യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ; ആലുവയിൽ ഡോക്ടർ അറസ്റ്റിൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

ആലുവ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. എടത്തല പാലഞ്ചേരിമുകൾ കുറുമാലിക്കൽ വീട്ടിൽ ഹരികുമാറിനെ (42)യാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫോട്ടോയും വീഡിയോയും മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു....

Read moreDetails

ഗ്രാമിന് വില 3500 രൂപ ; കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേർ പിടിയിൽ

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

കൊച്ചി : 20 ഗ്രാം എം.ഡി.എം. എ.യുമായി യുവതിയുൾപ്പെട്ട സംഘം കളമശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടിൽ വീട്ടിൽ മുസമിൽ (22), കൊല്ലം അയലറ യേരൂർ സ്വദേശി സൗപർണിക വീട്ടിൽ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ...

Read moreDetails

യുദ്ധം തുടങ്ങി ; സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : യുക്രൈയ്ൻ– റഷ്യ യുദ്ധം തുടങ്ങിയതോടെ രാജ്യാന്തര വിപണിയുടെ സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണവില വർദ്ധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,685 രൂപയും...

Read moreDetails

അഗ്രി. ഓഫീസർ പി.എസ്.സി. പരീക്ഷയും ബാങ്കിങ് അഭിമുഖവും ഒരേ ദിവസം ; ആശങ്കയിൽ ഉദ്യോഗാർഥികൾ

അഗ്രി. ഓഫീസർ പി.എസ്.സി. പരീക്ഷയും ബാങ്കിങ് അഭിമുഖവും ഒരേ ദിവസം ; ആശങ്കയിൽ ഉദ്യോഗാർഥികൾ

മലപ്പുറം : പി.എസ്.സി.യുടെ അഗ്രിക്കൾച്ചർ ഓഫീസർ പരീക്ഷയും ദേശസാൽകൃത ബാങ്കുകളിലേക്കുള്ള ഐ.ബി.പി.എസിന്റെ അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ അഭിമുഖവും ഒരേ ദിവസം. ഇതോടെ രണ്ടിനും പങ്കെടുക്കേണ്ട ഉദ്യോഗാർഥികൾ പ്രതിസന്ധിയിലായി. മാർച്ച് ആറിനാണ് പി.എസ്.സി.യുടെ അഗ്രിക്കൾച്ചർ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷ. 6, 7 തീയതികളിൽത്തന്നെ...

Read moreDetails

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

കൊച്ചി : വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡിമിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ...

Read moreDetails

ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം – സൂര്യാഘാതം; മുൻകരുതലുകൾ

ദാഹമില്ലെങ്കിലും ഓരോമണിക്കൂർ ഇടവിട്ട് ധാരാളം വെള്ളം കുടിക്കണം – സൂര്യാഘാതം; മുൻകരുതലുകൾ

കൊല്ലം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ വിവിധ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ജലജന്യരോഗങ്ങൾ, സൂര്യാതപം/സൂര്യാഘാതം എന്നിവെയ്ക്കുള്ള സാധ്യതയും ഏറുകയാണ്. വെള്ളം മൂടിവച്ച് സംഭരിച്ചില്ലെങ്കിൽ കൊതുക് പെരുകി ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയവയ്ക്ക് സാധ്യതയേറും. ജല-ഭക്ഷ്യ ജന്യരോഗങ്ങളായ വയറിളക്കം, കോളറ,...

Read moreDetails

ഹരിദാസിനെ വെട്ടിക്കൊന്ന സംഭവം ; പോലീസുകാരനെ വീണ്ടും ചോദ്യം ചെയ്യും – ഫോൺ കസ്റ്റഡിയിലെടുത്തു

ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍ ; വികൃതമാക്കി – ഇടതുകാല്‍ മുറിച്ചുമാറ്റി

കണ്ണൂർ : സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിന്റെ കൊലപാതക കേസില്‍ കണ്ണവം പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. പ്രതി ലിജേഷിന്റെ ബന്ധു കൂടിയായ സുരേഷിന്റെ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് അര മണിക്കൂർ മുമ്പ് ലിജേഷ്...

Read moreDetails

രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി : തൃക്കാക്കരയിൽ പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ ഇരുവരും കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതർ പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. അതേസമയം...

Read moreDetails

ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻപോയ വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം : ജന്മദിനത്തിൽ പിതാവിനൊപ്പം മധുരം വാങ്ങാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകൾ ദീപിക(11)യാണ് മരിച്ചത്. അച്ഛനോടൊപ്പം സ്കൂട്ടറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ...

Read moreDetails

നിയമസഭാ സമ്മേളനം ഇന്നവസാനിക്കും

ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം : പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങളില്‍ ഇന്നും ഭരണ – പ്രതിപക്ഷ വാക്‌പോരിന് സഭാതലം വേദിയാകും. ഇന്ന്...

Read moreDetails
Page 4597 of 5016 1 4,596 4,597 4,598 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.