‘ വിവേചനം കാണിച്ചിട്ടില്ല ‘ ; തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

‘ വിവേചനം കാണിച്ചിട്ടില്ല ‘ ;  തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സി കാറ്റഗറിയിലുള്ള ജില്ലകളില്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിയറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളില്‍...

Read more

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് വീടിന് മുന്നില്‍ കരിങ്കൊടി ; ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധം

കല്‍പ്പറ്റ : നീലഗിരിയില്‍ നാലു നഗരസഭകളിലും 11 നഗരപഞ്ചായത്തുകളിലും ഫെബ്രുവരി 19-ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പതിവുപോലെ നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചര്‍ച്ച. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയപാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് ഗൂഢല്ലൂര്‍ ദേവാലയിലെ പോക്കര്‍ കോളനിയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നത്. ഒരു...

Read more

പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനായില്ല ; പൊതുമേഖലയെ നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

പ്രതിസന്ധി മറികടക്കാന്‍ ബജറ്റിനായില്ല ;  പൊതുമേഖലയെ നിരാശപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം : രാജ്യത്തിന്റെ പൊതുമേഖലയെ തൃപ്തിപ്പെടുത്താന്‍ ഇത്തവണത്തെ കേന്ദ്രബജറ്റിനായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനോ കൊവിഡ് പ്രതിരോധത്തിനോ ഒരു വിഹിതവും നീക്കിവെച്ചിട്ടില്ല. ബജറ്റ് പ്രഖ്യാപനം വിമര്‍ശനത്തേക്കാളേറെ വിഷമമാണുണ്ടാക്കിയതെന്ന് ധനമന്ത്രി പ്രതികരിച്ചു. ‘കൊവിഡ് സൃഷ്ടിച്ച വലിയ...

Read more

കേരളം ഇനിയും കാത്തിരിക്കണം ! സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

കേരളം ഇനിയും കാത്തിരിക്കണം !  സില്‍വര്‍ ലൈന്‍ പ്രഖ്യാപനമില്ല

ദില്ലി : കേരളം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഇനിയും കാത്തിരിക്കണം. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ നാലാം ബജറ്റില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രഖ്യാപമില്ല. പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ പ്രാരംഭഘട്ടത്തിലാണെന്നതിനാലാണ് പദ്ധതി ബജറ്റിന്റെ ഭാഗമാക്കാതിരുന്നതെന്നാണ്...

Read more

ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍ ; വിളിച്ചത് 2,000 കോളുകള്‍

ദിലീപ് ഇല്ലെന്നുപറഞ്ഞ ഫോണിന്റെ വിവരങ്ങള്‍ കൈമാറി പ്രോസിക്യൂഷന്‍  ;  വിളിച്ചത് 2,000 കോളുകള്‍

കൊച്ചി : ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷൻ. ഈ ഫോണിൽനിന്ന് 2,000 കോളുകൾ വിളിച്ചെന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയ്ക്ക് കൈമാറിയത്. അതിനിടെ ദിലീപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയ ഫോണുകളെല്ലാം...

Read more

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

പെട്ടെന്നുണ്ടായ പ്രകോപനം , കുത്തിയത് നെഞ്ചിൽ , കണ്ണൂർ ഹോട്ടലുടമയുടെ കൊലപാതകത്തിൽ പ്രതികൾ കുറ്റംസമ്മതിച്ചു

കണ്ണൂർ  : ആയിക്കരയിൽ ഹോട്ടലുടമയുടെ കൊലപാതകത്തിലേക്ക് നയിച്ചത് വാക്കുതർക്കമെന്ന് പോലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ നടത്തിയ കൊലപാതകമാണെന്നും പ്രതികൾക്ക് കൊല്ലപ്പെട്ട ജസീറിനോട് മുൻ വൈരാഗ്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. നെഞ്ചിൽ ഏറ്റ കുത്താണ് മരണകാരണം. പ്രതികൾ പ്രാഥമികമായി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ...

Read more

കർഷക സൗഹൃദ ബജറ്റ് ; രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

കർഷക സൗഹൃദ ബജറ്റ് ;  രാജ്യത്തിന്റെ വികസനത്തിന് സഹായകം : കെ.സുരേന്ദ്രൻ

ദില്ലി : കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികൾ ബജറ്റിലുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ വികസനത്തിന് സഹായകമായ ബജറ്റാണ്. ധനമന്ത്രി അവതരിപ്പിച്ചത് കർഷക സൗഹൃദ ബജറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള...

Read more

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

സംസ്ഥാനത്തെ ബസ് ചാര്‍ജ് കൂട്ടാൻ ശുപാർശ ; സർക്കാർ തീരുമാനം ഉടൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ സർക്കാർ റിപ്പോർട്ടിൽ തീരുമാനം ഉടൻ അറിയിക്കും. ജസ്റ്റിസ് എം.രാമചന്ദ്രന്‍ സര്‍ക്കാരിന്...

Read more

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസ് ; വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി. തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണാ കോടതി അറിയിച്ചു. മാർച്ച് ഒന്നിന് മുൻപ് അന്വേഷണം പൂർത്തിയാക്കനാവില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. തുടർന്ന് വിചാരണ കോടതി വിധിക്കെതിരെ...

Read more

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

വാവ സുരേഷിൻ്റെ ആശാവഹമായ പുരോഗതി ; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ

കോട്ടയം : മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ  ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി എന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാർ. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതിയുണ്ട്. ഹൃദയാഘാതത്തിന്റെ...

Read more
Page 4546 of 4834 1 4,545 4,546 4,547 4,834

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.