കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  135 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174,...

Read moreDetails

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ; മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ;  മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും....

Read moreDetails

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

നെടുമങ്ങാട്: ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്. മുൻപ് തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകൻ ആർ.കുമാറിന്റെ വീട്ടിൽ എത്തിയത്....

Read moreDetails

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

കൊ​ല്ലം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ർ ന​ട​പ്പാ​ക്കി​യ പ​രി​ശോ​ധ​ന​യി​ൽ 100 സ്വ​കാ​ര്യ സ​ർ​വി​സ്​ ബ​സു​ക​ളി​ൽ 56ലും ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. സി​റ്റി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്നാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​ൻ, ക​രി​ക്കോ​ട്, ത​ട്ടാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്...

Read moreDetails

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ; കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ;  കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ആലുവ : വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതികൾ ആലുവയിലെ ലോഡ്ജുകളിൽ താമസിക്കുന്നതിനെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള യുവതികളാണ് ആലുവയിൽ തങ്ങുന്നത്. ആലുവയിലെ ലോഡ്ജ് മുറികളിൽ ഒന്നിലേറെ യുവതികളാണ് ഒന്നിച്ചു താമസിക്കുന്നത്. യാത്ര അയയ്ക്കാനെത്തിയ...

Read moreDetails

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡൽഹി : കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ആണ് കോടതി...

Read moreDetails

വയനാട് ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍  135 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166632 ആയി. 163776...

Read moreDetails

ഉക്രയ്ൻ : മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു – പി ശ്രീരാമകൃഷ്‌ണൻ

ഉക്രയ്ൻ :  മലയാളികളുടെ സുരക്ഷയ്ക്ക് നിരന്തര ഇടപെടൽ , ​ ഹെൽപ് ലൈൻ ആരംഭിച്ചു –   പി ശ്രീരാമകൃഷ്‌ണൻ

കൊച്ചി: റഷ്യ യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരുന്നതായി നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും...

Read moreDetails

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട് ; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ പൗരന്റെ അവകാശമാണ് എന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടായിരിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം :യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ട്. മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്ന് നിരവധി പേർ ഉണ്ട്. അവരെ തിരികെ കൊണ്ട് വരാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. യുക്രൈൻ-റഷ്യ യുദ്ധത്തിൽ...

Read moreDetails

തൃക്കാക്കരയിൽ പരിക്കേറ്റ കുഞ്ഞ് കണ്ണ് തുറന്നു ; കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് ഡോക്ടർമാര്‍

രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി : തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടി കണ്ണു തുറന്നുവെന്നും പ്രതികരിച്ച് തുടങ്ങിയെന്നും ഡോക്ടർമാര് പറഞ്ഞു. കുട്ടി സ്വയം ഏൽപിച്ച പരിക്കല്ലെന്ന് സ്ഥിരീകരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ എടുത്ത് ഉയർത്തി അതിശക്തമായി കുലുക്കിയാൽ ഉണ്ടാകുന്ന പരിക്കുകളാണ് കണ്ടത്....

Read moreDetails
Page 4596 of 5016 1 4,595 4,596 4,597 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.