നാദാപുരം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കണം

നാദാപുരം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കണം

വാണിമേൽ: നാദാപുരം ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ (പി ബിജു നഗർ) നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. കെ...

Read more

മൂരാട് റെയിൽവേ ഗേറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

മൂരാട് റെയിൽവേ ഗേറ്റിന് സമീപം അടിക്കാടിന്  തീ പിടിച്ചത് പരിഭ്രാന്തി പരത്തി

കോഴിക്കോട് : റെയിൽവേ ഗേറ്റിന് സമീപമുള്ള അടിക്കാടിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാത മൂരാട് നിന്ന് കോട്ടക്കലിലേക്ക് പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിന് സമീപത്തുള്ള അടിക്കാടിനാണ് തീപിടിച്ചത്. റെയിൽവേയുടെ പുറമ്പോക്ക് ഭൂമിയിലേക്ക് ആരോ അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് നിന്നാണ് തീ...

Read more

പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയ്‌ക്ക്‌ ക്രൂരമർദ്ദനം ; മകൻ അറസ്റ്റിൽ

പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയ്‌ക്ക്‌ ക്രൂരമർദ്ദനം ;  മകൻ അറസ്റ്റിൽ

നെടുമ്പാശേരി: പുത്തൻവേലിക്കരയിൽ വയോധികയായ അമ്മയെ ക്രൂരമായി മർദ്ദിച്ച കേസിൽ മകൻ അറസ്റ്റിൽ. പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ വീട്ടിൽ ഫ്രാൻസിസി (50) നെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്‌തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് ആരോപിച്ചാണ്‌ ഇയാൾ ക്രൂരമായി മർദ്ദിച്ചത്. അമ്മയുടെ...

Read more

ബുക്ക് ചെയ്തത് 2013 മോഡല്‍ വണ്ടി , കിട്ടിയത് 2012 മോഡല്‍ ; കമ്പനിക്ക് നാല് ലക്ഷം പിഴ

ബുക്ക് ചെയ്തത് 2013 മോഡല്‍ വണ്ടി ,  കിട്ടിയത് 2012 മോഡല്‍  ;  കമ്പനിക്ക് നാല് ലക്ഷം പിഴ

മലപ്പുറം : വാഹനം മോഡൽമാറി നൽകിയെന്ന പരാതിയിൽ വാഹന ഉടമയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധി. മഞ്ചേരി തുറയ്ക്കലെ പൂളക്കുന്നൻ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് നഷ്ടപരിഹാരം വിധിച്ചത്. 4,40,000 രൂപ ഹർജിക്കാരന് നൽകണമെന്നും കമ്പനി ബോധപൂർവം...

Read more

കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ; സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ;  സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

തിരുവനന്തപുരം : സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത്...

Read more

വയനാട് തുരങ്കപാതയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടി സിദ്ധിഖ്

വയനാട് തുരങ്കപാതയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടി സിദ്ധിഖ്

കല്‍പ്പറ്റ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭീമന്‍ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതക്ക് പിന്തുണയുമായി ടി. സിദ്ധീഖ് എം.എല്‍.എ. നാടിന് പ്രധാനപ്പെട്ട വികസനപദ്ധതിയാണ് തുരങ്കപാതയെന്ന് വ്യക്തമാക്കിയ എം.എല്‍.എ അത് നടപ്പാക്കുമ്പോള്‍ പിന്തുണ നല്‍കുമെന്നും സൂചിപ്പിച്ചു. പാതയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. എന്നാല്‍ അനുബന്ധ റോഡുകള്‍ക്കുള്ള...

Read more

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു ; ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു ;  ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

തൃശൂർ:  കുതിരാനിലെ   ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു.  104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.  പത്തു ലക്ഷം രൂപയുടെ നാശനഷ്ടം...

Read more

കൊവിഡ് : ഇടുക്കി കളക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ പ്രവേശനം വിലക്കി

കൊവിഡ് :  ഇടുക്കി കളക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ പ്രവേശനം വിലക്കി

ഇടുക്കി: ഇടുക്കി ജില്ലാ കളക്ട്രേറ്റിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചതും കളക്ട്രേറ്റിൽ കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് കളക്ടറെ എത്തിച്ചത്. അനിശ്ചിത കാലത്തേക്കാണ് കളക്ട്രേറ്റിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടത്. അടിയന്തര...

Read more

കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട ; രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം : ആരോഗ്യമന്ത്രി

കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട ;  രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും...

Read more

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ...

Read more
Page 4606 of 4819 1 4,605 4,606 4,607 4,819

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.