തൃക്കാക്കര : തൃക്കാക്കരയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. അടുത്ത 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കും. ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ കോലഞ്ചേരി മെഡിക്കല്‍...
Read moreDetailsകൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലുമാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ...
Read moreDetailsതിരുവനന്തപുരം : നിരക്കു വർധനയ്ക്കുള്ള ശുപാർശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻപിലുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കു വർധനയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉപയോക്താക്കളുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. 2771.14 കോടി രൂപയാണ് വൈദ്യുത...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ എത്തും മുൻപേ ചൂട് കൂടുന്നു. ഈ മാസം ഉച്ചയ്ക്കു ശേഷമുള്ള പരമാവധി ശരാശരി താപനില 34.1 ഡിഗ്രി സെൽഷ്യസ് ആയി എന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഏപ്രിൽ 30 വരെ പകൽ ജോലി...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം...
Read moreDetailsപയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ...
Read moreDetailsപെരുമ്പാവൂർ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ കോയമ്പത്തൂരിലെ കാരമടയിൽ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലം അടിവാട് വലിയപറമ്പില്‍ വീട്ടിൽ പരേതനായ അബ്ദുല്‍ സലാമിന്റെ മകൻ വി.എ. അബൂതാഹിറാണ് (28) മരിച്ചത്. മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു....
Read moreDetailsതിരുവനന്തപുരം: കോഴിക്കോട് - വയനാട് തുരങ്കപ്പാതയുടെ നിർമ്മാണത്തിൻ്റെ പുതുക്കിയ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയുടെ നോഡൽ ഏജൻസിയായ കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സമർപ്പിച്ച ഡിപിആർ ആണ് മന്ത്രിസഭ അംഗീകരിച്ചത്. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ...
Read moreDetailsതിരുവനന്തപുരം: തന്റെ ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെൺകുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെൺകുട്ടിക്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ അവൾ വന്നപ്പോൾ കുടിക്കാൻ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു. സംഭവത്തിന് പിന്നിൽ...
Read moreDetailsചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടവുമായി കോൺഗ്രസ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാർഡുകളിലായി 592 വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. കോണ്‍ഗ്രസ്, സിപിഎം, വിസികെ, എംഡിഎംകെ, സിപിഐ, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്. നഗര...
Read moreDetails