പൊൻമുടി ഭൂമി കൈമാറ്റം ഗൗരവമുള്ളത് ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

പൊൻമുടി ഭൂമി കൈമാറ്റം ഗൗരവമുള്ളത് ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

ഇടുക്കി : പൊൻമുടിയിലെ ഭൂമി വിവാദത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ. സംഭവം ഗൗരവമുള്ളതാണെന്നും ചില കാര്യങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പ് നടത്തുമ്പോൾ ചർച്ചയും കൂടിയാലോചനയും നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇപ്പോൾ 4590 രൂപയാണ് വില. ഒരു പവന് 36720 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ...

Read moreDetails

രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു ; 47 ലക്ഷത്തോളം കുട്ടികൾ ക്ലാസിലേക്ക്

രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു ; 47 ലക്ഷത്തോളം കുട്ടികൾ ക്ലാസിലേക്ക്

തിരുവനന്തപുരം : രണ്ട് വർഷത്തിന് ശേഷം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. ഇന്നു മുതൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വൈകുന്നേരം വരെയാണ് ക്ലാസ്. പ്രവേശനോത്സവത്തിന്റെ പ്രതീതിയിലാണ് പല സ്കൂളുകളിലും വിദ്യാർഥികളെ സ്വാഗതം ചെയ്തത്. നാൽപ്പത്തിയേഴ് ലക്ഷത്തോളം കുട്ടികൾ ഇന്നുമുതൽ സ്കൂളുകളിലേക്ക്...

Read moreDetails

കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

കൊല ആസൂത്രിതം; ആർഎസ്എസ് ആക്രമണം പതിയിരുന്ന് : എം വി ജയരാജന്‍

കണ്ണൂർ : തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വെട്ടി കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ഹരിദാസിന്റെ വീട്ടിലേക്കു കടപ്പുറത്തുനിന്ന് നടന്നു പോകാവുന്ന ദൂരമാണുള്ളത്. എന്നും നടന്നാണ് വീട്ടിൽ പോകുന്നത്. ഇതു മനസ്സിലാക്കി ആര്‍എസ്എസുകാര്‍...

Read moreDetails

ഹാര്‍ദിക് പാണ്ഡ്യയോട് അതൃപ്തി കാണിച്ചതില്‍ അത്ഭുതമില്ല ; വെങ്കടേഷിലൂടെ ഇന്ത്യക്ക് പുതിയ ഫിനിഷര്‍‌

ഹാര്‍ദിക് പാണ്ഡ്യയോട് അതൃപ്തി കാണിച്ചതില്‍ അത്ഭുതമില്ല ; വെങ്കടേഷിലൂടെ ഇന്ത്യക്ക് പുതിയ ഫിനിഷര്‍‌

കൊല്‍ക്കത്ത : വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 31 പന്തില്‍ 65 റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ പുറത്താവും മുന്‍പ് ഏഴ് സിക്‌സറാണ് സൂര്യകുമാര്‍ പറത്തിയത്....

Read moreDetails

വളർത്തുനായയെ ജീവനോടെ കത്തിച്ചു ; ഉടമയുടെ പേരിൽ കേസ് ; മണ്ണെണ്ണയൊഴിച്ച് തീകൊടുത്തെന്ന് അയൽക്കാർ

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ചേലക്കര : വളർത്തുനായയെ ഉടമ ജീവനോടെ കത്തിച്ചെന്ന ആരോപണത്തിൽ ഉടമയുടെപേരിൽ പോലീസ് കേസെടുത്തു. ചേലക്കര ചാക്കപ്പൻപടി കോൽപ്പുറം പ്രദേശത്ത് പുരുഷോത്തമന്റെ (47) പേരിലാണ് കേസെടുത്തിട്ടുള്ളത്. പുരുഷോത്തമന്റെ വീട്ടിലെ വളർത്തുനായ ചങ്ങല പൊട്ടിച്ച് വീടിനു പുറത്തേക്ക് വരുന്നതിനെതിരേ അയൽവാസികൾ പരാതിപ്പെട്ടിരുന്നു. ഇതിനിടെ നായ പുരുഷോത്തമനെ...

Read moreDetails

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ആർക്കാകും 75 ലക്ഷം ; വിൻ വിൻ W 656 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും...

Read moreDetails

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് ; സഭയില്‍ പി ടി തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ് ; സഭയില്‍ പി ടി തോമസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : നിയമസഭയെ വാദമുഖങ്ങള്‍ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കരുത്തുള്ള നേതാവായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി ടി തോമസിന് എന്നും തനതായ നിലപാടുകള്‍...

Read moreDetails

പഴഞ്ചിറകുളത്തിന്റെ ജൈവൈവിധ്യ പഠനത്തിന് തുടക്കമായി 

പഴഞ്ചിറകുളത്തിന്റെ ജൈവൈവിധ്യ പഠനത്തിന് തുടക്കമായി 

ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന മേൽകടയ്ക്കാവൂർ പഴഞ്ചിറകുളത്തിന്റെ ജൈവവൈവിധ്യ പഠനത്തിനു തുടക്കമായി. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ഒന്നാം വാർഡിലെ പഴഞ്ചിറകുളം. പത്ത് ഏക്കറോളം വിസ്തൃതിയുള്ളതും ജലസമൃദ്ധിയുമുള്ള കുളത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് സംസ്ഥാന ജൈവ വൈവിധ്യബോർഡാണ് പഠനം നടത്തുന്നത്....

Read moreDetails

എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം ; തലശ്ശേരിയിലെ ബി.ജെ.പി കൗൺസിലറുടെ പ്രസംഗം പുറത്ത്

എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാം ; തലശ്ശേരിയിലെ ബി.ജെ.പി കൗൺസിലറുടെ പ്രസംഗം പുറത്ത്

തലശേരി : സി.പി.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയായി ബി.ജെ.പി നഗരസഭാ കൗൺസിലറുടെ പ്രസംഗം. തലശേരി നഗരസഭയിലെ ബി.ജെ.പി കൗൺസിലറായ ലിജേഷ് കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സി.പി.എം നേതാക്കളുൾപ്പടെയുള്ളവർ ഈ പ്രസംഗം ചൂണ്ടിക്കാട്ടിയാണ്...

Read moreDetails
Page 4612 of 5016 1 4,611 4,612 4,613 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.