലി കേസിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വീണ്ടും ജീവനക്കാരന് സസ്പെൻഷൻ. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ ഡോ.സുജിത് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്‌. സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താൻ 500 രൂപ വിദ്യാർത്ഥിയോട് ആവശ്യട്ടെന്നാണ് സുജിത് കുമാറിനെതിരെയുള്ള പരാതി. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവൻ...

Read more

‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി ‘ ; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

‘ ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി ‘ ;  പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: സംസ്ഥാന സർക്കാറിന്‍റെ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിച്ചതിന് പിന്നാലെ പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ' ഒടുവിൽ പവനായി ശവമായി , നാട്ടുകാരുടെ മുന്നിൽ നാണക്കേടുമായി. കെ-റെയിൽ വേണ്ട, കേരളം മതി ' എന്നായിരുന്നു എം.പിയുടെ...

Read more
Page 4540 of 4837 1 4,539 4,540 4,541 4,837

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.