കോട്ടയം ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

കോട്ടയം : ജില്ലയില്‍ 162 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 243 പേര്‍ രോഗമുക്തരായി. 2631 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 71 പുരുഷന്‍മാരും 70 സ്ത്രീകളും 21 കുട്ടികളും...

Read moreDetails

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74,...

Read moreDetails

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു ; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു ;  തൃശ്ശൂരില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി എട്ട്...

Read moreDetails

സിപിഐഎം സ്ത്രീകളെ പൂര്‍ണമായി തഴഞ്ഞെന്ന് കെ സുരേന്ദ്രന്‍

സിപിഐഎം സ്ത്രീകളെ പൂര്‍ണമായി തഴഞ്ഞെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : സി പി ഐ എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി ഐ എം സ്ത്രീകളെ പൂര്‍ണമായും തഴഞ്ഞെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭരണം മുസ്ലീം ലീഗിന് വേണ്ടിയാണെന്ന് സുരേന്ദ്രന്‍...

Read moreDetails

വയോധികയുടെ മുഖത്ത് മുളക്‌സ്പ്രേ അടിച്ച് മാല കവര്‍ന്ന അമ്മയെയും മകളും അറസ്റ്റിൽ

വയോധികയുടെ മുഖത്ത് മുളക്‌സ്പ്രേ അടിച്ച് മാല കവര്‍ന്ന അമ്മയെയും മകളും അറസ്റ്റിൽ

കൽപ്പറ്റ : മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയെയും മകളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ...

Read moreDetails

ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ് തലസ്ഥാനത്ത് എത്തി

തിരുവനന്തപുരം : ദീർഘദൂര സർവ്വീസുകള്‍ക്കായി മികച്ച ലക്ഷ്വറി ബസുകളൊരുക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നു. കെഎസ്ആർടിസി വാങ്ങിയ ആദ്യ വോള്‍വോ സ്ളീപ്പര്‍ ബസ്സ് തിരുവന്തപുരത്ത് എത്തി. കെഎസ്‌ആർടിസിക്ക് സർക്കാർ അനുവദിച്ച 50 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനിക ശ്രേണിയിൽ ഉള്ള പുതിയ ബസുകൾ പുറത്തിറക്കുന്നത്....

Read moreDetails

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മലയാളി ജവാൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

കണ്ണൂർ : യുപി തെരഞ്ഞെടുപ്പിൻ്റെ സുരക്ഷ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാൻ ജീവനൊടുക്കി. കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ വിപിൻ ദാസാണ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. കണ്ണൂർ തെക്കി ബസാർ സ്വദേശിയാണ് വിപിൻ ദാസ്. 37 വയസ്സായിരുന്നു. യുപിയിലെ ചന്തൗലിയിൽ തെരഞ്ഞെടുപ്പ് സുരക്ഷ...

Read moreDetails

കാരുണ്യ KR 539 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR 539 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-539 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന...

Read moreDetails

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ

കണ്ണൂർ : വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായെത്തിയത് കനിവ് 108 ആംബുലൻസ് ജീവനക്കാരാണ്. കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി രതീഷിന്റെ ഭാര്യ രമ്യ (28) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെയാണ് സംഭവം. പ്രസവവേദന...

Read moreDetails

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 36 മണിക്കൂറില്‍ പടിഞ്ഞാറ്- തെക്ക്പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ് നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാന്‍...

Read moreDetails
Page 4562 of 5016 1 4,561 4,562 4,563 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.