രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ കുത്തനെ കുറഞ്ഞ് സ്വർണവില

രണ്ട് ദിവസത്തെ വർധനവിന് പിന്നാലെ കുത്തനെ കുറഞ്ഞ് സ്വർണവില

തിരുവനന്തപുരം : തുടർച്ചയായ രണ്ട് ദിവസത്തെ വർധനക്ക് പിന്നാലെ സ്വർണ വില താഴേക്ക് സ്വർണത്തിന് വില കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണവില ഗ്രാമിന് 4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22...

Read more

കത്തിക്കുത്ത് കേസില്‍ പോലീസ് പരിശോധന ; ടെറസില്‍ കണ്ടെത്തിയത് കഞ്ചാവ് ചെടി വളര്‍ത്തല്‍

കത്തിക്കുത്ത് കേസില്‍ പോലീസ് പരിശോധന ; ടെറസില്‍ കണ്ടെത്തിയത് കഞ്ചാവ് ചെടി വളര്‍ത്തല്‍

തിരുവനന്തപുരം : വീട്ടിലെ ടെറസിന് മുകളിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. വഴിച്ചാൽ നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഒരു കത്തികുത്ത് കേസിലെ രണ്ടാം പ്രതിയാണ് ശ്രീജിത്ത്. ബുധനാഴ്ച രാത്രിയാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശ്രീജിത്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്....

Read more

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

ചിമ്മിനി കാട്ടിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു

തൃശൂർ : ചിമ്മിനിക്കാട്ടിൽ അവശ നിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനം വകുപ്പ് ഓഫീസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടര്‍ ഡെവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ്...

Read more

ഗൂഢാലോചനാ കേസ്; പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ

ഗൂഢാലോചനാ കേസ്; പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ

കൊച്ചി : നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാൻ പ്രോസിക്യൂഷൻ. പ്രതികൾ ഫോണുകൾ കൈമാറാത്ത കാര്യവും കോടതിയെ അറിയിക്കും. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും പ്രോസിക്യൂഷൻ അല്പ സമയത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും സൂചനയുണ്ട്. മുദ്രവെച്ച കവറിലാവും...

Read more

മുല്ലപ്പെരിയാർ ഡാം ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ ഡാം ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ

ദില്ലി : മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് സുപ്രിംകോടതിയിൽ. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജികൾ, ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച ഹർജികൾ ഇതേ കോടതി ഇന്ന്...

Read more

ജാട്ടുകളെ അനുനയിപ്പിക്കാന്‍ അമിത് ഷാ : സമുദായ നേതാക്കളെ കണ്ടു ; തിരിച്ചടി മറികടക്കാന്‍ ബിജെപി നീക്കം

ജാട്ടുകളെ അനുനയിപ്പിക്കാന്‍ അമിത് ഷാ : സമുദായ നേതാക്കളെ കണ്ടു ; തിരിച്ചടി മറികടക്കാന്‍ ബിജെപി നീക്കം

ന്യൂഡൽഹി : കർഷക സമരത്തെ തുടർന്ന് ബിജെപിയുമായി ഇടഞ്ഞ് നിൽക്കുന്ന യുപിയിലെ ജാട്ട് സമുദായ നേതാക്കളുമായി ചർച്ച നടത്തി അമിത് ഷാ. ഫെബ്രുവരി പത്തിന് സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സമുദായത്തിലെ ഉന്നത നേതാക്കളുമായി ഷാ ചർച്ച നടത്തിയത്. ആദ്യ ഘട്ടത്തിൽ...

Read more

ഗൂഢാലോചനാ കേസ് ; മുൻകൂർ ജാമ്യഹർജിയിൽ വിധി എന്തു തന്നെ ആയാലും മുന്നോട്ട് പോകാൻ ക്രൈം ബ്രാഞ്ച്

ഗൂഢാലോചനാ കേസ് ; മുൻകൂർ ജാമ്യഹർജിയിൽ വിധി എന്തു തന്നെ ആയാലും മുന്നോട്ട് പോകാൻ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം : ഗൂഢാലോചന കേസിൽ ദീലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി എന്തു തന്നെ ആയാലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് ഒപ്പം പ്രതികളുമായി ഏറ്റവും അടുപ്പമുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി...

Read more

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ഇന്ന് ചേരും. രാവിലെ പത്തരക്കാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. ഗുരുതരമായ കൊവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നലെ...

Read more

കോഴിക്കോട് ഇരട്ട സ്‌ഫോടനം ; ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കൊച്ചി : കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുകളില്‍ എന്‍ ഐ എ വിധിക്കെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ ഐ എയും ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍ ഐ എ കോടതി...

Read more

സില്‍വര്‍ലൈനില്‍ കേന്ദ്ര പിന്തുണ തേടി കേരളം : പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കോവിഡ് കാലത്തെ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കൂടുതല്‍ കടമെടുക്കാനുള്ള അനുമതി നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ...

Read more
Page 4574 of 4829 1 4,573 4,574 4,575 4,829

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.