കിറ്റക്സ് അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതി ; നടപടിയുമായി ജലസേചന വകുപ്പ്

കിറ്റക്സ് അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതി ; നടപടിയുമായി ജലസേചന വകുപ്പ്

പാലക്കാട് : കിറ്റക്സ് അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതിയില്‍ നടപടിയുമായി ജലസേചന വകുപ്പ്. പെരിയാർ വാലി കാരുകുളം കനാലിൽ നിന്നുള്ള പൈപ്പുകൾ ഉടൻ നീക്കണമെന്ന് ജലസേചന വകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റക്സിന്റെ സ്ഥലത്ത് കൃഷി നടക്കുന്നില്ലെന്ന് ജലസേചന വകുപ്പ് കണ്ടെത്തി. കനാലിലേക്ക് മലിനജലം...

Read more

അട്ടപ്പാടി മധു കൊലപാതകം ; പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

അട്ടപ്പാടി മധു കൊലപാതകം ;  പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി കോടതി

പാലക്കാട് : അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനരയായി മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യവുമായി മണ്ണാർക്കാട് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആരും ഹാജരാകാത്ത സാഹചര്യത്തിലാണ് എസ് സി എസ്ടി പ്രത്യേക കോടതി ഈ ചോദ്യമുന്നയിച്ചത്. സർക്കാർ...

Read more

‘ മാളും ബാറും തുറന്നിട്ട് തീയറ്റർ അടച്ചു ‘ ; നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകളുടെ ഹർജി

‘ മാളും ബാറും തുറന്നിട്ട് തീയറ്റർ അടച്ചു ‘ ;  നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകളുടെ ഹർജി

കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്ചകളിൽ തീയറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തീയറ്റർ ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ തീയേറ്ററുകൾ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യം ഉയർത്തിയിട്ടുണ്ട്. മാളുകൾക്കും...

Read more

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി : കോഴിക്കോട് പോലീസുകാർക്ക് സസ്പെൻഷൻ

വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി : കോഴിക്കോട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ കൃജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. വാഹനാപകടക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്...

Read more

ഒമിക്രോണ്‍ പ്രതിരോധം : പൊതുജനങ്ങൾക്ക് പ്രത്യേക അവബോധ പരിപാടി ; ഓൺലൈനായി പങ്കെടുക്കാം

ഒമിക്രോണ്‍ പ്രതിരോധം :   പൊതുജനങ്ങൾക്ക് പ്രത്യേക അവബോധ പരിപാടി ;  ഓൺലൈനായി പങ്കെടുക്കാം

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനായി...

Read more

വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ ; ഡിവിഷൻ ബെഞ്ച് തള്ളി

വാക്സിൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ അപ്പീൽ ;   ഡിവിഷൻ ബെഞ്ച് തള്ളി

കൊച്ചി: കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിക്കുന്നത് ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തുന്നത് ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആയിരുന്നു അപ്പീൽ. ഫോട്ടോ പതിക്കുന്നത് പരസ്യമായി കണക്കാക്കാൻ കഴിയില്ലെന്ന്...

Read more

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

കോട്ടയം : കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. സില്‍വര്‍ലൈന്‍ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും...

Read more

വിമാനത്താവളത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; രണ്ട് പേര്‍ അറസ്റ്റില്‍

വിമാനത്താവളത്തിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ : വിമാനത്താവളത്തിലും റെയിൽവേ ഡിവിഷണൽ ഓഫീസിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേരെ മാന്നാർ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് കണ്ണാടിക്കൽ വെങ്ങേരി ശ്രീഹരിചേതനയിൽ കെ.പി. സന്ദീപ് (42), തിരുവനന്തപുരം തൈക്കാട് ആഞ്ജനേയയിൽ ഡി. ശങ്കർ (52)...

Read more

മൂന്നുവര്‍ഷം ; കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 180 കിലോ സ്വര്‍ണം

മൂന്നുവര്‍ഷം ; കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് 180 കിലോ സ്വര്‍ണം

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളംവഴി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ കടത്താൻ ശ്രമിച്ചത് 180 കിലോയോളം സ്വർണം. ഈമാസം മാത്രം അഞ്ച് കിലോ സ്വർണം പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ ദുബായിൽനിന്ന് ഗോ ഫസ്റ്റ് വിമാനത്തിലെത്തിയ കാസർക്കോട് പെരിങ്ങളം സ്വദേശി അഹമ്മദിൽനിന്നാണ് സ്വർണം പിടികൂടിയത്....

Read more

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും...

Read more
Page 4584 of 4827 1 4,583 4,584 4,585 4,827

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.