കോട്ടയം : കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കോവിഡ്. 536 പേര്‍ക്കു രോഗമുക്തി ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536 പേര്‍ രോഗമുക്തരായി. 2977 പരിശോധനാഫലങ്ങളാണു...
Read moreDetailsഇടുക്കി : ഇടുക്കി ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 296 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് ; അടിമാലി 1 അറക്കുളം 6 അയ്യപ്പൻകോവിൽ 1 ബൈസൺവാലി 4 ഇടവെട്ടി 1 കഞ്ഞിക്കുഴി...
Read moreDetailsആലുവ: ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട നാലുപേരുടെ ജാമ്യം കൂടി റദ്ദാക്കി. വെങ്ങോല വില്ലേജ് ഓഫിസിന് സമീപം ബ്ലായിൽ വീട്ടിൽ നിഖിൽ രാജു (തമ്പി 31), അയ്യമ്പുഴ കുറ്റിപ്പാറ കോടിക്കാട്ട് വീട്ടിൽ അജീഷ് (35), എടത്തല ചൂണ്ടി ചങ്ങനംകുഴി വീട്ടിൽ മണികണ്ഠൻ...
Read moreDetailsകോഴിക്കോട്: നാദാപുരം പേരോട് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ. കുട്ടികളുടെ മാതാവായ സുബീന മുംതാസിനെയാണ് വാണിമേൽ നരിപ്പറ്റയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 25 നായിരുന്നു മക്കളെ...
Read moreDetailsആലപ്പുഴ: വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ പി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ...
Read moreDetailsന്യൂഡൽഹി: മീഡിയവൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച കേരള ഹൈകോടതി വിധിക്കെതിരെ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്' സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി വെച്ച കേസിൽ കക്ഷിയായ തങ്ങളെ...
Read moreDetailsകൊച്ചി: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി റോണിമിയ, അസം സ്വദേശി അബ്ദുൾ കലാം എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കിഴക്കമ്പലം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ ഏഴ് ബാച്ച് മരുന്നുകളുടെ വിതരണം നിരോധിച്ചു. എന്റോ ടിഇസഡ്- എന്റോഫ്‌ലോക്‌സാസിന്‍ ആന്‍ഡ് ടിനിഡാസോള്‍ ടാബ്ലെറ്റ്, യുഡിടി -10300, 02/2023, ടെലിമിനല്‍ +40- ടെല്‍മിസാര്‍ടന്‍ ടാബ്ലെറ്റ്സ് എന്‍ഒവി 20129, 10/2022, സാല്‍ബുറ്റമോള്‍...
Read moreDetailsകൊച്ചി: റഷ്യ, ഉക്രയ്‌ന്‍ യുദ്ധം ഒരാഴ്‌ച പിന്നിട്ടതോടെ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ത്യയിലടക്കം ലോകത്ത് വിതരണം ചെയ്യപ്പെടുന്ന അസംസ്‌കൃത എണ്ണയുടെ പകുതിയിലധികം വരുന്ന ബ്രെന്റ് ക്രൂഡിന്റെ വില വ്യാഴാഴ്‌ച വീപ്പയ്‌ക്ക് 119 ഡോളര്‍ (ഏകദേശം 9041 രൂപ)...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍...
Read moreDetails