നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

നിലമ്പൂരിൽ മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

മലപ്പുറം: നിലമ്പൂരിനടത്ത് നാരോക്കാവിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മൊബൈൽ ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. നാരോക്കാവ് സ്വദേശി മുജീബാണ് ആത്മഹത്യ ചെയ്യുമെന്ന് പറയുന്നത്. കുടുംബപ്രശ്നങ്ങളാണ് കാരണം എന്നാണ് വിവരം.

Read moreDetails

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി ; ദമ്പതികള്‍ക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു. കൈതപൊയില്‍ സ്വദേശികളായ അഭിന്‍, ഭാര്യ നന്ദിനി എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. താമരശ്ശേരി ചുരം നാലാം വളവ്-അടിവാരം ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി ഏഴോെടയാണ്...

Read moreDetails

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

പെൺകുട്ടിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന്​ കൈമാറി

കോ​ട്ട​യം: നാ​ഗ​മ്പ​ടം പാ​ല​ത്തി​നു​സ​മീ​പം ബ​സ് സ്​​റ്റോ​പ്പി​ൽ പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ ത​ട​ഞ്ഞു​വെ​ച്ച്​ പോ​ലീ​സി​ന്​ കൈ​മാ​റി. ഈ​ര കൈ​ന​ടി സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി നാ​ഗ​മ്പ​ട​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു....

Read moreDetails

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

കെ. സുധാകരനുമായി തർക്കങ്ങളില്ലെന്ന് വി.ഡി സതീശൻ

ക​ണ്ണൂ​ർ: കെ​.പി.​സി​.സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നു​മാ​യി ത​നി​ക്കു ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ഡി​.സി​.സി പു​നഃ​സം​ഘ​ട​ന നി​ർ​ത്തി​വെക്കാൻ​ൻ ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ളോ​ടു പ്രതികരിക്കുകയായിരുന്നു അ​ദ്ദേ​ഹം. താ​ൻ സു​ധാ​ക​ര​നു​മാ​യി എ​ല്ലാ ദി​വ​സ​വും സം​സാ​രി​ക്കാ​റു​ണ്ട്. താനും സുധാകരനും നേതൃത്വത്തിലിരിക്കുന്നതിനാല്‍ ഞങ്ങളാണ് കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത്....

Read moreDetails

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു. ഏത് സ്‌റ്റേഷനില്‍ നിന്ന് ഏത് സ്‌റ്റേഷനുകളിലേക്കും സ്ത്രീകൾക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം....

Read moreDetails

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം , ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ; സിപിഎം സമ്മേളന റിപ്പോർട്ട്

ന്യൂനപക്ഷ വർഗീയതയെ എതിർക്കണം ,  ദളിത് വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം അകറ്റുന്നു ;  സിപിഎം സമ്മേളന റിപ്പോർട്ട്

കൊച്ചി : ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേനേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന റിപ്പോർട്ട്, സംഘടന റിപ്പോർട്ട് എന്നിവയുടെ...

Read moreDetails

പത്തനംതിട്ട ജില്ലയില്‍ ഇന്ന്  189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ 1,052 പേര്‍ക്ക് കൂടി കൊവിഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന്  189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 196 പേര്‍ രോഗമുക്തരായി. ഇതുവരെ 264265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261103ആണ്. പത്തനംതിട്ട ജില്ലക്കാരായ 922 പേര്‍ രോഗികളായിട്ടുണ്ട്. 903 പേര്‍ ജില്ലയിലും...

Read moreDetails

കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ് ; 4325 പേര്‍ക്ക് രോഗമുക്തി

കോവിഡ് :  കൂടുതൽ ഇളവുകൾ വേണമെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112,...

Read moreDetails

വയനാട് ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് :  കൂടുതൽ ഇളവുകൾ വേണമെന്ന് കേന്ദ്രം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 112 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 96 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 111 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍...

Read moreDetails

പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് സ്വദേശിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍

പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് സ്വദേശിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍

ദുബായ് : പ്രശസ്ത വ്‌ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ്...

Read moreDetails
Page 4578 of 5016 1 4,577 4,578 4,579 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.