ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി തുരുത്തിയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതിമാർ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ കട നടത്തിയിരുന്ന സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി ഭാഗത്തു നിന്ന് അമിത വേഗത്തിൽ എത്തിയ കാർ, കോട്ടയം ഭാഗത്തു നിന്ന്...

Read moreDetails

കിറ്റെക്സ് തൊഴിലാളികള്‍ പ്രതികളായ ആക്രമണ കേസ് ; 123 പേരെ തിരിച്ചെടുക്കുമെന്ന് കമ്പനി

കിറ്റെക്സ് തൊഴിലാളികള്‍ പ്രതികളായ ആക്രമണ കേസ് ; 123 പേരെ തിരിച്ചെടുക്കുമെന്ന് കമ്പനി

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ നിസാര വകുപ്പുകൾ ചുമത്തപ്പെട്ട 123 തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് കിറ്റെക്സ് കമ്പനി. അന്തിമകുറ്റപത്ര൦ സമർപ്പിച്ച കേസിൽ നിയമോപദേശം അനുസരിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് ക്രിസ്തുമസ്...

Read moreDetails

പയ്യന്നൂരിൽ കിയാൽ സ്ഥാപിച്ച 12 മെഗാവാട്ടിൻ്റെ സോളാർ പ്ലാൻ്റ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പയ്യന്നൂരിൽ കിയാൽ സ്ഥാപിച്ച 12 മെഗാവാട്ടിൻ്റെ സോളാർ പ്ലാൻ്റ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഹരിത ഊർജ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ പയ്യന്നൂർ ഏറ്റുകുടുക്കയിൽ സ്ഥാപിച്ച സോളാർ പ്ലാന്‍റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്‍റാണ് പയ്യന്നൂരിലേത്. ഭൂമിയുടെ ചരിവ് നികത്താതെ...

Read moreDetails

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119, പത്തനംതിട്ട 99, കോഴിക്കോട് 96, ഇടുക്കി 85, ആലപ്പുഴ 72, മലപ്പുറം 69, വയനാട് 61, കണ്ണൂര്‍ 52,...

Read moreDetails

ഹൈദരലി തങ്ങൾ ജീവിതം സമർപ്പിച്ചത് സമൂഹനന്മയ്ക്കും മതസൗഹാ‍ർദ്ദം ശക്തിപ്പെടുത്താനും ; അനുസ്മരിച്ച് മോഹൻലാൽ

ഹൈദരലി തങ്ങൾ ജീവിതം സമർപ്പിച്ചത് സമൂഹനന്മയ്ക്കും മതസൗഹാ‍ർദ്ദം ശക്തിപ്പെടുത്താനും ; അനുസ്മരിച്ച് മോഹൻലാൽ

കോഴിക്കോട് : അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് നടൻ മോഹൻലാൽ. തൻ്റെ ജീവിതം മുഴുവൻ സമൂഹത്തിന് നന്മ ചെയ്യാനും മതസൌഹാർദ്ദം ഊട്ടിയുറപ്പിക്കാനുമായി പ്രയത്നിച്ച ആത്മീയാചാര്യനാണ് പാണക്കാട് ഹൈദരലി തങ്ങളെന്ന് മോഹൻലാൽ പറഞ്ഞു. സമീപകാലത്ത്...

Read moreDetails

‘നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ വേദനയറിയു’ ; മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

‘നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ വേദനയറിയു’ ; മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

കൊച്ചി: കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ് മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ്...

Read moreDetails

ബലാത്സംഗക്കേസിൽ പടവെട്ട് സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

ബലാത്സംഗക്കേസിൽ പടവെട്ട് സിനിമയുടെ സംവിധായകൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ അറസ്റ്റിലായി. നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലിജു കൃഷ്ണയെ ആണ് ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തത്. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിൽ നിന്നുമാണ്...

Read moreDetails

‘ ബഹുമാനിക്കുന്നില്ല ‘ ; റാന്നിയില്‍ പോലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

‘ ബഹുമാനിക്കുന്നില്ല ‘ ; റാന്നിയില്‍ പോലീസുകാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി

റാന്നി: പത്തനംതിട്ട റാന്നിയിൽ പോലീസുകാരനെ എസ്ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുബിനെയാണ് എസ് ഐ ടി കെ അനിൽ മർദ്ദിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്റ്റേഷനിലെ വിശ്രമ മുറിയിലിരിക്കുകയായിരുന്ന സുബിനെ അകാരണമായി എസ് ഐ മർദ്ദിച്ചെന്നാണ്...

Read moreDetails

ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

ഹൈദരലി തങ്ങളുടെ വിയോഗം കേരള പൊതുമണ്ഡലത്തിന്റെ നഷ്ടം-കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്‍ററി കാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു ഹൈദരലി തങ്ങളെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാർദപരമായി ഇടപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ...

Read moreDetails

പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കോടിയേരി ബാലകൃഷ്‌ണൻ

പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്ട്രീയ നേതാവായിരിക്കുമ്പോൾ തന്നെ ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും...

Read moreDetails
Page 4558 of 5016 1 4,557 4,558 4,559 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.