‘ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു ‘ ; മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്ന് ചെന്നിത്തല

‘ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു ‘ ; മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ ആവശ്യം നേതാക്കൾ തമ്മിലുള്ള ഐക്യമാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്നും മുരളിയുടെ സാന്നിധ്യത്തിൽ ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു. താനും മുരളീധരനും മാതൃകയാകുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേ സമയം ഗ്രൂപ്പ്...

Read moreDetails

സുചിത്ര പിള്ള വധക്കേസ് വിചാരണ തുടങ്ങി

സുചിത്ര പിള്ള വധക്കേസ് വിചാരണ തുടങ്ങി

കൊല്ലം: ബ്യൂട്ടീഷ്യനായ സുചിത്രപിള്ളയെ പാലക്കാട് കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാരോപിക്കുന്ന കേസിൽ കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി റോയ് വർഗീസ് മുമ്പാകെ വിചാരണ ആരംഭിച്ചു. സുചിത്രപിള്ളയുടെ മാതാവായ വിജയലക്ഷ്മി, ബന്ധുക്കളായ ജയകുമാരി, അനുപംദാസ്, അനിൽകുമാർ എന്നിവരെയും...

Read moreDetails

പിണറായിക്ക് ശേഷം ആര് എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ല- സീതാറാം യെച്ചൂരി

പിണറായിക്ക് ശേഷം ആര് എന്ന ചോദ്യം ഞങ്ങളെ അലട്ടുന്നില്ല- സീതാറാം യെച്ചൂരി

കൊച്ചി: പിണറായി വിജയന് ശേഷം ആരെന്ന ചോദ്യം സി.പി.എമ്മിനെ അലട്ടുന്നില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പി. കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കും ഇ.എം.എസിനും നായനാര്‍ക്കുമൊക്കെ ശേഷം ഇതേ ചോദ്യം പാര്‍ട്ടി നേരിട്ടിട്ടുണ്ട്. വി.എസിന് ശേഷം ആരെന്നും ചോദ്യമുണ്ടായി. അപ്പോഴൊക്കെ കൃത്യമായ ഉത്തരം കൊടുക്കാന്‍...

Read moreDetails

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

മുഖ്യമന്ത്രിയുടെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്

കോഴിക്കോട്: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച്. കെ റെയിൽ വിരുദ്ധ ജനകീയ മുന്നണിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സ്ത്രീകളടക്കം അഞ്ഞൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. ഇതേതുടർന്ന്...

Read moreDetails

കലാഭവൻ മണിയുടെ വിയോഗത്തിന് ആറാണ്ട് ; എങ്ങുമെത്താതെ സ്മാരക നിർമാണം

കലാഭവൻ മണിയുടെ വിയോഗത്തിന് ആറാണ്ട്  ; എങ്ങുമെത്താതെ സ്മാരക നിർമാണം

ചാലക്കുടി: മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും ചാലക്കുടിയിൽ കലാഭവൻ മണിയുടെ സ്മാരകം നിർമിക്കാനുള്ള നടപടി നീളുന്നു. എല്ലാ വർഷവും സംസ്ഥാന ബജറ്റിൽ ഇതിനായി തുക വകയിരുത്താറുണ്ട്. മൂന്നു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാൽ പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല. ചാലക്കുടി...

Read moreDetails

‘ ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല ‘ ; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

‘ ശുചിമുറിയുടെ ടൈൽ പൊട്ടിയതിന് ഡോക്ടർ ഉത്തരവാദിയല്ല ‘ ; ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം: പത്തനാപുരം തലവൂർ സർക്കാർ ആയുർവേദ ആശുപത്രിയുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാർ എം.എൽ.എയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ഡോക്ടർമാർ. കേരള സ്റ്റേറ്റ് ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോയിയേഷനും കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷനുമാണ് രംഗത്തെത്തിയത്. ശുചിമുറിയുടെ ടൈൽ ഇളകിയതിന്...

Read moreDetails

കോടിയേരി പറഞ്ഞത് തമാശ , സ്ത്രീ വിരുദ്ധമല്ല – കെ.കെ. ശൈലജ എം.എൽ.എ

കോടിയേരി പറഞ്ഞത് തമാശ , സ്ത്രീ വിരുദ്ധമല്ല  – കെ.കെ. ശൈലജ എം.എൽ.എ

കണ്ണൂർ: കോടിയേരി ബാലകൃഷ്ണൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നത് ശരിയല്ലെന്നും അദ്ദേഹം തമാശ എന്ന മട്ടിൽ പറഞ്ഞതാണെന്നും കെ.കെ. ശൈലജ എം.എൽ.എ. കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്താസ​മ്മേളനത്തിനിടെ കോടിയേരി നടത്തിയ വിവാദ പരാമർശത്തെ കുറിച്ചായിരുന്നു ലൈജയുടെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍...

Read moreDetails

ജഡ്ജിയുടെ ഉൾപ്പെടെ ഉറക്കം കളഞ്ഞ പെരുംകള്ളൻ ; ഷജീറിനെ കുടുക്കി പോലീസ്

ജഡ്ജിയുടെ ഉൾപ്പെടെ ഉറക്കം കളഞ്ഞ പെരുംകള്ളൻ ; ഷജീറിനെ കുടുക്കി പോലീസ്

മലപ്പുറം : രണ്ടു വര്‍ഷമായി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ ആള്‍ താമസമില്ലാത്ത വീടുകള്‍ കുത്തിപൊളിച്ച് കവര്‍ച്ച പതിവാക്കിയ യുവാവ് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അണ്ടത്തോട് ചെറായിതോട്ടുങ്ങല്‍ ഷജീര്‍ (37) നെയാണ് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ സി അലവിയുടെ നേതൃത്വത്തില്‍...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 2010 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 194 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 264701 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261905 ആണ്. പത്തനംതിട്ട ജില്ലക്കാരായ 542 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read moreDetails

വയനാട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 130 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 82 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍...

Read moreDetails
Page 4561 of 5016 1 4,560 4,561 4,562 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.