സ്വകാര്യകമ്പനികള്‍ക്ക് ഡിസ്‌കൗണ്ടിന് കൈക്കൂലി ; ഗെയ്ല്‍ ഡയറക്ടറായ പാലക്കാട് സ്വദേശി അറസ്റ്റില്‍

സ്വകാര്യകമ്പനികള്‍ക്ക് ഡിസ്‌കൗണ്ടിന് കൈക്കൂലി ; ഗെയ്ല്‍ ഡയറക്ടറായ പാലക്കാട് സ്വദേശി അറസ്റ്റില്‍

ന്യൂഡൽഹി : പൊതുമേഖാ എണ്ണക്കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) മാർക്കറ്റിങ് ഡയറക്ടർ പാലക്കാട് സ്വദേശിയായ ഇ.എസ്. രംഗനാഥനെ കൈക്കൂലിക്കേസിൽ സി.ബി.ഐ. അറസ്റ്റ്ചെയ്തു. ഗെയ്ൽ മാർക്കറ്റ് ചെയ്യുന്ന പെട്രോകെമിക്കൽ ഉൽപന്നങ്ങൾ വാങ്ങാൻ സ്വകാര്യകമ്പനികൾക്ക് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് 50 ലക്ഷത്തിലേറെ രൂപ...

Read moreDetails

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം ; ദിലീപിനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ട്...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി അനുമതി

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി :  നടിയെ ആക്രമിച്ച കേസിൽ എട്ടു സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതിയുടെ അനുമതി. മൂന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനും പുതിയതായി അഞ്ചു സാക്ഷികളെയും വിസ്തരിക്കുന്നതിനാണ് അനുമതി നൽകിയത്. പ്രോസിക്യൂഷൻ അപ്പീൽ അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ പത്തു ദിവസത്തിനകം സ്പെഷൽ...

Read moreDetails

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

പഞ്ചായത്തിൽ വിനോദസഞ്ചാരകേന്ദ്രം വികസിപ്പിക്കാം ; ടൂറിസം വകുപ്പ് 50 ലക്ഷം രൂപവരെ നൽകും

കോന്നി : പഞ്ചായത്തുതലത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തിട്ടപ്പെടുത്തുന്നതിന് ടൂറിസം വകുപ്പ് ആവിഷ്കരിച്ച ചലഞ്ച് ഡെസ്റ്റിനേഷൻ പദ്ധതിപ്രകാരം 50 ലക്ഷം രൂപവരെ സഹായം ലഭിക്കും. ഈ സബ്സിഡിത്തുക കൂട്ടാനും ആലോചനയുണ്ട്. ഗ്രാമങ്ങളിൽ പുതിയ വിനോദസഞ്ചാരസ്ഥലങ്ങൾ കണ്ടെത്തി പദ്ധതി നടപ്പാക്കേണ്ടത് പഞ്ചായത്തുകളാണ്. ഇതിന് ടൂറിസം വകുപ്പിന്റെ...

Read moreDetails

പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

എറണാകുളം : പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. എറണാകുളത്ത് വെച്ചാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിതനായി വെന്റിലേറ്ററിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രകൃതി സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അറിയപ്പെടുന്ന പ്രഭാഷകനും...

Read moreDetails

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

മുണ്ടക്കയം : മാറ്റിവെച്ച വൃക്കയും തകരാറിലായതോടെ എന്തുചെയ്യണമെന്നറിയാതെ ഓട്ടോറിക്ഷ ഡ്രൈവർ. പെരുവന്താനം, തെക്കേമല കളമുണ്ടയിൽ സിനോമോൻ തോമസ് (39) ആണ് ഗുരുതരാവസ്ഥയിലുള്ളത്. 2007-ൽ വൃക്കകൾ തകരാറിലായപ്പോൾ അച്ഛനാണ് വൃക്ക നൽകിയത്. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയയും നടത്തി. കൂലിവേലക്കാരനായ സിനോമോന്റെ അച്ഛൻ 2011-ൽ...

Read moreDetails

കുട്ടികൾക്കുള്ള മൂന്ന്പ്രധാന പ്രതിരോധ മരുന്നുകൾ കിട്ടാനില്ല

കുട്ടികൾക്കുള്ള മൂന്ന്പ്രധാന പ്രതിരോധ മരുന്നുകൾ കിട്ടാനില്ല

കണ്ണൂർ : കുട്ടികൾക്കുള്ള മൂന്ന് പ്രധാന രോഗപ്രതിരോധ വാക്സിനുകൾ കിട്ടാനില്ല. റോട്ടാ വൈറസ് വാക്സിൻ, നിർജീവ പോളിയോ വൈറസ് പ്രതിരോധകുത്തിവെപ്പ് (ഐ.പി.വി.), ന്യൂമോണിയക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പി.സി.വി.) എന്നിവെയ്ക്കാണ് ക്ഷാമം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് കടുത്ത...

Read moreDetails

കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന...

Read moreDetails

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച...

Read moreDetails

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

കണ്ണൂർ : രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്ക് വീട്ടിലിരുന്ന് സ്വയംപരിശോധന നടത്താവുന്ന റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഓൺലൈനിൽ ആവശ്യക്കാരേറുന്നു. 250 രൂപ വിലയുണ്ടായിരുന്ന കിറ്റ് 199 രൂപയ്ക്കാണ് ഇപ്പോൾ നൽകുന്നത്. ചില മെഡിക്കൽ ഷോപ്പുകളിലും കിറ്റ് വിൽക്കുന്നുണ്ട്. അതിനേക്കാൾ വിലക്കുറവാണ് ഓൺലൈൻ...

Read moreDetails
Page 4833 of 5016 1 4,832 4,833 4,834 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.