തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും...
Read moreപാലക്കാട് : പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ്...
Read moreമലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട്...
Read moreതിരുവനന്തപുരം : സിപിഎമ്മിൽ നിന്ന് തുടരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അരിത ബാബുവിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഉരൾ ചെന്ന് മദ്ദളത്തോട് പറയുന്നുവെന്ന് മാത്രമേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ...
Read moreതിരുവനന്തപുരം : കള്ളു വ്യവസായ വികസനത്തിനും പ്രോത്സാഹനത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. 2021 ഫെബ്രുവരി 25 ന് പ്രാബല്യത്തിലായ വിധത്തില്‍ നിയമസഭ ടോഡി ബോര്‍ഡ് നിയമം പാസാക്കിയിരുന്നെങ്കിലും ബോര്‍ഡിന്റെ ഭരണസമിതി രൂപീകരിച്ചിരുന്നില്ല. നിയമത്തിന് അനുബന്ധമായി...
Read moreതിരുവനന്തപുരം : മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കിയത് വനം-വന്യ ജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ചാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസ്. തനിക്കു നല്കിയ കാരണം കാണിക്കല്‍ നോട്ടിസിനു...
Read moreതിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ. വിവാദഭേതഗതിയുടെ പകർപ്പ് ലഭിച്ചു. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും....
Read moreതിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായ പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച്...
Read moreതിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്തയെ നിഷ്ക്രിയമാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. അഴിമതി നിരോധന നിയമത്തിൻ്റെ എല്ലാ പ്രസക്തിയും നഷ്ടമായി. ഓർഡിനൻസിൽ ഗവർണർ...
Read moreഅമ്പലപ്പുഴ : കരുമാടി സെൻ്റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളം (57) ത്തിനെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടത്. രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ തിരക്കി ചെന്നപ്പോഴാണ് വികാരി കട്ടിലിൽ മരിച്ചു കിടക്കുന്നത് കണ്ടത്....
Read moreCopyright © 2021