കോട്ടായി : സാമൂഹിക മാധ്യമത്തിലൂടെ പ്രണയംനടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണമ്പ്ര സ്വദേശി ശരത്ത് (28) ആണ് അറസ്റ്റിലായത്. ഏഴുമാസം മുമ്പാണ് ശരത്ത് തോലനൂർ സ്വദേശിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. മൂന്നുമാസം സോഷ്യൽ മീഡിയിലൂടെ സൗഹൃദം തുടർന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ...
Read moreDetailsകോഴിക്കോട് : കേരള ഫിനാൻഷ്യൽ കോർപറേഷനിലെ വായ്പാ ഇടപാടുകളെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ പോലീസ് തലപ്പത്ത് പൊരിഞ്ഞ പോര്. ഡിജിപി പദവിയിലുള്ള ടോമിൻ ജെ.തച്ചങ്കരിയും വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറും നേർക്കുനേർ നിന്നുള്ള പോരാട്ടത്തിനിടയിൽ വിജിലൻസ് ആസ്ഥാനത്തെ രണ്ട് ഉദ്യോഗസ്ഥർക്കു കാരണം...
Read moreDetailsപത്തനംതിട്ട : പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർവഹിക്കും. കൊവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ മരുന്ന്...
Read moreDetailsതിരുവനന്തപുരം : സോളർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നൽകണമെന്ന...
Read moreDetailsതിരുവനന്തപുരം : തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സ്ഥാപനം കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മികച്ച ഒരു മാതൃകയായി...
Read moreDetailsതിരുവനന്തപുരം : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡല്‍ഹിയിലും തിരിച്ചെത്തുന്നവര്‍ക്ക് സഹായത്തിനായി നോര്‍ക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവര്‍ക്ക്...
Read moreDetailsഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ...
Read moreDetailsതിരുവനന്തപുരം : കേരളത്തിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം തൊടണമെന്നാണ് ഇതിനായി വിളിച്ചുചേർത്ത നേതൃയോഗത്തിലെ ധാരണ. കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് അംഗങ്ങളായത്. ഇക്കുറി...
Read moreDetailsതിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾ കുതിക്കുമ്പോഴും നിയമത്തിലെ പാളിച്ച മൂലം കാര്യമായൊന്നും ചെയ്യാനാകാതെ പോലീസ്. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 333 കേസാണ്. ഒന്നര മാസത്തിനിടെ ഇത്തരം തട്ടിപ്പ് കേസുകളിൽ വലിയ വർധനയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും...
Read moreDetailsആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്‌ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർക്ക് സഞ്ചരിക്കാൻ വാഹനം നൽകിയ എസ്‌ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി ആലപ്പുഴ കാളാത്ത് വാർഡിൽ കൊച്ചുപറമ്പിൽ കെ...
Read moreDetails