സുപ്രീംകോടതി വിധി : റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

സുപ്രീംകോടതി വിധി :  റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

തിരുവനന്തപുരം: സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടിയേറ്റതോടെ അഞ്ച് വർഷം മുമ്പ് വിവേചനപരമായി റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിയമന ശിപാർശ നൽകാൻ പി.എസ്.സി നടപടി ആരംഭിച്ചു. 2016 ഡിസംബർ 30ന് റദ്ദാക്കിയ റാങ്ക് പട്ടികകളിൽനിന്ന് 913 പേർക്കാണ് ഉത്തരവിന്‍റെ ബലത്തിൽ പുതുതായി നിയമനം ലഭിക്കുക....

Read moreDetails

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാസർകോട്ട് ഒരേസ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം തുടങ്ങി. ബേക്കൽ, അമ്പലത്തറ സ്‌റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും വർഷങ്ങൾക്ക് മുമ്പാണ് സംഭവങ്ങളെങ്കിലും ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സ്കൂൾ കുട്ടികൾക്കായി നടത്തിയ...

Read moreDetails

വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണം ; ആത്മഹത്യയല്ലെന്ന് ബന്ധുക്കൾ

തലേന്ന് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം ; അവസാനം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചിരിച്ചുകൊണ്ട് റിഫ

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്‍റെ മരണത്തില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കൾ. സമഗ്ര അന്വേഷമാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയാണ് റിഫയെ ദുബായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ മകന് ചുംബനം നല്‍കിയ റിഫ മരിച്ചെന്നറിഞ്ഞതിന്‍റെ ഞെട്ടലില്‍നിന്നും ബന്ധുക്കളാരും...

Read moreDetails

ന്യൂനമര്‍ദം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ മഴക്ക്​ സാധ്യത

ന്യൂനമര്‍ദം : സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ മഴക്ക്​ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ ഒറ്റപ്പെട്ട മഴക്ക്​ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്ന ന്യൂനമര്‍ദം നിലവില്‍ തീവ്രന്യൂനമര്‍ദമായി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക്​ 470 കിലോമീറ്റര്‍...

Read moreDetails

പർദയിട്ട അധ്യാപികക്ക് വിലക്ക് ; പ്രതിഷേധവുമായി സംഘടനകൾ

പർദയിട്ട അധ്യാപികക്ക് വിലക്ക് ;  പ്രതിഷേധവുമായി സംഘടനകൾ

കോട്ടക്കൽ: പരിശീലനത്തിനെത്തിയ അധ്യാപിക പർദ ധരിച്ചതിന്‍റെ പേരിൽ സ്കൂൾ പ്രധാനാധ്യാപിക വില​ക്കേർപ്പെടുത്തിയതായി പരാതി. പൊന്മള പഞ്ചായത്തിലെ പറങ്കിമൂച്ചിക്കൽ ഗവ. എൽ.പി സ്കൂളിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. രണ്ട്​ അധ്യാപികമാരിൽ ഒരാളുടെ വസ്ത്രം പർദയായിരുന്നു. ഇത് ധരിക്കരുതെന്നായിരുന്നു പ്രധാനാധ്യാപിക ആവശ്യപ്പെട്ടത്....

Read moreDetails

ഇന്ത്യൻ സോഷ്യൽ ഫോറം കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു

ഇന്ത്യൻ സോഷ്യൽ ഫോറം കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി കെ.പി.എ.സി ലളിതയെ അനുസ്മരിച്ചു. ബാല്യത്തിൽ തന്നെ നാടക വേദിയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ആറു പതിറ്റാണ്ടു കാലം സിനിമാലോകത്ത് തിളങ്ങി നിന്ന അപൂർവ പ്രതിഭകളിലൊരാളാണ് കെ.പി.എ.സി ലളിത എന്ന് ഫോറം...

Read moreDetails

അംഗപരിമിതനായ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവം ; പോലീസിനെതിരെ ആരോപണവുമായി പിതാവ്

അംഗപരിമിതനായ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവം ; പോലീസിനെതിരെ ആരോപണവുമായി പിതാവ്

ആലപ്പുഴ: പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ്ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് റാഗ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി പിതാവ്. മർദ്ദനത്തിൽ പരിക്കേറ്റ വി വി എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥി അഹമ്മദ് യാസീന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് പൊലീസും,...

Read moreDetails

അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണ്ട ; ബ്രിട്ടീഷ് വനിതയും മലയാളി യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി

അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണ്ട ; ബ്രിട്ടീഷ് വനിതയും മലയാളി യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി

കൊച്ചി: അവിവാഹിതയാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ പരിഗണിക്കാതെ, ബ്രിട്ടീഷ് വനിതയും മലയാളി യുവാവും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്ത് നൽകാൻ ഹൈകോടതി ഉത്തരവ്. കോട്ടയം പാമ്പാടി സ്വദേശി ജോയൽ കെ. യൊയാക്കീമും ബ്രിട്ടീഷ് പൗരത്വമുള്ള ജീവ ജോയിയും തമ്മിലുള്ള വിവാഹം രജിസ്റ്റർ...

Read moreDetails

നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

നെടുമങ്ങാട് എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

നെടുമങ്ങാട്: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസ് ജീവനക്കാരും എക്സൈസ് കമീഷണറുടെ തെക്കൻ മേഖല സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെടുമങ്ങാട് സർക്കാർ ജില്ല ആശുപത്രിക്കു സമീപം വെച്ച് 7.940 കിലോഗ്രാം കഞ്ചാവുമായി...

Read moreDetails

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ ‘ ഭയങ്കരൻ അപ്പൂപ്പൻ ‘ അറസ്റ്റിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ ‘ ഭയങ്കരൻ അപ്പൂപ്പൻ ‘ അറസ്റ്റിൽ

മാന്നാർ: വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായർ (ഭയങ്കരൻ അപ്പൂപ്പൻ) (68)ആണ് അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടാം തീയതി മാവേലിക്കരയിലെ സ്വകാര്യ കോളേജിലേക്ക് പോകാൻ ബസ്...

Read moreDetails
Page 4570 of 5016 1 4,569 4,570 4,571 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.