സിപിഎം സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കണം ; ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കരുത് : കെ മുരളീധരന്‍

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് അതിവ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. യാതൊരു കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് സമ്മേളനങ്ങള്‍ നടത്തുന്നതെന്നും കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിപിഎം തയ്യാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ടേ...

Read more

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

കൊച്ചി : കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സി പി എം സമ്മേളനം നടത്താന്‍ വേണ്ടിയാണ് ജില്ലകളെ തരംതിരിച്ചത്. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും...

Read more

മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപ അടിച്ചു ; ഭാഗ്യം തെളിഞ്ഞപ്പോള്‍ കള്ളന്‍ കുടുങ്ങി

മോഷ്ടിച്ച ലോട്ടറികളില്‍ ഒന്നിന് 5000 രൂപ അടിച്ചു ; ഭാഗ്യം തെളിഞ്ഞപ്പോള്‍ കള്ളന്‍ കുടുങ്ങി

കോതമംഗലം : മോഷ്ടിച്ച ഭാഗ്യക്കുറിക്ക് സമ്മാനം അടിച്ചത് മോഷ്ടാവിന് കുരുക്കായി. കോതമംഗലത്തു നിന്ന് മോഷ്ടിച്ച ഭാഗ്യക്കുറി പാലായിൽ മാറുന്നതിനിടെയാണ് മോഷ്ടാവിനെ കുറിച്ച് വിവരം ലഭിച്ചത്. കോതമംഗലത്ത് ലോട്ടറി കട കുത്തിത്തുറന്ന് ഭാഗ്യക്കുറി മോഷ്ടിച്ച കേസിൽ പാലാ പന്ത്രണ്ടാം മൈൽ ഉറുമ്പിൽ ബാബു...

Read more

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍...

Read more

യുപിയില്‍ ന്യൂനപക്ഷ-സ്ത്രീവോട്ടുപിടിക്കാന്‍ ബിജെപി ; കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

യുപിയില്‍ ന്യൂനപക്ഷ-സ്ത്രീവോട്ടുപിടിക്കാന്‍ ബിജെപി ; കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയില്‍ നിര്‍ണായക നീക്കവുമായി ബിജെപി. തൗഖീര്‍ റാസ ഖാന്റെ മരുമകള്‍ നിദ ഖാനെ മുന്‍ നിര്‍ത്തി ഉത്തര്‍ പ്രദേശില്‍ ന്യൂനപക്ഷ- സ്ത്രി വോട്ടുകള്‍ സമാഹരിയ്ക്കാനാണ് ബിജെപി നീക്കം. അതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഇത്തിഹാദ്-ഇ-മില്ലാറ്റ്...

Read more

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

പാലക്കാട് : സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കു സില്‍വര്‍ ലൈന്‍ പദ്ധതി റിപ്പോര്‍ട്ടില്‍ വിഭാവനം ചെയ്ത വേഗം ലഭിക്കില്ലെന്നു റെയില്‍വേ. പദ്ധതി രേഖയിലെ ലൈനില്‍ വളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടെന്നതു വേഗത്തെ ബാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണു കെ റെയില്‍ പ്രതീക്ഷിക്കുന്നത്. അതിവേഗത്തില്‍...

Read more

ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും ; അവധിദിവസം പ്രത്യേക സിറ്റിങ്‌

ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും ; അവധിദിവസം പ്രത്യേക സിറ്റിങ്‌

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചത്തേയ്ക്കു മാറ്റി. നാളെ രാവിലെ 10.15ന് ഹൈക്കോടതി നേരിട്ടു വിശദമായ വാദം കേൾക്കും. അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ്...

Read more

കാസ്പ് ഗുണഭോക്താക്കളല്ലെങ്കില്‍ സൗജന്യ കോവിഡ് ചികിത്സയില്ല

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കോഴിക്കോട് : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ഗുണഭോക്താക്കളല്ലാത്തവര്‍ക്ക് കാസ്പില്‍ ഉള്‍പ്പെടുത്തി നല്‍കിയിരുന്ന സൗജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കി. കഴിഞ്ഞ എട്ടിനു തീരുമാനം ആശുപത്രികളെ അറിയിച്ചു. കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് ഈ ഇരുട്ടടി. കോവിഡ് ഒന്നാം തരംഗ...

Read more

അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവെച്ചു ; പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ

അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവെച്ചു ; പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ

അങ്കമാലി : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർവേ കല്ലുകൾ പിഴുത നിലയിൽ കണ്ടത്. അതേ സമയം സർവേ കല്ലുകൾ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോൺ എംഎൽഎ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക...

Read more

കോവിഡ് വ്യാപനം : ബവ്‌കോ 23 വില്‍പന ശാലകള്‍ അടച്ചു

കോവിഡ് വ്യാപനം : ബവ്‌കോ 23 വില്‍പന ശാലകള്‍ അടച്ചു

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടര്‍ന്നു സംസ്ഥാനത്തു ബവ്‌റിജസ് കോര്‍പറേഷന്റെ 23 മദ്യവില്‍പന ശാലകളും 4 വെയര്‍ഹൗസുകളും അടച്ചു. തൃപ്പൂണിത്തുറ, വയനാട്, പെരുമ്പാവൂര്‍, തൊടുപുഴ വെയര്‍ഹൗസുകളാണ് അടച്ചിട്ടത്.ഏറ്റവുമധികം മദ്യവില്‍പനശാലകള്‍ അടച്ചതു തിരുവനന്തപുരം ജില്ലയിലാണ്- 7 എണ്ണം. പകുതിയിലധികം ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചവയാണ് അടച്ചത്....

Read more
Page 4608 of 4819 1 4,607 4,608 4,609 4,819

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.