• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിഷ പാമ്പുകൾ രാജിക്ക് കളിക്കൂട്ടുകാർ

by Web Desk 04 - News Kerala 24
March 7, 2022 : 9:38 pm
in Kerala, News
Reading Time: 1 min read
0
A A
0
വിഷ പാമ്പുകൾ രാജിക്ക് കളിക്കൂട്ടുകാർ

തിരുവനന്തപുരം: ആറുവർഷമായി നീളുന്ന പാമ്പുപിടിത്തം, വിഷമുള്ളതും ഇല്ലാത്തതുമായി പിടികൂടിയത് 1800ൽ അധികം പാമ്പുകളെ… ഇതിലൊന്നും ഒതുങ്ങുന്നില്ല തിരുവനന്തപുരം നന്ദിയോട്‌ സ്വദേശിനി രാജി അനിൽകുമാറിന്റെ(38) സാഹസികത. ക്രെയിൻ അടക്കമുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നതും രാജിക്ക് ഹരമാണ്. അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച്‌ ഇത്തവണ കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌ന്റ്‌ (കിലെ) ആദരിക്കുന്ന 13 വനിതകളിൽ ഒരാളാണ് രാജി.

വാവ സുരേഷാണ് പാമ്പ് പിടിത്തത്തിൽ പ്രചോദനം. 2020ൽ വനം വകുപ്പിന്റെ “സ്‌നെയ്‌ക്ക്‌ ഹാൻഡ്‌ലർ’ സർട്ടിഫിക്കറ്റും കിട്ടി. വിവാഹശേഷമാണ് രാജി പാമ്പ് പിടിത്തത്തിലേക്ക് തിരിഞ്ഞത്. സ്വദേശം മലയോരമേഖലയായതിനാൽ കുട്ടിക്കാലംമുതൽ ഇഴജന്തുക്കളെ കാണുമായിരുന്നു. അതൊരു ഇഷ്‌ടമായി വളർന്നാണ്‌ പാമ്പുപിടിത്തത്തിലേക്ക് എത്തിയത്.

2018ൽ മൂർഖന്റെ കടിയേറ്റെങ്കിലും സുരക്ഷിതയായി തിരിച്ചുവന്നു. “സ്‌നെയ്‌ക്ക്‌ ക്യാച്ചർ എന്ന വടിയും കറുത്ത കവറുമൊക്കെ ഉപയോഗിച്ച്‌ ശാസ്‌ത്രീയമായാണ്‌ പാമ്പുപിടിത്തം. “പാമ്പിനെ പിടിച്ചശേഷം സമീപത്തെ റെയ്‌ഞ്ച്‌ ഓഫീസിൽ ഏൽപ്പിച്ച്‌ വിവരങ്ങൾ വനംവകുപ്പിന്റെ സർപ്പ ആപ്പിൽ ചേർക്കണം’–-രാജി പറയുന്നു. ഭർത്താവ്‌ അനിൽകുമാറും മക്കളായ അനാമികയും അഭിരാമിയും പൂർണ പിന്തുണയേകുന്നു. ചൊവ്വ രാവിലെ 8.30ന്‌ തമ്പാനൂർ അപ്പോളോ ഡിമോറയിൽ മന്ത്രി വീണാ ജോർജിൽ നിന്നാണ്‌ രാജിയടക്കമുള്ളവർ പുരസ്കാരം ഏറ്റുവാങ്ങുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡിജിപിയുടെ വ്യാജ വാട്സാപ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌ : അന്വേഷകസംഘം ഡൽഹിയിൽ

Next Post

പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ ? നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ ?  നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

പ്രഭാസ് സോഷ്യൽമീഡിയ ഉപേക്ഷിക്കുമോ ? നയം വ്യക്തമാക്കി ആരാധകരുടെ ബാഹുബലി

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ഒമാനിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

പ്രൊഫ. എം വി നാരായണന്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍

ഒരു നഗരം കൂടി പിടിച്ചെടുത്തു ; റഷ്യന്‍ സൈന്യം കീവ് വളഞ്ഞെന്ന് യുക്രൈന്‍

യുദ്ധം തുടരുന്നു ; സമാധാന ചർച്ച തുടരും ; മാനുഷിക ഇടനാഴി വഴിയുള്ള ഒഴിപ്പിക്കലും തുടരാൻ തീരുമാനം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ അഞ്ചുപേർ വെന്തു മരിച്ചു ; ഒരാൾക്ക് ​ഗുരുതര പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021