വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു ; കെപിഎസി ലളിതയുടെ വേര്‍പാടില്‍ മമ്മൂട്ടി

കൊച്ചി : അന്തരിച്ച നടി കെപിഎസി ലളിതയുടെ മരണത്തില്‍ അനുശോചനവുമായി നടന്‍ മമ്മൂട്ടി. വളരെ, വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടി അഭിനയിച്ച മതിലുകള്‍ എന്ന പ്രശസ്ത ചിത്രത്തിലെ നായികാ കഥാപാത്രമായ നാരായണിക്ക് ശബ്ദം നല്‍കിയത്...

Read moreDetails

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയില്‍

കൊച്ചി : അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും....

Read moreDetails

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു : കെപിഎസി ലളിത ഇനി ഓർമ

അഭിനയ വിസ്മയം അരങ്ങൊഴിഞ്ഞു :  കെപിഎസി ലളിത ഇനി ഓർമ

കൊച്ചി : മലയാളത്തിന്റെ തിരശ്ശീലയിലെ അനുപമ വിസ്മയം കെപിഎസി ലളിത (74) ഇനി ഓർമ. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിതമലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മികച്ച സഹനടിക്കുള്ള...

Read moreDetails

വയനാട് ജില്ലയില്‍ 222 പേര്‍ക്ക് കൂടി കോവിഡ്

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കാമെന്ന് പഠനം

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 204 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 221 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍...

Read moreDetails

കോട്ടയം ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് :  സൗദിയിൽ പുതിയ രോഗികളുടെയും രോഗമുക്തരുടെയും എണ്ണത്തിൽ നേരിയ വർധനവ്

കോട്ടയം : ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരിൽ 48 പുരുഷൻമാരും 31 സ്ത്രീകളും 79 കുട്ടികളും ഉൾപ്പെടുന്നു....

Read moreDetails

ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

ഫേസ്ബുക്ക് കുറിപ്പ് ; യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും

കായംകുളം: കായംകുളത്തെ വോട്ടുചോർച്ച പാർട്ടി ഘടകങ്ങളിൽ ചർച്ചയാകാത്തതിൽ വിമർശനവുമായി ഫേസ്ബുക്കിലിട്ട കുറിപ്പിൽ യു. പ്രതിഭ എംഎൽഎയോട് സി.പി.എം വിശദീകരണം ചോദിക്കും. പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. കായംകുളത്ത് തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം...

Read moreDetails

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു

പുൽപള്ളി: വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു. പുൽപള്ളി ചെതലയം റേഞ്ചിലെ മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്ത -ബൈരി ദമ്പതികളുടെ മകൾ ബസവി (ശാന്ത -49) ആണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നാലു പേർ ഓടി...

Read moreDetails

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം – എഫ്.ഐ.ആർ

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം –  എഫ്.ഐ.ആർ

കണ്ണൂർ: പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയത് നാലംഗ സംഘമാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകനായ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ തിങ്കളാഴ്ച പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരാണ് കൊലപാതകത്തിന്...

Read moreDetails

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ;  35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍...

Read moreDetails

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

കൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സർക്കാർ നടപടി സ്റ്റേ‌‌‌‌‌ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ കർഷകൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. രവീന്ദ്രൻ പട്ടയങ്ങൾ നോട്ടീസ് നൽകി പരിശോധിച്ച് റദ്ദാക്കാനും...

Read moreDetails
Page 4604 of 5016 1 4,603 4,604 4,605 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.