തൃശൂര്‍ : ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതു. തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകൻറെ...
Read moreDetailsകോഴിക്കോട് : കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണ രണ്ട് തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ചേവായൂര്‍ ശങ്കര്‍ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗല്‍ കോട്ടക്കുന്നില്‍ ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വാര്‍പ്പ് ജോലിയ്ക്കിടെയാണ് അപകടം. കോഴിക്കോട് കാളൂര്‍ റോഡ് സ്വദേശി ജയന്‍...
Read moreDetailsകണ്ണൂർ: വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ വെട്ടി നുറുക്കിയത് ആസൂത്രിതം എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി അനുഭാവികളെ പോലും ആർ എസ് എസ് വെറുതെ വിടുന്നില്ല. ആർ എസ് എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന്...
Read moreDetailsകോഴിക്കോട് : മുസ്‌ലിം ലീഗ് ഫണ്ട് പിരിവ് ഇനി ഡിജിറ്റലായി മാത്രം; ഇക്കാര്യങ്ങൾക്കു ചുക്കാൻ പിടിക്കാൻ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതിഛായയ്ക്കു മങ്ങലേൽപിച്ച ഫണ്ട് പിരിവ് വിവാദങ്ങൾ ഇനിയുണ്ടാവാതിരിക്കാനാണ് പുതിയ തീരുമാനം. ലീഗിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് വെള്ളിയാഴ്ച ചേർന്ന...
Read moreDetailsകോഴിക്കോട് : നന്മണ്ടയിലെ സിനിമാ നിർമാതാവ് വിൽസനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിൽ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടിൽ നിന്ന് ബാലുശേരി എസ്.ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...
Read moreDetailsതിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. യുവതിയുടേത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. യുവതിക്കൊപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെ കാണാനില്ല.
Read moreDetailsതിരുവനന്തപുരം : ഡിസിസി പുന:സംഘടന സംബന്ധിച്ചു കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാന്‍ ആണ് നീക്കം...
Read moreDetailsതിരുവനന്തപുരം : വേനൽക്കാലത്തു വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന് വൈദ്യുതി ബോർഡ്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് അധികൃതർ അറിയിച്ചു. 250 മെഗാ വാട്ട് ബാങ്കിങ് സംവിധാനത്തിലൂടെ ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം ഇല്ലായിരുന്നു. വൈദ്യുതി ബോർഡിന്റെ...
Read moreDetailsകൊച്ചി : മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു റെയിൽവേ 10 മുതൽ നടപ്പാക്കും. കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളിൽ റിസർവേഷൻ വേണ്ടാത്ത ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ പുനഃസ്ഥാപിക്കുന്നതു മേയ് ഒന്നിനു പൂർത്തിയാകും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര...
Read moreDetailsഇംഫാൽ: മണിപ്പൂരിലെ 22 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 76.04 ശതമാനം പോളിങ് രേഖപ്പെടുത്തി. 38 നിയമസഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 78.03 ശതമാനമായിരുന്നു പോളിങ്. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും ചില സ്ഥലങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു....
Read moreDetails