മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

മൂന്നാറിൽ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയിൽ വീണു മരിച്ചു

അടിമാലി: കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിൻ (25) ആണ്‌ മരിച്ചത്. ഞായർ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്‌ക്ക്‌ പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം...

Read more

ഫോണുകളിൽ കൃത്രിമം നടത്താൻ സാധ്യതകളേറെ ; ആശങ്കയിൽ അന്വേഷകസംഘം

നടിയെ ആക്രമിച്ച കേസ് ;  പൾസർ സുനിയെ ചോദ്യം ചെയ്തു  , നിർണായകം

കൊച്ചി : കോടതിയിൽ ഹാജരാക്കാൻ വൈകുംതോറും ഫോണുകളിൽ കൃത്രിമം നടത്താൻ ദിലീപും കൂട്ടുപ്രതികളും ശ്രമിക്കുമെന്ന ആശങ്കയിൽ അന്വേഷകസംഘം. നാലു ഫോണുകളാണ്‌ ദിലീപിനോട്‌ ആവശ്യപ്പെട്ടത്‌. മൂന്നെണ്ണം ആപ്പിൾ ഐഫോണും ഒന്ന്‌ വിവോ ഫോണുമാണ്‌. ഫോണിലെ ശബ്ദസന്ദേശങ്ങൾ, കൈമാറിയ ചിത്രങ്ങൾ, ദൃശ്യങ്ങൾ മറ്റു രേഖകൾ...

Read more

കോവിഡ്‌ വ്യാപനം ; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

കോവിഡ്‌ വ്യാപനം  ; നാല്‌ തീവണ്ടികൾ കൂടി റദ്ദാക്കി

കോഴിക്കോട്‌: കോവിഡ്‌ വ്യാപനത്തെ തുടർന്ന്‌ നാല്‌ തീവണ്ടികൾ കൂടി തിങ്കൾ മുതൽ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. മംഗ്ലൂരുസെൻട്രൽ–--കോഴിക്കോട്‌ എക്‌സ്‌ പ്രസ്‌, കോഴിക്കോട്‌ –-കണ്ണൂർ എക്‌സ്‌പ്രസ്‌, കണ്ണൂർ–- ചെറുവത്തുർ എക്‌സ്‌പ്രസ്‌, ചെറുവത്തൂർ–-മംഗ്ലൂരുസെൻട്രൽ എന്നീ വണ്ടികളാണ്‌ നിർത്തിയത്‌. ഫെബ്രുവരി 15 വരെയാണ്‌ സർവ്വീസ്‌ ഒഴിവാക്കിയത്‌.

Read more

യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയന്‍

യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയന്‍

കൊച്ചി : യദു നാരായണന്‍ മാധ്യമ പ്രവര്‍ത്തകന്റെ മുഖംമൂടി അണിഞ്ഞ പെണ്ണ് പിടിയനാണെന്ന് വ്യക്തമാകുന്നു. കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഇയാളുടെ വാടക വീട്ടില്‍ രാപകല്‍ ഭേദമെന്യേ വന്നുപോകുന്നത് മുന്തിയ കാറുകള്‍. കറുത്ത ഫിലിം ഒട്ടിച്ച കാറുകളില്‍ വന്നുപോകുന്നവര്‍ ആരാണെന്ന് വ്യക്തമല്ല. ഫാത്തിമാ...

Read more

ജലീൽ തള്ളിപ്പറയുന്നത് പിണറായിയെ , മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുന്നു : വിഡി സതീശൻ

ജലീൽ തള്ളിപ്പറയുന്നത് പിണറായിയെ ,  മുഖ്യമന്ത്രിയെ പിന്നിൽ നിന്ന് കുത്തുന്നു : വിഡി സതീശൻ

തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരായ കെടി ജലീലിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് ജലീലിന്റെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പിണറായി വിജയനെയാണ് ജലീൽ...

Read more

മാ‍ർക്ക് ലിസ്റ്റായി കൈക്കൂലി വാങ്ങിയ സർവ്വകലാശാല അസിസ്റ്റൻ്റ് മുൻപും പണം വാങ്ങിയതായി സൂചന

മാ‍ർക്ക് ലിസ്റ്റായി കൈക്കൂലി വാങ്ങിയ സർവ്വകലാശാല അസിസ്റ്റൻ്റ് മുൻപും പണം വാങ്ങിയതായി സൂചന

കോട്ടയം: മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി.സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. കോവിഡ്‌ കാലത്തെ പരീക്ഷകളിലെ ആശയക്കുഴപ്പം മുതലെടുത്താണ് പത്തനംതിട്ട സ്വദേശിയിൽ നിന്ന് എൽസി പണം...

Read more

കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565,...

Read more

വാഹന പരിശോധനയ്ക്കിടെ എംബിഎ വിദ്യാ‍ർത്ഥി എംഡിഎംഎയുമായി അറസ്റ്റിലായി

വാഹന പരിശോധനയ്ക്കിടെ എംബിഎ വിദ്യാ‍ർത്ഥി എംഡിഎംഎയുമായി അറസ്റ്റിലായി

പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്....

Read more

കോട്ടയം ജില്ലയില്‍ 3889 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 869 പേർ

കോട്ടയം : കോട്ടയം ജില്ലയില്‍ 3889 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3883 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 110 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2425 പേര്‍ രോഗമുക്തരായി. 7505 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1686 പുരുഷന്‍മാരും 1800...

Read more

വയനാട് ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  1338 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 1338 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 964 പേര്‍ രോഗമുക്തി നേടി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1336 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരോരുത്തർക്കും...

Read more
Page 4555 of 4833 1 4,554 4,555 4,556 4,833

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.