കൊച്ചി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അപ്പീലില്‍ ഇന്ന് കോടതി അന്തിമ വിധി പറയും. യെമന്‍ തലസ്ഥാനമായ സനയിലെ അപ്പീല്‍ കോടിയാണ് ഇന്ന് വിധി പറയുക. വൃദ്ധമാതാവും ആറ്...
Read moreDetailsകൊളത്തൂർ : അമ്പലപ്പടിയിൽനിന്ന് കാർ മോഷ്ടിച്ച കേസിൽ അന്തസ്സംസ്ഥാന വാഹനമോഷ്ടാവും കൂട്ടാളിയും പിടിയിൽ. മാവേലിക്കര കണ്ണമംഗലം സ്വദേശി ഇലവങ്കത്തറയിൽ ജേക്കബ് ലൂയിസ് (44), കൂട്ടാളി കോയമ്പത്തൂർ ഉക്കടം സ്വദേശി ജെയ്ലാബ്ദീൻ(46) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ചെ കൊളത്തൂർ അമ്പലപ്പടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന...
Read moreDetailsതിരുവനന്തപുരം : കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കൊല്ലാനും കൊല്ലിക്കാനും ബിജെപിയും സിപിഐഎമ്മും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
Read moreDetailsതൃശ്ശൂർ : യുവതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ തട്ടിപ്പുകേസുകളിലെ പ്രതി അറസ്റ്റിൽ. പുതുക്കാട് അരങ്ങത്തുവീട്ടിൽ ലെനിൻ (54) ആണ് അറസ്റ്റിലായത്. വ്യാജരേഖ ചമയ്ക്കലും കബളിപ്പിക്കലുമായി ബന്ധപ്പെട്ട പത്തോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ലോൺ സംഘടിപ്പിച്ചുകിട്ടാനായി സമീപിച്ച...
Read moreDetailsകണ്ണൂർ : തലശേരിയിൽ സി.പി.എം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ ഏഴ്പേർ പിടിയിൽ. പ്രകോപന പ്രസംഗം നടത്തിയ കൗൺസിലർ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു. കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ്...
Read moreDetailsകണ്ണൂര്‍ : അതിക്രൂരമായാണ് തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടിൽ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ആകാത്ത വിധം...
Read moreDetailsകൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതി ദിലീപിന്റെ ഹർജി തള്ളണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയിൽ. തുടരന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്‍കി. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ആക്രമണത്തിനിരയായ...
Read moreDetailsതിരുവനന്തപുരം : തിരുവനന്തപുരത്ത് ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ്. ലിംഗം മുറിച്ചത് പരാതിക്കാരിയും സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമെന്നാണ് കണ്ടെത്തല്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസമെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് സ്വാമിക്കെതിരെ നീക്കം നടത്തിയെന്ന തരത്തിലാണ് പുതിയ...
Read moreDetailsകണ്ണൂർ : സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്. ഹരിദാസന്റ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ബി ജെ പി കൗൺസിലറുടെ പ്രസംഗം ദുർവ്യാഖ്യാനിക്കുന്നു. ഉത്സവത്തിനിടെ ബി ജെ പി പ്രവർത്തകർ മർദനത്തിനിരയായെന്നും...
Read moreDetailsതിരുവനന്തപുരം : തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപിക്കും ആർഎസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണ് ഹരിദാസിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരിദാസിനെ...
Read moreDetails