ദീപുവിന്റെ കൊലപാതകം : തെളിവുശേഖരണം ഊർജിതമാക്കി ; പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും ; സ്ഥലത്ത് വൻ പോലീസ് കാവൽ

കിഴക്കമ്പലം : ട്വന്റി 20 അഞ്ചാം വാർഡ് ഏരിയ സെക്രട്ടറി സി.കെ.ദീപുവിന്റെ കൊലപാതകത്തിൽ തെളിവു ശേഖരണം ഉൗർജിതമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഇതു രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ തെളിവെടുപ്പിന് ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്നു പെരുമ്പാവൂർ എഎസ്പി...

Read moreDetails

തലശേരിയിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

തലശേരി : തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരനും പരുക്കേറ്റു. ഹരിദാസിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍...

Read moreDetails

കെഎസ്‌ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം ; ബസ് ഡ്രൈവർ മനപൂർവമുണ്ടാക്കിയ അപകടമെന്ന് മൊഴി

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

പാലക്കാട് : കുഴല്‍മന്ദത്ത് കെ എസ് ആര്‍ ടി സി ബസിടിച്ച് രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ബസ് ഡ്രൈവര്‍ മന; പൂര്‍വം അപകടമുണ്ടാക്കുകയായിരുന്നെന്ന് ബസിലുണ്ടായിരുന്ന സാക്ഷി പറഞ്ഞു. ഇടതു വശത്ത് മതിയായ സ്ഥലമുണ്ടായിട്ടും കെ എസ് ആർ ടി...

Read moreDetails

ആർ.എസ്.എസ് പ്രവർത്തകനെ കുത്തിക്കൊന്ന കേസ് : മുഖ്യപ്രതി അറസ്റ്റിൽ

ആർ.എസ്.എസ് പ്രവർത്തകനെ കുത്തിക്കൊന്ന കേസ് :  മുഖ്യപ്രതി അറസ്റ്റിൽ

ആലപ്പുഴ: കുമാരപുരത്ത് ആ​ർ.​എ​സ്​.എസ് പ്രവർത്തകൻ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കൊലപാതക ശേഷം ഒളിവിൽ പോയ കു​മാ​ര​പു​രം പൊ​ത്തപ്പ​ള്ളി തെ​ക്ക് ചെ​ട്ടി​ശ്ശേ​രി​ൽ വ​ട​ക്കേ​തി​ൽ ന​ന്ദു പ്ര​കാശിനെയാണ് (കരിനന്ദു-23) എറണാകുളത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആറുപേർ നേരത്തെ പോലീസ്...

Read moreDetails

ദീപുവിന്റെ കുടുംബത്തെ ട്വന്റി ട്വന്റി ഏറ്റെടുക്കും : സാബു എം ജേക്കബ്

ദീപുവിന്റെ കുടുംബത്തെ ട്വന്റി ട്വന്റി ഏറ്റെടുക്കും :  സാബു എം ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്റെ കുടുംബത്തെ 20-20 പ്രസ്ഥാനം ഏറ്റെടുക്കുന്നതായി പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ഇന്ന് ദീപുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

മൂന്നാറില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി ; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു

മൂന്നാറില്‍ കാട്ടാനകള്‍ ഏറ്റുമുട്ടി ; സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തകര്‍ത്തു

മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്‍, ചില്ലി കൊമ്പന്‍ എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്‍മാര്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്‍മാര്‍ പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും...

Read moreDetails

എംഎസ്എഫ് ക്യാമ്പിൽ നീറിപ്പുകഞ്ഞ് ഹരിത വിവാദം : പികെ നവാസിന് രൂക്ഷ വിമർശനം , പ്രമേയം അവതരിപ്പിക്കാനും ശ്രമം

എംഎസ്എഫ് ക്യാമ്പിൽ നീറിപ്പുകഞ്ഞ് ഹരിത വിവാദം :  പികെ നവാസിന് രൂക്ഷ വിമർശനം ,  പ്രമേയം അവതരിപ്പിക്കാനും ശ്രമം

മലപ്പുറം: എംഎസ്‌എഫ് സംസ്ഥാന ക്യാമ്പിൽ പ്രസിഡന്റ് പികെ നവാസിനെതിരെ രൂക്ഷ വിമർശനം. ഹരിത വിവാദത്തിൽ എംഎസ്എഫിലെ ഒരു വിഭാഗം നേതാക്കള്‍ പികെ നവാസിനെതിരെ വിമര്‍ശനം ഉയർത്തി. കേസും നിയമ നടപടികളും നേരിടുന്നവരെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രമേയം സംസ്ഥാന കമ്മിറ്റിയിൽ...

Read moreDetails

അഭിഭാഷക ക്ഷേമനിധി നിയമം ഭേദഗതി ചെയ്യാന്‍ ധാരണ

അഭിഭാഷക ക്ഷേമനിധി നിയമം ഭേദഗതി ചെയ്യാന്‍ ധാരണ

കൊച്ചി: കേരള അഡ്വക്കേറ്റ് വെല്‍ഫയര്‍ ഫണ്ട് ആക്ട് കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ നിയമമന്ത്രി പി രാജീവ് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. കേരള ബാര്‍ കൗണ്‍സില്‍ വിവിധ തലങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച...

Read moreDetails

അന്വേഷകർക്കെതിരെ ഗൂഢാലോചന ; ഫോണിൽ നിർണായകവിവരങ്ങൾ , ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

അന്വേഷകർക്കെതിരെ ഗൂഢാലോചന ; ഫോണിൽ നിർണായകവിവരങ്ങൾ , ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിൽനിന്ന്‌ പിടിച്ചെടുത്ത ഫോണിൽ നിർണായകവിവരങ്ങളുണ്ടെന്ന്‌ പോലീസ്‌. പരിശോധനയ്‌ക്കായാണ്‌ പോലീസ്‌ ഫോൺ പിടിച്ചെടുത്തത്‌. ദിലീപ്‌ സ്വന്തംനിലയ്‌ക്ക്‌ മുംബൈയിലെ സ്വകാര്യലാബിൽ പരിശോധനയ്‌ക്ക്‌ അയച്ച മൊബൈൽഫോണിലെ വിവരങ്ങളും ഈ ഫോണിൽ ഉൾപ്പെട്ടിട്ടുണ്ട്‌....

Read moreDetails

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കെഎസ്‌ഇബിയുടെ പേരിൽ വ്യാജ സന്ദേശമയച്ച്‌ പണം തട്ടൽ വ്യാപകം

കോഴിക്കോട്‌: കെഎസ്‌ഇബിയുടെ പേരിൽ വ്യാജസന്ദേശമയച്ച്‌ പണം തട്ടൽവ്യാപകമാവുന്നു. കഴിഞ്ഞ മാസത്തെ ബില്ലടച്ചില്ലെന്നും മൊബൈൽ നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെട്ട്‌ ഫോണിലേക്ക്‌ സന്ദേശമയക്കും. തട്ടിപ്പാണെന്ന്‌ അറിയാതെ തിരിച്ചുവിളിക്കുന്നവരോട്‌ ഗൂഗിൾപേ പോലുള്ള സംവിധാനങ്ങളിലൂടെ പണം അടയ്‌ക്കാൻആവശ്യപ്പെട്ടാണ്‌ തട്ടിപ്പ്‌. ഇതുമായി ബന്ധപ്പെട്ട്‌ കെഎസ്‌ഇബിയിൽ നിരവധി പരാതി ലഭിച്ചിട്ടുണ്ട്‌....

Read moreDetails
Page 4614 of 5016 1 4,613 4,614 4,615 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.