സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷനാകും

സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷനാകും

മലപ്പുറം : പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട്...

Read moreDetails

വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതി ; സംവിധായകൻ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

വിവാഹ വാഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതി ; സംവിധായകൻ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്ത ചലച്ചിത്ര സംവിധായകൻ ലിജു കൃഷ്ണൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി....

Read moreDetails

തമ്പാനൂർ ഹോട്ടൽ മുറിയിലെ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് ; ഇന്ന് തെളിവെടുപ്പ്

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രവീൺ പെട്ടെന്നുള്ള പ്രകോപനത്തിൽ ഗായത്രിയെ കൊലപ്പെടുത്തിയെന്ന...

Read moreDetails

നിമിഷപ്രിയയുടെ അപ്പീലിൽ ഇന്ന് വിധി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ് ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ വിധി ഇന്ന്

തിരുവനന്തപുരം : യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ അപ്പീൽ ഹർജിയിൽ സനാ ഹൈക്കോടതി ഇന്നു വിധി പറയും. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിനു...

Read moreDetails

പൊതുമരാമത്തിന് കീഴിലുള്ള റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി

എംസി റോഡിന് സമാന്തരമായി നാലുവരിപ്പാത പരിഗണനയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്തിന് കീഴിലുള്ള പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ ബിഎം ആന്‍ഡ് ബിസി  നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ബാങ്ക് റോഡ് കുറുന്തോടി റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ...

Read moreDetails

‘സങ്കടം ചേര്‍ത്താലും പ്രണയമുണ്ടാകും ; നിന്നോട് മിണ്ടിയപ്പോൾ..’ : കുറിപ്പിട്ട് ആര്യ രാജേന്ദ്രൻ

‘സങ്കടം ചേര്‍ത്താലും പ്രണയമുണ്ടാകും ;  നിന്നോട് മിണ്ടിയപ്പോൾ..’ : കുറിപ്പിട്ട് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ബാലുശേരി എംഎൽഎ സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം ഞായർ രാവിലെ എകെജി സെന്ററിൽ വച്ച് നടന്നിരുന്നു. പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കിട്ട് പ്രണയത്തിന്റെ കുറിപ്പ് പങ്കിടുകയാണ് ആര്യ. ‘സങ്കടങ്ങൾ ചേർത്തുവയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട്...

Read moreDetails

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം : മന്ത്രി വി ശിവൻകുട്ടി

സിബിഎസ്ഇ – ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർ നിർദേശങ്ങൾ പാലിക്കണം :  മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂളുകൾ സർക്കാർനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നിർദേശം ചില സിബിഎസ്ഇ - ഐസിഎസ്ഇ സ്‌കൂ‌ളുകൾ പാലിക്കുന്നില്ല എന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിയോടെ പ്രവർത്തിക്കുന്നതാണ്...

Read moreDetails

തമിഴ്നാട്ടിലേക്ക് ഒപ്പം പോകണമെന്ന് ഗായത്രി , പറ്റില്ലെന്ന് പ്രവീൺ ; തർക്കത്തിനൊടുവിൽ കഴുത്ത് ഞെരിച്ച് കൊന്നു

ലോഡ്ജിൽ മൃതദേഹം കണ്ടെത്തിയ സംഭവം ;  ഗായത്രിയുടേത് അരുംകൊല , ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പ്രവീൺ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് വിവരം. ഷാൾ കൊണ്ട്...

Read moreDetails

യാത്രയ്ക്കിടെ ​ഗവേഷക വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം ; യുവതിക്ക്‌ നീതി ലഭ്യമാക്കുമെന്ന് പി സതീദേവി

യാത്രയ്ക്കിടെ ​ഗവേഷക വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം ; യുവതിക്ക്‌ നീതി ലഭ്യമാക്കുമെന്ന് പി സതീദേവി

കോഴിക്കോട്‌: കെഎസ്‌ആർടിസി ബസ്സിലെ യാത്രയ്‌ക്കിടെ ഗവേഷണ വിദ്യാർഥിക്കുനേരെയുണ്ടായ അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. കെഎസ്‌ആർടിസി ജീവനക്കാർ ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കണം. അന്തസ്സോടെ യാത്രചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന ധാരണ ആ ബസ്സിലെ ജീവനക്കാർക്കും...

Read moreDetails

‘ ഞാന്‍ ഇരയല്ല , അതിജീവിത , നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും ‘ : ഭാവന

‘ ഞാന്‍ ഇരയല്ല , അതിജീവിത , നീതിയ്ക്ക് വേണ്ടി അവസാനം വരെ പോരാടും ‘ : ഭാവന

കൊച്ചി : ഒരിക്കലും മറക്കാനാകാത്ത അതിക്രമത്തെക്കുറിച്ചും അതിനുശേഷം ജീവിതത്തില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ചും ആദ്യമായി തുറന്നു പ്രതികരിച്ച് നടി ഭാവന. വനിതാ ദിനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ 'വി ദ് വിമെന്‍' പരിപാടിയിലാണ് ഭാവനയുടെ പ്രതികരണം. അതുവരെയുള്ള...

Read moreDetails
Page 4557 of 5016 1 4,556 4,557 4,558 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.