തിരുവനന്തപുരം : കൂട്ടുകാരായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യംചെയ്ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ് പോലീസ് മർദ്ദനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ അഭിഷേകിനെ നെടുമങ്ങാട്...
Read moreDetailsപാലക്കാട് : പാലക്കാട് മരുതറോഡിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണാര്‍കാട് സ്വദേശികളായ ഷബീര്‍, ഷഹബാദ് എന്നിവരാണ് അറസ്റ്റിലായത്. കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടത്തിക്കൊണ്ടുപോയ അഞ്ചര ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കോയമ്പത്തൂരിൽ...
Read moreDetailsകൊച്ചി : നിരവധി ചിത്രങ്ങളിൽ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലർത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാൻ മമ്മൂട്ടിയെത്തി. തൃപ്പൂണിത്തുറ ഫഌറ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ഐസ്‌ക്രീം, തന്ത്രം, പ്രണാമം, കിഴക്കൻ...
Read moreDetailsതൃക്കാക്കര : തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തുടരുന്നു. കുഞ്ഞിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലേക്ക് എത്തിയിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകള്‍ ആണ് ഇപ്പോള്‍ നല്‍കുന്നത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്റെ...
Read moreDetailsകൊല്ലം : കൊല്ലം നീണ്ടകര വേട്ടുതറയിലെ പെട്രോൾ പമ്പിൽ രണ്ടു ജീവനക്കാർക്ക് മർദനമേറ്റു. ചവറ കുളങ്ങരഭാഗം ജിപി ഭവനിൽ ഗോപാലകൃഷ്ണൻ, കൊല്ലം മൂതാക്കര സ്വദേശി പീറ്റർ കുമാർ എന്നിവർക്കാണ് മർദനമേറ്റത്. തിങ്കളാഴ്ച രാത്രി സ്കൂട്ടറിലെത്തിയ ആൾ ഇന്ധനം നിറയ്ക്കുന്ന സ്ഥലത്ത് നിൽക്കുകയായിരുന്ന...
Read moreDetailsകാസര്‍ഗോഡ് : കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കം ശക്തമാക്കി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാരോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് വിമത വിഭാഗത്തിന്റെ തീരുമാനം. ജില്ലയിലെ...
Read moreDetailsകൊച്ചി : കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മഞ്ജുവാര്യര്‍. അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയായതെന്ന് മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍...
Read moreDetailsതിരുവനന്തപുരം : കെപിഎസി ലളിതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻമന്ത്രി എ.കെ ബാലൻ. കെപിഎസി ലളിതയുടെ വിയോഗം ഏറെ ദുഃഖകരമാണെന്ന് എ.കെ ബാലൻ പറഞ്ഞു. വളരെ സവിശേഷമായ അഭിനയശേഷിയുള്ള ലളിതയെ ആരാധനയോടെയാണ് കണ്ടിട്ടുള്ളത്. അഞ്ച് വർഷം സാംസ്‌കാരിക വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയെന്ന നിലയിൽ,...
Read moreDetailsകൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം ശരിവെച്ച സിംഗില്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ വിധി ഇന്ന്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പറയുക. വി സിക്ക് പുനര്‍നിയമനം നല്‍കിയ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന വാദമാണ് ഹര്‍ജിയിലുള്ളത്. ഡോ...
Read moreDetailsതിരുവനന്തപുരം : സിനിമ കണ്ടു തുടങ്ങിയ കാലം മുതലുള്ള അഭിനയവിസ്മയമാണ് കെപിഎസി ലളിത. കെപി എസി എന്ന നാലക്ഷരം മതിയായിരുന്നു അവരെ അടയാളപ്പെടുത്താൻ. മലയാളികൾ എന്നും മനസ്സിൽ സൂക്ഷിക്കുന്ന എണ്ണിയാൽ ഒടുങ്ങാത്ത കഥാപാത്രങ്ങളെ വിസ്മയകരമായ അഭിനയതാൽ കെപിഎസി ലളിത അരങ്ങിലും അഭ്രപാളിയിലും...
Read moreDetails