തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തി ; സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തി  ; സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം

എറണാകുളം : സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. മന്ത്രിമാർക്കെതിരെയും വിമർശനമുണ്ടായി. മന്ത്രിമാർ അവയ്‌ലബിൾ സെക്രട്ടേറിയേറ്റിൽ...

Read moreDetails

ഇന്ത്യക്കാര്‍ കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി

ഇന്ത്യക്കാര്‍ കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം:  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ  ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണം. ഉക്രയ്‌നില്‍...

Read moreDetails

ക്ഷേത്രവളപ്പിലെ മദ്യപാനം ചോദ്യം ചെയ്തതിന് പഞ്ചായത്തംഗത്തെ കൊല്ലാൻ ശ്രമം ; പ്രതികൾ പിടിയിൽ

ക്ഷേത്രവളപ്പിലെ മദ്യപാനം ചോദ്യം ചെയ്തതിന് പഞ്ചായത്തംഗത്തെ കൊല്ലാൻ ശ്രമം ; പ്രതികൾ പിടിയിൽ

കൊട്ടിയം : ക്ഷേത്രവളപ്പിൽ പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത പഞ്ചായത്തംഗത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. തട്ടാമല ശാർക്കരക്കുളം പുത്തൻവീട്ടിൽ അൽത്താഫ് (19), ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശ്യാംമന്ദിരത്തിൽ ശ്യാം (24), പടനിലം വയലിൽ പുത്തൻവീട്ടിൽ പ്രസാദ് (22)...

Read moreDetails

ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിൽ ; പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തിയുമായി കെ സുധാകരൻ

ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എംപിമാരുടെ പരാതിക്ക് പിന്നിൽ ; പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തിയുമായി കെ സുധാകരൻ

തിരുവനന്തപുരം : പുനഃസംഘടന നിർത്തിവെച്ചതിൽ അതൃപ്തിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. അടിത്തട്ടിൽ സംഘടനയുടെ വളർച്ചയെ തടസപ്പെടുത്തുന്നതാകും നടപടി. ഗ്രൂപ്പുകളുടെ ഒളിപ്പോരാണ് എം പിമാരുടെ പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനം തിരുത്തണമെന്നും കെ സുധാകരൻ...

Read moreDetails

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

യുക്രൈൻ പ്രതിസന്ധി ; മോൾഡോവയിൽ ഹെല്പ് ഡെസ്ക്ക് തുറന്ന് മമ്മൂട്ടി ഫാൻസ്‌

കൊച്ചി : യുക്രൈനിൽ നിന്നും മോൾഡോവ വഴി പാലായനം ചെയ്യുന്നവർക്ക്‌ സഹായ ഹസ്‌തവുമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ മോൾഡോവ ഘടകം. യുക്രൈൻറെ അയൽ രാജ്യമായ മോൾഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യൻ സൈന്യം ക്യാമ്പ് ചെയ്യുന്ന...

Read moreDetails

പോലീസ് സ്റ്റേഷനില്‍ അടിപിടി ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച വരുത്തി ;  ഇടുക്കി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

കോട്ടയം : പോലീസ് സ്‌റ്റേഷനില്‍ പരസ്പരം ആക്രമിച്ച പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പോലീസ് വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി...

Read moreDetails

ബസിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം ; നാട്ടുകാരുടെ മർദനമേറ്റ് ആശുപത്രിയിൽ – അറസ്റ്റ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

വണ്ടിപ്പെരിയാർ : വിദ്യാർഥിനിയെ ബസിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. സത്രം സ്വദേശി ബാബു (62) വിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ബസിൽ വെച്ച് തന്നെ നാട്ടുകാർ മർദിച്ചതിനാൽ പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. വണ്ടിപ്പെരിയാറിൽനിന്നു...

Read moreDetails

ഉത്സവസ്ഥലത്ത് സംഘർഷം – പിന്നാലെ കാർ കത്തിച്ചു ; രണ്ടുപേർ കസ്റ്റഡിയിൽ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

വർക്കല : കരുനിലക്കോട് ഉത്സവസ്ഥലത്ത് നടന്ന സംഘർഷത്തെത്തുടർന്ന് അക്രമിസംഘം റോഡിലിട്ട് കാർ കത്തിച്ചനിലയിൽ. കരുനിലക്കോട്-പൊയ്ക റോഡിൽ കരുനിലക്കോട് ജങ്ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ 2.30-ഓടെയാണ് കാർ കത്തുന്നനിലയിൽ കണ്ടത്. അഗ്നിരക്ഷാസേനയെത്തിയാണ് തീകെടുത്തിയത്. അപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. കണ്ണൂർ തലശ്ശേരി ചൊക്ലി...

Read moreDetails

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകൾ ; എസ്എഫ്‌ഐ നേതാവിന്റെ ജാമ്യം റദ്ദാക്കി

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകൾ ; എസ്എഫ്‌ഐ നേതാവിന്റെ ജാമ്യം റദ്ദാക്കി

കൊച്ചി : വധശ്രമക്കേസിൽ എസ്.എഫ്.ഐ. എറണാകുളം ജില്ലാ പ്രസിഡന്റ് പി.എം. അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളിൽ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടൻ അറസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനം...

Read moreDetails

തമ്പാനൂരിലെ അരുംകൊല ; അജീഷ് വിളിച്ചത് കള്ളം പറഞ്ഞ് ; ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നും ഭാര്യയുടെ മൊഴി

തമ്പാനൂരിലെ അരുംകൊല ; അജീഷ് വിളിച്ചത് കള്ളം പറഞ്ഞ് ; ഹോട്ടലിൽ ബഹളമുണ്ടാക്കിയെന്നും ഭാര്യയുടെ മൊഴി

തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പൻ അടക്കമുള്ള ഹോട്ടൽ ജീവനക്കാരുടെയും ഫോൺരേഖകൾ പോലീസ് പരിശോധിക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. പ്രതി അജീഷിന്റെ മുൻ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പുണ്ടായ തർക്കമാണ്...

Read moreDetails
Page 4579 of 5016 1 4,578 4,579 4,580 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.