കെ-റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ഏഴിന്

കെ-റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം ഏഴിന്

തിരുവനന്തപുരം: 'കെ-റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മാര്‍ച്ച് ഏഴിന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധകൃഷ്ണന്‍ അറിയിച്ചു. ഏഴിന് രാവിലെ 11ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍...

Read moreDetails

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും ; സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങൾ

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും ; സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ  തുടരും. സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണൻ്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നാണ് സൂചന.മുഹമ്മദ് റിയാസും എ എൻ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാൻ, വി എൻ...

Read moreDetails

തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തം ; ആളപായമില്ല

തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ക്യാമ്പസിൽ തീപിടുത്തം ; ആളപായമില്ല

തൃശൂർ : തൃശൂർ അരണാട്ടുകര സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടുത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്.കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നിട്ടുണ്ട്. കാറ്റ് വീശുന്നതിനാൽ കരിയിലകളിലേക്കും വൃക്ഷങ്ങളിലേക്കും അതിവേഗത്തിലാണ് തീ പടരുന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമായി.ആർക്കും...

Read moreDetails

വയനാട് ജില്ലയില്‍ 89 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  90 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 227 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 2373 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട  : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 203 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 264486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261549 ആണ്. പത്തനംതിട്ട ജില്ലക്കാരായ 688 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read moreDetails

ചർച്ചകൾക്കുള്ള അന്തരീക്ഷം ഇപ്പോൾ പാർട്ടിയിലുണ്ട് , ഐക്യത്തിന്റെ വിളംബരമാണ് ഈ സമ്മേളനം- കോടിയേരി

ചർച്ചകൾക്കുള്ള അന്തരീക്ഷം ഇപ്പോൾ പാർട്ടിയിലുണ്ട് , ഐക്യത്തിന്റെ വിളംബരമാണ് ഈ സമ്മേളനം- കോടിയേരി

കൊച്ചി: മൂന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയിലെ ഐക്യത്തിന്റെ വിളംബരമാണ് ഈ സമ്മേളനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്‍. പാര്‍ട്ടി സമ്മേളനത്തിലെ സംഘടനാ ചര്‍ച്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു കോടിയേരി. എല്ലാ പ്രശ്‌നങ്ങളേക്കുറിച്ചും ചര്‍ച്ചചെയ്യാനുള്ള ഒരു അന്തരീക്ഷം ഇന്ന് പാര്‍ട്ടിക്കകത്തുണ്ട്. നയപ്രശ്‌നത്തെ...

Read moreDetails

വധ ഗൂഡാലോചന കേസ് ; പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും

വധ ഗൂഡാലോചന കേസ് ;  പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും

കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ പ്രതികളുടെ ഫോണുകള്‍ ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ കണ്ടെത്താനാണ് വീണ്ടും പരിശോധന നടത്തുന്നത്. ഫോണില്‍ നിന്ന് അതീവ പ്രാധാന്യമുള്ള വിവരങ്ങള്‍ ലഭിക്കാനുണ്ട്. ഫലം വേഗത്തില്‍...

Read moreDetails

റഷ്യ ഉക്രയ്‌നിൽ വെടിനിര്‍ത്തലിന് തയ്യാറാകണം ; അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനം – യെച്ചൂരി

റഷ്യ ഉക്രയ്‌നിൽ വെടിനിര്‍ത്തലിന് തയ്യാറാകണം ;  അമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനം – യെച്ചൂരി

കൊച്ചി: റഷ്യ‐ ഉക്രയ്ന്‍ യുദ്ധത്തില്‍ റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ലോക സമാധാനം പുലരണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വാർത്താസമ്മേളനം നടത്തുകയായിരുന്നു യെച്ചൂരി. ഉക്രയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്കെത്തിക്കണം. ഉക്രയ്ന്‍ നാറ്റോയില്‍ അംഗമാകരുതെന്നും...

Read moreDetails

കാരുണ്യ പ്ലസ് KN – 410 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് KN – 410 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN -410 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ്...

Read moreDetails

‘ തന്‍റെ പേരില്‍ ഗ്രൂപ്പില്ല ‘ ; കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും വി ഡി സതീശന്‍

‘ തന്‍റെ പേരില്‍ ഗ്രൂപ്പില്ല ‘ ; കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: തന്‍റെ പേരില്‍ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്‍റെ പേരില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ല. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ല....

Read moreDetails
Page 4572 of 5016 1 4,571 4,572 4,573 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.