വയോധികനെ ആക്രമിച്ച കേസിൽ ‘ മിന്നൽ ‘ ഗിരീഷിന് മൂന്നര വർഷം തടവ്

വയോധികനെ ആക്രമിച്ച കേസിൽ ‘ മിന്നൽ ‘ ഗിരീഷിന് മൂന്നര വർഷം തടവ്

കൊ​ല്ലം: ശ​ക്തി​കു​ള​ങ്ങ​ര സൂ​നാ​മി ഫ്ലാ​റ്റി​നു​മു​ന്നി​ലെ ജ​ങ്​​ഷ​നി​ൽ വെ​ച്ച്​ വ​യോ​ധി​ക​നെ ആ​ക്ര​മി​ച്ച്​ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ മി​ന്ന​ൽ ഗി​രീ​ഷ് എ​ന്ന ഗി​രീ​ഷി​ന്​ മൂ​ന്ന​ര വ​ർ​ഷം ത​ട​വും 15000 രൂ​പ പി​ഴ​യും ശി​ക്ഷ. കൊ​ല്ലം അ​ഡീ​ഷ​ന​ൽ അ​സി​സ്റ്റ​ന്റ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ടി.​ബി....

Read moreDetails

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

ആലുവ ശിവരാത്രി : സ്‌പെഷ്യല്‍ സര്‍വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: മഹാ ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് രാവിലെയുമാണ് അധിക പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണി വരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി...

Read moreDetails

അഴിമതി , പണപ്പിരിവ് ; കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതി , പണപ്പിരിവ് ;  കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയത്ത് അഴിമതി ആരോപണമുയർന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എരുമേലി പോലീസ് ഇൻസ്പെക്ടർ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ ബിജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാർക്കിങ് മൈതാനത്ത്...

Read moreDetails

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ; ആവശ്യവുമായി മാതാപിതാക്കള്‍

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ;  ആവശ്യവുമായി മാതാപിതാക്കള്‍

തിരുവനന്തപുരം : കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയില്‍. കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഓരോ ദിവസവും...

Read moreDetails

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

ദില്ലി : യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത് 11 വിദ്യാർത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ് ഇവർ യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ...

Read moreDetails

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് നിഗമനം

ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഡോക്ടർ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് നിഗമനം

കൊച്ചി : ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് വരയന്നൂർ കുളത്തുമട്ടയ്ക്കൽ സ്വദേശി രേഷ്മ ആൻ എബ്രഹാം (26) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ റസിഡന്റ് ഡോക്ടറും ഇന്റേണൽ മെഡിസിൽ ട്രെയിനിങ്...

Read moreDetails

12 മലയാളികൾ ചെന്നൈ വഴിയെത്തും ; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

12 മലയാളികൾ ചെന്നൈ വഴിയെത്തും ; വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം : യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.12 മലയാളികൾ ഇന്ന് ചെന്നൈ വഴി വരും. വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ പൂർത്തിയായി. ക്രമീകരണങ്ങൾ ജില്ലാ കളക്ടർമാർക്ക് നൽകിയതായും ശിവന്‍കുട്ടി അറിയിച്ചു. നയതന്ത്ര വിദഗ്ധന്‍...

Read moreDetails

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കമാകും ; നേതൃനിരയിലും തലമുറ മാറ്റമുണ്ടാകും

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് മറ്റന്നാള്‍ തുടക്കമാകും ; നേതൃനിരയിലും തലമുറ മാറ്റമുണ്ടാകും

കൊച്ചി : വിഭാഗീയതയുടെ നീണ്ട കാലങ്ങള്‍ക്കു ശേഷം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ മറ്റന്നാള്‍ തുടക്കമാകും. സര്‍ക്കാരിലേതു പോലെ പാര്‍ട്ടി നേതൃനിരയിലും തലമുറ മാറ്റത്തിനൊരുങ്ങുകയാണ് സിപിഐഎം. സംസ്ഥാന സമിതിയില്‍ 75 വയസ് പ്രായ പരിധി നടപ്പാക്കുന്നതോടെ കൂടുതല്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും....

Read moreDetails

മോർഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പണംതട്ടി ; പ്രതികൾ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഏനാത്ത് : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ, മോർഫുചെയ്ത അശ്ലീല ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. എറണാകുളം പാനായിക്കുളം പൊട്ടൻകുളം പി.എസ്.അലക്സ്(23), പന്തളം പൂഴിക്കാട് മെഡിക്കൽ മിഷൻ ആശുപത്രിക്കുസമീപം നിർമാല്യത്തിൽ അജിത്ത്(21), പന്തളം കുരമ്പാല പുന്തലപ്പടിക്കൽ...

Read moreDetails

പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുത് ; എംബസിയുടെ അനുവാദം കാക്കണം : വേണു രാജാമണി

പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുത് ; എംബസിയുടെ അനുവാദം കാക്കണം : വേണു രാജാമണി

തിരുവനന്തപുരം : കൂടുതൽ പേർ പോളണ്ട് അതിർത്തിയിലേക്ക് നീങ്ങരുതെന്ന് നയതന്ത്ര വിദഗ്ധനും കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണി. എംബസി അധികൃതരുടെ അനുവാദം ലഭിച്ചിട്ടേ ഇനി നീങ്ങാവൂ. അതിർത്തിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിർത്തിയിൽ സംഘർഷമുണ്ടായ...

Read moreDetails
Page 4587 of 5016 1 4,586 4,587 4,588 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.