സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ വെടിയേറ്റ് സഹോദരനടക്കം 2പേർ മരിച്ചു

സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ വെടിയേറ്റ് സഹോദരനടക്കം 2പേർ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ മരണം രണ്ടായി. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ പുലർച്ചെയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. ജോർജ് കുര്യന്റെ...

Read moreDetails

വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തു മരിച്ചു ; ഒരാൾക്ക് ​ഗുരുതര പരിക്ക്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വർക്കല: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് (fire)പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ(25), മരുമകൾ അഭിരാമി(24), അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള കുട്ടി...

Read moreDetails

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാസലറായി പ്രൊഫ. ഡോ. എം വി നാരായണനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ച് ഉത്തരവായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്‌കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്‌ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് പുതിയ...

Read moreDetails

വിഷ പാമ്പുകൾ രാജിക്ക് കളിക്കൂട്ടുകാർ

വിഷ പാമ്പുകൾ രാജിക്ക് കളിക്കൂട്ടുകാർ

തിരുവനന്തപുരം: ആറുവർഷമായി നീളുന്ന പാമ്പുപിടിത്തം, വിഷമുള്ളതും ഇല്ലാത്തതുമായി പിടികൂടിയത് 1800ൽ അധികം പാമ്പുകളെ... ഇതിലൊന്നും ഒതുങ്ങുന്നില്ല തിരുവനന്തപുരം നന്ദിയോട്‌ സ്വദേശിനി രാജി അനിൽകുമാറിന്റെ(38) സാഹസികത. ക്രെയിൻ അടക്കമുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നതും രാജിക്ക് ഹരമാണ്. അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച്‌ ഇത്തവണ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌...

Read moreDetails

ഡിജിപിയുടെ വ്യാജ വാട്സാപ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌ : അന്വേഷകസംഘം ഡൽഹിയിൽ

ഡിജിപിയുടെ വ്യാജ വാട്സാപ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌ :  അന്വേഷകസംഘം ഡൽഹിയിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്‌സാപ്‌ ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയിൽനിന്ന്‌ പണം തട്ടിയ കേസിൽ അന്വേഷണം ഡൽഹിയിലേക്ക്‌ വ്യാപിപ്പിച്ചു. ഡൽഹിയിലെ ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം. ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ...

Read moreDetails

വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍; ഓഡിയോ സന്ദേശം പുറത്ത്

വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബാംഗങ്ങള്‍; ഓഡിയോ സന്ദേശം പുറത്ത്

കോഴിക്കോട്: കഴിഞ്ഞയാഴ്‍ച ദുബൈയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് റിഫ, തനിക്ക് അടുപ്പമുള്ള ഒരാൾക്ക് അയച്ച ശബ്‍ദ സന്ദേശവും പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ മറ്റൊരാള്‍ക്കെതിരായ ചില പരാമര്‍ശങ്ങളാണുള്ളത്. ഇത്...

Read moreDetails

ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’ ; ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ആശുപത്രികള്‍ക്ക് തുടക്കം

ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യ ആരോഗ്യ പരിരക്ഷയുമായി ‘ഇടം’ ; ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ ആശുപത്രികള്‍ക്ക് തുടക്കം

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണവും 'ഇടം' ബോധവല്‍ക്കരണ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും മാര്‍ച്ച് എട്ടിന് രാവിലെ 11.30ന് ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് അങ്കണത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സംസ്ഥാന ആരോഗ്യവകുപ്പും ദേശീയ...

Read moreDetails

വനിതകള്‍ക്കായി വിനോദയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

വനിതകള്‍ക്കായി വിനോദയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ട് മുതൽ 13 വരെ കെഎസ്ആർടിസി വനിതായാത്രാവാരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന്‌ വനിതകൾക്കു മാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്‌. വനിതാ യാത്രാ വാരത്തിന്റെ ആദ്യ ട്രിപ്പിന്റെ ഫ്ലാഗ് - ഓഫ് കെഎസ്‌ആർടിസി തിരുവനന്തപുരം സെൻട്രൽ...

Read moreDetails

വനിതാ ദിനം : കൊച്ചി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

വനിതാ ദിനം :  കൊച്ചി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

കൊച്ചി: അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് എട്ടിന് കൊച്ചി മെട്രോയിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര. വനിതാ ദിനത്തിൽ സ്‌ത്രീ‌‌കൾക്ക് പരിധിയില്ലാതെ ഏത് സ്റ്റേഷനിലേക്കും സൗജന്യമായി യാത്രചെയ്യാമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേള്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ...

Read moreDetails

സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു , മാതൃസഹോദരനും വെടിയേറ്റു

സ്വത്തു തർക്കം ; കാഞ്ഞിരപ്പള്ളിയിൽ സഹോദരനെ വെടിവെച്ച് കൊന്നു , മാതൃസഹോദരനും വെടിയേറ്റു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെടി വെച്ച് കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചത്. രഞ്ജുവിൻ്റെ സഹോദരൻ ജോർജ് കുര്യനാണ് വെടിവെച്ചത്. ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റു. ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ്...

Read moreDetails
Page 4553 of 5016 1 4,552 4,553 4,554 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.